Top Tags
    Latest Story
    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽയൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽകാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചുSBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾസ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്തഅമിത വേഗത്തിലെത്തി കാർ, ആളുകളെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയിസനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Main Story

    കേരളത്തിലെ ആകാശത്ത് ഇന്ന് ‘ബഹിരാകാശ നിലയം’ കാണാം!

    ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) നഗ്നനേത്രം കൊണ്ടുകാണാന്‍ അവസരം. വെള്ളിയാഴ്ച കേരളത്തിലെ ആകാശത്ത് നിലയം ദൃശ്യമാകാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാനാകും. വൈകീട്ട് 7.40 മുതല്‍ 7.55 വരെയുള്ള സമയത്താണ് ഈ ആകാശക്കാഴ്ചയ്ക്കു സാധ്യത.…

    വാട്‌സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം

    ന്യൂഡല്‍ഹി: ചാറ്റിങ്ങും ഡിജിറ്റല്‍ പേയ്മന്റും കൂടാതെ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇന്ത്യയില്‍ ബില്‍ പേയ്മെന്റ്‌സ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്‌സ്ആപ്പിലൂടെ പേയ്‌മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ…

    യാത്രക്കാരുമായി സർവീസ് നടത്തിയ ബസ് തടഞ്ഞ് സമാന്തര സർവീസിന്റെ ‘കളിയാട്ടം’

      സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി–മലവയൽ റോഡിൽ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന പൊതുഗതാഗത ബസിന് മുന്നിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയതായി പരാതി. സമാന്തര സർവീസുകൾ പൊതുഗതാഗത സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയിട്ടും, ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായാണ്…

    ആദ്യം ശ്രദ്ധയിൽപെട്ടത് ചെറിയൊരു കുഴി, പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്ത് അഗാധ ഗർത്തം; ഭീതിയിലായി കുടുംബം

    ശാസ്‌താംകോട്ട ∙ ഓണദിനത്തിൽ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി രൂപപ്പെട്ട അഗാധ ഗർത്തം കുടുംബത്തെ ആശങ്കയിലാക്കി. മൈനാഗപ്പള്ളി ഇടവനശേരി പ്ലാമൂട്ടിൽ ചന്തയ്ക്ക് സമീപം കൃഷ്ണവിലാസത്തിൽ പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ഉത്രാട ദിനത്തിൽ രാവിലെ അടുക്കള ഭാഗത്തെ മുറ്റത്ത് ചെറിയൊരു കുഴി രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ…

    കണ്ടെത്തിയ മൃതദേഹ അവശിഷ്ടം പോക്സോ കേസ് പ്രതിയുടേത്? ബൈക്ക് കണ്ടെത്തിയത് രണ്ട് മാസം മുൻപ്

    കൊല്ലം ∙ പരവൂരിൽ പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിനു സമീപത്തു നിന്നാണ് ഏകദേശം 2 മാസത്തിലേറെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. ആൾപ്പാർപ്പില്ലാത്ത പ്രദേശമാണിത്. സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നു. തലയോട്ടിയും ചില…

    ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു; പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി

    കൊല്ലം∙ മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്. ചൊവ്വാഴ്ച രാത്രി 1.30ന് ആയിരുന്നു സംഭവം. രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന്…

    പ്രായത്തട്ടിപ്പ്, ഇന്ത്യൻ അണ്ടർ 19 താരത്തിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ; രണ്ട് വർഷ വിലക്ക്

    മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ട ലെഗ് സ്പിന്നറായ രോഹിതിനെതിരെ…

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    വാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ ആരോപണം. യുഎസ്…

    വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം

    കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.   ഇന്‍സ്റ്റഗ്രാമില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍…

    പടിഞ്ഞാറത്തറയിലും പനമരത്തും കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച;  പ്രതികളെ കർണാടകയിൽ നിന്ന് പൊക്കി പോലീസ്

      പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ വീട്ടിൽ സൈദുള്ള ( 36), എന്നിവരെയാണ് കർണാടകയിലെ ചാമരാജ്…