Top Tags
    Latest Story
    ഭാര്യ മരിച്ചപ്പോള്‍ രണ്ട് മക്കളും കുട്ടികള്‍, രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ലാലേട്ടനും ചോദിച്ചു; അന്ന് ഷാജികുമാര്‍ നല്‍കിയ മറുപടി‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതിഇരുവരുടെയും രണ്ടാം വിവാഹം; അധ്യാപക ദമ്പതികളുടെ മരണത്തിൽ ദുരൂഹത, വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽവയോധികനെ ഇടിച്ചിട്ടും ടാങ്കർ നിർത്തിയില്ല; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ പ്ലീനറി കോടതിഅരി വില റെക്കോർഡിലേക്ക് കുതിക്കും; ഉൽപാദനത്തിൽ ഇടിവ്പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്ഭർതൃവീട്ടിൽ മരിച്ച സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതിRCCയിലെ ചികിത്സാപ്പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

    Main Story

    ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

    കൽപ്പറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികൾ നിർമാണം വൈകുന്നതിൽ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഇവയുടെ പണി കട്ട കെട്ടൽ ഘട്ടത്തിൽ നിൽക്കുകയാണ്. ബാക്കിയുള്ള 11…

    ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു

      മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി വൈത്തിരി താലൂക്കിൽ ‘റിലാക്സ്’ (RELACZ – Rest & Entertainment in Leisure times at Comfort Zones) കേന്ദ്രത്തിന് ചുണ്ടേലിൽ തുടക്കമായി. “ലഹരിക്ക് വിട, വിനോദത്തിനിടം, വിശ്രമത്തിനൊരിടം” എന്ന സന്ദേശമുയർത്തിയാണ്…

    ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, ‘സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ’, ആശങ്ക

    ന്യൂയോര്‍ക്ക്: 1950ന് ശേഷമുള്ള ഏറ്റവും ശക്തമായ കാലാവസ്ഥ മാറ്റങ്ങളില്‍ ഒന്നിനാണ് ഈ വര്‍ഷം ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ലോകമെമ്പാടും എല്‍നിനോ ശക്തമാകുകയാണ്. മനുഷ്യനിര്‍മ്മിത കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം എല്‍നിനോ വര്‍ധിപ്പിക്കുമെന്നും യുഎന്‍ കാലാവസ്ഥ ഏജന്‍സിയായ ഡബ്ല്യൂഎംഒ മുന്നറിയിപ്പ് നല്‍കി.…

    പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

    തിരുവനന്തപുരം ∙ ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കല്‍ വലിയ ഏലായില്‍ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന സന്ദീപ് (33) ആണ് മരിച്ചത്. വീട്ടില്‍ വച്ചാണു പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. ഇന്നലെ…

    ദമ്പതികളെയും മകളെയും കാണാതായി; പരാതിയുമായി കുടുംബം

    തിരുവനന്തപുരം∙ കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്നു വയസുള്ള മകള്‍ ധ്വനി എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്നു കാട്ടി ആതിരയുടെ അമ്മയാണ്…

    സീറ്റിലിരിക്കാതെ എഴുന്നേറ്റു നടന്നു; പരസ്പരം ഭക്ഷണം കൈമാറി: വിമാനത്തെ ‘ലോക്കൽ ട്രെയിനാക്കി യാത്രക്കാർ

    ന്യൂഡൽഹി∙ പറന്നുകൊണ്ടിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ എഴുന്നേറ്റു നടന്നും ബന്ധുക്കൾക്ക് പരസ്പരം ഭക്ഷണം കൈമാറിയുമുള്ള യാത്രക്കാരുടെ പെരുമാറ്റം വിവാദത്തിൽ. നീരജ് പ്രിയങ്ക ചൗധരി എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ചർച്ചയായത്. യാത്രക്കാർ വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കി മാറ്റിയെന്നാണ് ചിലരുടെ പ്രതികരണം.  …

    ‘ചുറ്റും കുറേ പുരുഷന്മാരാണ്, പേടിയാകുന്നു’: വിവേക് എക്സ്പ്രസിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം ആന്ധ്രയിൽ

    ഗുവാഹട്ടി∙ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയിൽ നിന്നുള്ള ഇരുപതുകാരിയായ ഗോത്രവർഗ യുവതിയാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് ഗുവാഹട്ടിയിലേക്ക് യാത്ര ചെയ്യവേയാണ് ദുരൂഹ സാഹചര്യത്തിൽ യുവതിയെ കാണാതായത്.   ഗുവാഹട്ടിയിലെ ബി…

    ‘നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം’; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

    ഇന്ത്യ സിനിമ കണ്ട മഹാനടന്മാരില്‍ ഒരാളായ നാന പടേക്കറുടെ മരണ വാര്‍ത്തയിലേക്കാണ് രാജ്യം ഇന്ന് കണ്ണു തുറന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 75-ാം വയസില്‍, തീര്‍ത്തും അപ്രതീക്ഷിതമായി, ജീവിതത്തിന് കട്ട് വിളിച്ച് നാന നടന്നകന്നു. നാനയെ തിരികെ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ ഏറെ…

    അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥിക്കെതിരേ കേസ്

    കൊല്ലം: പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ആരോപണവിധേയനായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചുവെച്ചു. ഇത് പോലീസിന് കൈമാറും. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ് പണം നേടിയെന്നും ആരോപണമുണ്ട്. പുനലൂർ…

    നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച കേസ്: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

    ന്യൂഡൽഹി /കൊല്ലം∙ സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നീണ്ടകര പുത്തൻതുറ സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് നന്ദു ക്രൂരപീഡനത്തിനിരയാക്കിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തിൽ ചവറ പൊലീസ് റജിസ്റ്റര്‍ ചെയ്ത…