ITI മതി! ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് ആകാം; 30 ഒഴിവുകൾ
ശബരിമലയിലെ മണ്ഡല- മകരവിളക്കിനോട് അനുബന്ധിച്ചു ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ നിയമനം നടത്തുന്നു. ഐടിഐ മുതൽ പിജി യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. തസ്തികയുടെ പേര്: ടെക്നിക്കൽ എക്സ്പെർട്ട്…
കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ?’; ഇരുവരുടെയും സ്വകാര്യ വിഡിയോ പുറത്തായി; നടനെ തള്ളി പ്രേക്ഷകരും
നടൻ ജയം രവിയും (രവി മോഹൻ) സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രവി മോഹനും കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുക. നടനെതിരെ രൂക്ഷ വിമർശനമാണ് എക്സ് പ്ലാറ്റ്ഫോമുകളിൽ അടക്കം ഉയരുന്നത്.…
ഡിഗ്രിയുണ്ടോ?, പ്രവൃത്തിപരിചയം വേണ്ട ! 225 ഒഴിവുകൾ, കേന്ദ്ര ഇൻഷുറൻസ് കമ്പനിയിൽ അവസരം
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ജനറലിസ്റ്റ്, ഹിന്ദി ഓഫീസർ എന്നീ വിഭാഗങ്ങളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 8…
എസ്ബിഐയിൽ വൻ തൊഴിലവസരം; നിയമിക്കുന്നത് 12,000 പേരെ, 250 പുതിയ ശാഖകളും തുറക്കും
ബാങ്ക് ജോലി തേടുന്നവർക്ക് എസ്ബിഐയിൽ നിന്നൊരു ഹാപ്പി ന്യൂസ്. നടപ്പു സാമ്പത്തിക വർഷം (2026-27) ബാങ്ക് 11,000 മുതൽ 12,000 വരെ പുതിയ നിയമനങ്ങൾ നടത്തുമെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ എസ്ബിഐ ചെയർമാൻ സി.എസ്.സേട്ടി പറഞ്ഞു. 250 പുതിയ ശാഖകളും തുറക്കും.…
കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
വെമ്പായം: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ…
മൂത്രാശയ അർബുദം സ്ഥിരീകരിക്കാൻ ലളിതമായ മൂത്രപരിശോധന, 92% കൃത്യതയെന്ന് ഗവേഷകർ
മൂത്രാശയ കാൻസർ സ്ഥിരീകരണത്തിൽ വഴിത്തിരിവായേക്കാവുന്ന പരിശോധന വികസിപ്പിച്ച് ഗവേഷകർ. 92% കൃത്യതയോടെ മൂത്രാശയ അർബുദം സ്ഥിരീകരിക്കാനായെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്യൻ മെഡിക്കൽ ജേർണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗവ്യാപനമുണ്ടായി മറ്റ് അവയവങ്ങളിലേക്ക് പടർന്നുപിടിക്കുന്നത് തടയാൻ മൂത്രാശയ അർബുദം നേരത്തേ കണ്ടെത്തൽ…
കുട്ടികളെ വീട്ടിൽ തനിച്ചാക്കി: മാതാപിതാക്കൾ അറസ്റ്റിൽ
ഓക്‌ലഹോമ∙ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കൾ അറസ്റ്റിൽ. ഓക്‌ലഹോമ സ്വദേശികളായ ആൻഡ്രൂ ഡിക്കിനെയും ഫെതർ റോബർട്ട്‌സിനെയുമാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. 8, 5, 1 വയസ്സ് പ്രായമുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഓഫിസർമാർ കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികളെ അവഗണിച്ചതിന്…
കഠിനമായ ദാരിദ്ര്യം, 20 രൂപ ദിവസക്കൂലിക്ക് ജോലി, ഇന്ന് 50 കോടി കളക്ഷൻ പടത്തിൽ നായകൻ; സൂരിയുടെ ജീവിതകഥ Read more at: https://www.mathrubhumi.com/movies-music/features/actor-soori-life-story-struggles-success-txvcjj9w
വെള്ളിത്തിരയിൽ മിന്നുംതാരമായി വളർന്നുവന്ന പലർക്കും പറയാനൊരു കഥയുണ്ടാകും. അലച്ചിലും കഷ്ടപ്പാടും നിറഞ്ഞതായിരിക്കും ആ കഥ. തമിഴ് ചലച്ചിത്രമേഖലയിൽ നിന്നുള്ള 49 കാരനായ സൂരിക്കും അത്തരമൊരു കഥ പറയാനുണ്ട്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുകയും, സഹനടനായി പതിറ്റാണ്ടുകളോളം കഷ്ടപ്പെടുകയും ഒടുവിൽ നായകനായി വലിയ…
മസിനഗുഡി വഴി ഊട്ടിക്ക് പോകാം! പാത വീണ്ടും തുറന്നു
ചെന്നൈ: തമിഴ്‌നാട് ടൈഗര്‍ റിസര്‍വ് കേന്ദ്രമായ മുതുമല- മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പാത മദ്രാസ് ഹൈക്കോടതിയുടെ ഇത്തരവിനെ തുടര്‍ന്നു ഭാഗികമായി വീണ്ടും തുറന്നു. ഒരു ദിവസം 200 വാഹനങ്ങള്‍ക്കു മാത്രമാണ് യാത്ര അനുവദിക്കുക. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു ഈ…
ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?
തിരക്കുപിടിച്ച നഗരജീവിതത്തിൽ ദോശയ്ക്ക് അരിയും ഉഴുന്നും അരച്ച് മാവ് പുളിപ്പിക്കാൻ വയ്ക്കുന്നതൊക്കെ വലിയ പണിയാണ്. അതിന് ഏറ്റവും എളുപ്പം പാക്കറ്റുകളിൽ കിട്ടുന്ന ഇൻസ്റ്റൻഡ് ദോശ മാവ് വാങ്ങിക്കുക എന്നതാണ്. എന്നാൽ പാക്കറ്റ് ദോശമാവ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഗുരുതര ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്…
















