നാലാംമൈൽ മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി
നാലാംമൈൽ മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി.സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈൽമാടമ്പള്ളി അബ്ദുള്ള 32 എന്നയാളാണ് ഹാൻസ് വിൽപ്പനക്കായി സൂക്ഷിച്ചത്. ഇയാൾ സ്കൂൾവിദ്യാർത്ഥികൾക്കടക്കം ഹാൻസ് വിൽപ്പന നടത്തിയിരുന്നതായാണ് പരാതി. മാനന്തവാടി പോലീസ്…
എം.ഡി.എം.എ, ഹാഷിഷ് ഓയില്, കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിൽ
വെള്ളമുണ്ട: എം.ഡി.എം.എ, ഹാഷിഷ് ഓയില്, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നറുക്കില് നന്ദു (27), പന്തിപൊയില് അയിക്കാരന് വീട്ടില് സുബൈര് (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇന്സ്പെക്ടര് പി.സി. റോയിയും സംഘവും അറസ്റ്റ്…
180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകളിൽ സംഖ്യകൾ തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള…
ഓപ്പറേഷൻ തണ്ടർ’: വയനാട്ടിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ
കൽപ്പറ്റ: വയനാട് എക്സൈസ് ഡിവിഷൻ ലഹരിക്കെതിരെ നടത്തിവരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യുവാക്കളെ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ വിവരങ്ങൾ താഴെ പറയുന്നതാണ്: 1.…
മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി
മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി.ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈ കിട്ടോടെയാണ് സംഭവം. അമ്പലമൂല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പമ്പിൽ ഡീസൽ അടിക്കാനെത്തിയ കണ്ടക്ടർക്ക് ക്രൂര മർദനം; അക്രമികൾ എത്തിയത് കാറിൽ
പാലക്കാട് ∙ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരുക്ക്. പൊൻകണ്ടം സ്വദേശി പി.വി അജിക്കാണ് ( 52) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറുമായി…
പുള്ളിമാനെ വേട്ടയാടി കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ബത്തേരി ഇരുളം ഫോറസ്ററ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത OR4/25 നമ്പർ കേസിലെ പ്രതി അരുൺ കുമാർ വി. എസ്.വയസ് 39, വല്ലനാട് വീട്, ചൂതുപാറ ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാർ മുമ്പാകെ…
ലോറിയിൽ എം ഡി എം എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വയനാട് നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം…
വയനാട് ജില്ലയിലെ ക്വാറികൾ – വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിൻവലിച്ചു
കൽപറ്റ:കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 18 വരെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ക്വാറികൾ, വിനോദ സഞ്ചാര-സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് ഹോംസ്റ്റേ, റിസോർട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. …
‘ടിക്കറ്റില്ല… തേങ്ങയുണ്ട്’; പ്രിയദര്ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്
കല്പ്പറ്റ: പ്രിയദര്ശിനി ബസില് വെള്ളമുണ്ടയില്നിന്ന് വരുന്ന ബസില് കൂട്ടത്തോടെ സ്ത്രീകളെ കണ്ടാല് കുറ്റ്യാടിയിലെ കടക്കാര്ക്ക് ഇന്ന് ഒരു ഏകദേശ കണക്കുണ്ട്. ‘ഇന്നും വെളിച്ചെണ്ണയുടെ സ്റ്റോക്ക് കുറയും…’ കാരണം, അവര് വെറുതെ കാഴ്ച കാണാന് വന്നവരല്ല. വീട്ടുബജറ്റിലെ കുറച്ച് രൂപയെ രക്ഷിച്ചെടുക്കാനുള്ള ദൗത്യത്തിലാണ്.…
















