കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

കേരള സർക്കാർ പരിസ്ഥിതി & കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് (DoECC) സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ‘ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം.   പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഗുണമേന്മയുള്ള…

കുട്ടികളെ ഉപദ്രവിച്ചാൽ ‘പണി’ കിട്ടുമെന്ന് ഉറപ്പായി! വൻ നിയമനടപടികളിൽ നിന്ന് രക്ഷിക്കണമെന്ന് സക്കർബർഗിന്റെ മെറ്റ

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികൾക്കുണ്ടാകുന്ന മാനസിക-ശാരീരിക ആഘാതങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകളിൽനിന്നും കേസുകളിൽ നിന്നും പൂർണമായ പ്രതിരോധം ഉറപ്പാക്കാൻ യുഎസ് കോൺഗ്രസിൽ ശക്തമായ സമ്മർദം ചെലുത്തി മെറ്റ. കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാഗത്തുനിന്ന് നിലവിൽ കമ്പനി…

സെന്‍സർ െചയ്ത അശ്ലീല സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമാതാവിനുമെതിരെ കേസ്

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) അനുമതിപത്രം ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയെന്ന പരാതിയിൽ ‘മോളിവുഡ് ടൈംസ്’ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ പോലീസ് കേസെടുത്തു. സിബിഎഫ്‌സി നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ച് റീജിയണൽ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…

ദീപികയുടെ അവസ്ഥ അന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി, ഇന്ന് താനും മാനസികാരോഗ്യത്തിൽ ശ്രദ്ധിച്ചു തുടങ്ങി; അനിഷ പദുക്കോൺ

ദീപിക എന്താണ് നേരിടുന്നതെന്ന് അന്ന് തിരിച്ചറിയാനുള്ള അറിവില്ലായിരുന്നെന്ന് സഹോദരി അനിഷ പദുക്കോൺ. വിഷാദരോഗത്തിലൂടെ കടന്നു പോയതിനെ കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നിരന്തരം തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് നടി ദീപിക പദുക്കോൺ. എന്നാൽ സഹോദരിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാൻ താൻ…

തണുത്തുറഞ്ഞ തടാകത്തില്‍ വീണ് അഞ്ചു വയസുകാരി, ജീവന്‍ പണയംവെച്ച് രക്ഷപ്പെടുത്തി ഇന്ത്യക്കാരന്റെ അതിസാഹസികത; ആദരം

ബുക്കാറസ്റ്റ്: ശൈത്യകാലത്ത് അഞ്ചു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തുറഞ്ഞ തടാകത്തില്‍ വീണപ്പോള്‍ വിപിന്‍ കുമാര്‍ ഒരുനിമിഷം പോലും ആലോചിച്ച് നിന്നില്ല. സ്വന്തം ജീവന്‍ പോലും അപകടത്തിലാകുമെന്ന് അറിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ വെള്ളത്തിലേക്ക് എടുത്തു ചാടിയ ഇന്ത്യക്കാരനായ…

വില്‍പ്പത്രം എഴുതിവെക്കാതെ ഭര്‍ത്താവോ ഭാര്യയോ മരിച്ചാല്‍ സ്വത്തുവകകള്‍ വിഭജിക്കുന്നത് ഒരുപോലെയാണോ? അറിയാം

മരണശേഷം സ്ത്രീയുടെയും പുരുഷന്റെയും സ്വത്തുക്കള്‍ അവകാശികള്‍ക്ക് വീതിച്ചു നല്‍കുന്നതില്‍ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ പ്രകാരമാണ്.   ഇന്ത്യയിലെ പ്രധാന വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങള്‍ താഴെ പറയുന്നവയാണ്:   1. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം   പുരുഷന്റെ സ്വത്ത്: ഒരു പുരുഷന്‍ ഒസ്യത്ത്…

പ്രവാസി മലയാളി ‘മരുഭൂമിയിൽ ഉരുകിത്തീർന്നത്’ 50 കൊല്ലം; കോടികൾ വാരിയെറിഞ്ഞ ജീവിതം, പ്രതിസന്ധിയിൽ കൈയൊഴിഞ്ഞ് ഉറ്റവർ, ഒടുവിൽ?

അജ്മാൻ∙ അരനൂറ്റാണ്ടുകാലം യുഎഇയുടെ മണ്ണിൽ അധ്വാനിച്ച് സർവ്വതും നേടി, ഒടുവിൽ പ്രതിസന്ധിയുടെ കയത്തിൽ വീണപ്പോൾ സ്വന്തം ചോരപോലും കൈയൊഴിഞ്ഞ തിരുവനന്തപുരം സ്വദേശിയായ 75 വയസ്സുകാരന് ഒടുവിൽ കാരുണ്യത്തിന്റെ തണൽക്കൂട്ട്. രോഗബാധിതനായി ഷാർജയിലെ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്തപ്പോൾ ഏറ്റെടുക്കാൻ ആരുമില്ലാതെ തെരുവിന്റെ അരികിലേക്ക്…

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതുക്കിയ 2026 പതിപ്പ് ഉടന്‍ വിപണിയില്‍. ഈ സബ്-കോംപാക്റ്റ് എസ്യുവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഡിസൈനിലെ മാറ്റങ്ങള്‍ വളരെ കുറവാണെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.   പുതുക്കിയ ബ്രെസ്സയ്ക്ക് ഡ്യുവല്‍-ടോണ്‍…

വെപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ

കമ്പളക്കാട് : കോട്ടത്തറ, വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി പിടിയില്‍. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഹാജരാക്കി. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തിയത്. നിയവുമായി കലഹിക്കുന്ന…

‘എന്നാ പിന്നെ എന്റെ തോളത്ത് കേറി ഇരിക്ക്’; പാപ്പരാസികളെ പറപ്പിച്ച് ആദില

ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരാണ്. ലെസ്ബിയന്‍ കപ്പിള്‍ ആയ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. പിന്നീട് ബിഗ് ബോസിലെത്തിയതോടെ അവര്‍ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.   സോഷ്യല്‍ മീഡിയയില്‍ സജീവമാണ്…