വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 157 വീടുകൾ വരുന്ന സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും…
കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ; ജഡ്ജിയുടെ വീട്ടിലെ കവർച്ചാ കേസിൽ നിർണായക അറസ്റ്റ്
മാനന്തവാടി: പ്രദേശത്തെ നടുക്കിയ പ്രമുഖ കവർച്ചാ കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് വലയിലാക്കി. മാനന്തവാടി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ. അനിതയുടെ വീട്ടിൽ നടന്ന കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രദേശത്ത് നിരന്തരം മോഷണങ്ങൾ…
കെഎസ്ആർടിസി സൗജന്യയാത്രയിൽ സ്വകാര്യ ബസ്സ് പ്രതിസന്ധി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ല: എസ്എഫ്ഐ
കൽപറ്റ:കെഎസ്ആർടിസിയിലെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ്സുകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ. സ്വകാര്യ ബസ്സുകളിൽ നിലവിലെ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാണ് നീക്കം. നിലവിലെ നിരക്കിൽ…
മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽഎക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ്…
മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ്…
കമ്പളക്കാട് മടക്കിമലയിൽ വാഹനാപകടം
കമ്പളക്കാട് മടക്കിമലയിൽ പ്രൈവറ്റ് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു അപകടം.കാർ ഡ്രൈവർക്ക് പരിക്ക് ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പരിക്കേറ്റ ഡ്രൈവറെ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഓടിക്കൊണ്ടിരുന്ന മിനിലോറി നിർത്തിയതിന് പിന്നാലെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
മാനന്തവാടി: ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലേക്ക് മാറ്റിനിർത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ വളപട്ടണം കടവ് റോഡ് സ്വദേശി റിഷാൽ (44) ആണ് മരണപ്പെട്ടത്. വയനാട് പേരിയ ജുമാ മസ്ജിദിന് സമീപം ആയിരുന്നു…
ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന… യുവാവിനെ എക്സൈസ് പിടികൂടി
മേപ്പാടി :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയിഡിൽ എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തു.. ഹാൻസ് വിൽപ്പന നടത്തി…
ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; യുവാവിനെ എക്സൈസ് പിടികൂടി
മേപ്പാടി :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ റെയിഡിൽ എഴുനൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെടുത്തു.. ഹാൻസ് വിൽപ്പന…
കഴുതവളര്ത്തലുമായി 22കാരൻ, പാല് ലിറ്ററിന് 6000 രൂപ;പഠിച്ചത് വയനാട്ടിൽ
കണ്ണൂർ: പ്രൊഫഷണല് ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില് വർദ്ധിക്കുകയാണ്. ഇവരില്തന്നെ വ്യത്യസ്തമായി ചിന്തിച്ച് വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തില് വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലില്…
















