മോഷണ ശ്രമത്തിനിടയിൽ വീട്ടമ്മയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊച്ചി ∙ പെരുമ്പാവൂരിൽ മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് ലൈംഗികാതിക്രമം കാണിച്ചയാൾ പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം തീയതി വൈകീട്ട് കാരാട്ടുപള്ളിക്കരയിലാണ് സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വീട്ടിൽക്കയറി…
മൂന്ന് വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 1ലക്ഷം രൂപ പിഴ വിധിച്ച് പഞ്ചായത്ത്; പണം മദ്യസത്കാരത്തിന് ഉപയോഗിച്ചു
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ജാർഖണ്ഡിലെ ഒരു ഗ്രാമ പഞ്ചായത്ത്. സംസ്ഥാനത്തെ ഗുമ്‌ല ജില്ലയിലുള്ള പാല്‍മ ഗ്രാമ പഞ്ചായത്താണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. പിഴ തുകയിലെ ഒരുഭാഗം ഉപയോഗിച്ച് പഞ്ചായത്ത് മദ്യം സത്കാരം…
തായ്‌ലൻഡിലേക്ക് ഫ്രീ വീസയും ടിക്കറ്റും; ഹൈബ്രിഡ് കഞ്ചാവ് കണ്ണികളെ തേടിപ്പിടിച്ച് പൊലീസ്;പിടിയിലായത് വയനാട് ,കോഴിക്കോട് ജില്ലയിൽ നിന്നും
പെരുമ്പാവൂർ ∙ പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ രണ്ടു പേർ കൂടി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ്…
‘ഗോമൂത്രം കുടിപ്പിച്ചു, മന്ത്രവാദത്തിനു മുടി പറിച്ചെടുത്തു’; മുൻ എംപിയുടെ കുടുംബത്തിനെതിരെ മരുമകളുടെ പരാതി
മുംബൈ ∙ മുൻ എംപിയും ശിവസേന (ഉദ്ധവ് പക്ഷം) നേതാവുമായ വിനായക് റാവുത്തിന്റെ കുടുംബത്തിനെതിരെ പരാതിയുമായി യുവതി. വിനായക് റാവുത്തിന്റെ മരുമകളായ ഗിരിജ റാവുത്ത് ഭർത്താവിന്റെ വീട്ടിൽ വച്ച് തന്നെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചതായും ആൾദൈവങ്ങളെ സന്ദർശിക്കാൻ പ്രേരിപ്പിച്ചതായുമാണ് പരാതിയിൽ പറയുന്നത്.…
അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ച 25 കാരനെ ‘ഗൂഗിൾ പിടിച്ചു’; മൊബൈൽ പൊലീസ് കണ്ടെടുത്തു, യുവാവ് അറസ്റ്റിൽ
കാൻപുർ ∙ കുടുംബാംഗങ്ങളുടെ ഉൾപ്പടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും അശ്ലീല വിഡിയോകൾ സൂക്ഷിക്കുകയും ചെയ്ത 25 കാരൻ ഉത്തർപ്രദേശിലെ കാൻപുരിൽ അറസ്റ്റിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തി. പ്രായപൂർത്തിയാകാത്തവരുടെ ഉൾപ്പെടെ വിഡിയോകൾ ഗൂഗിൾ…
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി, ഭാര്യയേയും മക്കളെയും കൊന്നു; പിന്നാലെ പരാതിക്കാരിയെയും കുടുംബത്തേയും കൊലപ്പെടുത്തി
ഹൈദരാബാദ്∙ തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിൽ യുവാവ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി. പിന്നാലെ തനിക്കെതിരെ ലൈംഗികാതിക്രമക്കേസ് നൽകിയ യുവതിയേയും കുടുംബത്തേയും കൊലപ്പെടുത്തി. 35കാരനായ രാജ് കുമാറാണ് പ്രതി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഭാര്യ പാർവതി (30), 2 മക്കൾ (നാലുവയസ്സുകാരൻ,…
പിതാവിന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്തു; മകനെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു, 3 വർഷത്തിന് ശേഷം അറസ്റ്റ്
കുമളി ∙ തേനിയിൽ 3 വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ. മൃതദേഹം വെട്ടിനുറുക്കി, മുല്ലപ്പെരിയാർ വെള്ളം ഒഴുകുന്ന പുഴയിൽ തള്ളിയ സംഭവത്തിൽ യുവാവിന്റെ പിതാവിനെയും 2 സുഹൃത്തുക്കളെയും തമിഴ്നാട് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. തേനി എംജിആർ നഗർ…
വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
മാനന്തവാടി : മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കോഴിക്കോട് , കുന്ദമംഗലം, പുലൂർ, മുരിങ്ങാത്തൊടികയിൽ എം. മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ്…
മകന്റെ മരണം ആത്മഹത്യയാക്കി, പരിശോധനയിൽ തെളിഞ്ഞത് കൊലപാതകം; പിന്നിൽ അച്ഛനും അമ്മയും
രാജ്കോട്ട്∙ ഗുജറാത്തിലെ രാജ്കോട്ടിൽ 23 വയസ്സുകാരനെ മാതാപിതാക്കൾ കൊലപ്പെടുത്തി. റാം ബാബുഭായ് ബംഭാവയാണ് മരിച്ചത്. ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തിലാണ് സംഭവം. മദ്യാസക്തി കൂടിയ മകനുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം. മകന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ മാതാപിതാക്കളെ കുടുക്കിയത് മകന്റെ ഭാര്യയുടെ…
ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്
കാസർകോട് ∙ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ബേക്കൽ പൊലീസാണ് അഞ്ച് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്. പള്ളിക്കര പഞ്ചായത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ആദ്യം ഓട്ടോറിക്ഷാ ഡ്രൈവറാണ്…
















