ചുരത്തിൽ വാഹനങ്ങൾ നിരതെറ്റിച്ചെത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു; ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്കും പരാതി നൽകാം
ലക്കിടി: താമരശ്ശേരി ചുരത്തിൽ വാഹനഗതാഗതം തടസ്സപ്പെടുമ്പോൾ ലൈനായി വാഹനങ്ങൾ കിടക്കുമ്പോൾ ചില വിരുതന്മാർ എതിർ ദിശയിൽ കൂടി മുൻപോട്ട് വരികയും വാഹനങ്ങളുമായി വരികയും എതിർ ദിശയിൽ നിന്നും വാഹനം വരുമ്പോൾ ഇടയ്ക്ക് കയറാൻ ശ്രമിക്കുന്നതും ഗതാഗതക്കുരുക്ക് മുറുകാൻ…
വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം
കൽപറ്റ: വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി ഗുരുതര പരിക്കേൽക്കുകയും കാൽമുറിച്ചു മാറ്റേണ്ടി വരികയും ചെയ്‌തത് ബസ് ജീവനക്കാർ വരുത്തിയ ഗുരുതര വീഴ്‌ചയെത്തുടർന്നെന്ന് കുടുംബം. വയനാട് വൈത്തിരി സ്വദേശിയായ 65 കാരി ജാനുവിനാണ് വ്യാഴാഴ്‌ച വൈകീട്ട്…
മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം
മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് റോഡിലെ…
താമരശ്ശേരി ചുരത്തിൽ വാഹനാപകടം :ഒരാൾ മരിച്ചു
താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി സ്വദേശി കുമാരനാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ…
പേര്യ എടലക്കുനിയിൽ കാട്ട്പോത്തിൻ കൂട്ടം കൃഷി പൂർണമായി നശിപ്പിച്ചു
പേര്യ വില്ലേജിൽ കാട്ടിയുടെ ശല്യം രൂക്ഷമാവുന്നു. ഇന്ന് പുലർച്ചെ എടലക്കുനി സനൂപിൻറെ മുന്നൂറോളം ചുവട് പയറാണ് പൂർണ്ണമായും കാട്ട് പോത്തിൻ കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി വൈകിയും കാട്ടിയെ തുരത്തിയ ശേഷം. രാവിലെ പയർ പറിക്കാൻ പോയപ്പോളാണ് 400 ചുവട്…
താളുരിലെ അതിർത്തി പ്രശ്നം : ബോർഡ് സ്ഥാപിക്കുന്നതുമായി കേരള -തമിഴ് നാട് ഉദ്യോഗസ്ഥരുമായി തർക്കം
തമിഴ് നാട്,-കേരള ബോർഡർ പ്രദേശമായ നീലഗിരിയിലെ താളുരിൽ അതിർത്തി തർക്കം. താളൂർ അതിർത്തിയിൽ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കം ആണ് ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന 2 ബോർഡുകൾ കേരളത്തിൽ…
പാവയ്ക്ക വില ഇടിഞ്ഞു; വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ
കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.…
എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു
വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലൈംഗികാതിക്രമം: കർണാടക സ്വദേശി പിടിയിൽ
തിരുനെല്ലി: പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കര്‍ണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. …
ലൈംഗികാതിക്രമം:കർണാടക സ്വദേശി പിടിയിൽ
തിരുനെല്ലി: പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കര്‍ണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2022 നവംബര്‍ മാസത്തില്‍ ഇയാള്‍…
















