വയനാട്ടിൽ വീട്ടിൽ സൂക്ഷിച്ച മാൻ ഇറച്ചിയും ആയുധങ്ങളുമായി നാലുപേർ പിടിയിൽ 

  ബത്തേരി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരക്കുനി സ്വദേശിയും ആന വേട്ട കേസിൽ പ്രതിയുമായിരുന്ന ദേവശ്ശേരിയിൽ സോമന്റെ (63 വയസ് ) വീട്ടിൽ മാനിറച്ചിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും ചേർന്ന്…

ഗുണ്ടല്‍പേട്ടിനുള്ള പ്രിയദര്‍ശിനി ബസ് എത്തിയതോടെ തിക്കിത്തിരക്കി യാത്രക്കാര്‍; ബസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചത് സ്ത്രീകളടക്കം ഇരുനൂറിലധികം പേര്‍; സര്‍വീസ് നടത്താന്‍ വിസമ്മതിച്ച്‌ ജീവനക്കാർ

  ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് തിരിക്കേണ്ടിയിരുന്ന കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്ന് വന്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.   ഇന്ന് രാവിലെ 10.30-ഓടെ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും എത്രയോ…

ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ

    ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ…

ഗുണ്ടൽപേട്ടയിലേക്ക് പ്രിയദർശിനിയിൽ വനിതകളുടെ തിക്കുംതിരക്കും

ബത്തേരി∙ ദെന്താ കഥ….യാത്ര സൗജന്യമായപ്പോൾ ഗുണ്ടൽപേട്ടിലേക്ക് പ്രിയദർശിനി ബസിൽ കയറിപ്പറ്റാൻ ബത്തേരിയിലെ സ്ന്റാൻഡിലേക്ക് സ്തീകളുടെ കുത്തൊഴുക്ക്. വയനാട്ടിൽ നിന്നുള്ളതിനേക്കാർ കൂടുതൽ പേർ എത്തുന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന്. ബത്തേരിയിൽ വണ്ടിയിറങ്ങി ഗുണ്ടൽപേട്ടിലേക്കുള്ള ബസിൽ കയറി വച്ചുപിടിക്കുകയാണ് പൂന്തോട്ടങ്ങളും…

കൽപ്പറ്റയിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

  കൽപ്പറ്റ: നഗരത്തിൽ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള പൂട്ടിക്കിടന്ന ഒരു ഹോട്ടലിൽ തീപിടുത്തമുണ്ടായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട്…

കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എ യുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ പാർട്ടിയും ബാവലിഎക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ 50ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് തെക്കുംമുറിയിൽ  ജിഥുൻ എം.സി ആണ്…

കടുവ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു

    ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു.   ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.   ഇന്നലെ ചീരാൽ പരിസരത്തു നിന്നും…

മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്.തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്‌സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്.   മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത്…

മുണ്ടക്കൈ ദുരന്തം; മൈക്രോ പ്ലാൻ പദ്ധതിക്കായി 4.21 കോടി അനുവദിച്ച് സർക്കാർ

  കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ മൈക്രോപ്ലാൻ പദ്ധതിക്കായി 4.21 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. മൃഗസംരക്ഷണ പദ്ധതികൾക്കായി അനുവദിച്ച 90,16,600 രൂപ മൈക്രോപ്ലാനിനായി കൈമാറും. ജില്ലാ കലക്‌ടറുടെ അപേക്ഷ പരിഗണിച്ചാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്.   ഈ തുകകളെല്ലാം…

ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേർ

  ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 242 പേരാണുള്ളത്. ഇവരില്‍ 90 പുരുഷന്മാരും 91 സ്ത്രീകളും 61 കുട്ടികളുമാണുള്ളത്. ഇതില്‍ ഏഴ് പ്രായമായവരും ഭിന്നശേഷി വിഭാഗത്തിലെ ഒരാളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മാനന്തവാടി താലൂക്കിലെ…