Top Tags
    Latest Story
    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽകൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രിവിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതിബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതിഎംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽകുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?

    Main Story

    ‘ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു’; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

    കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സാക്ഷി മൊഴി…

    ചായ കുടിക്കാനായി രാത്രി ബൈക്കുമായി പുറത്തിറങ്ങി; നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു, 17കാരന് ദാരുണാന്ത്യം

    കൊല്ലം∙ കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശാണ് (17) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗർ റോഡിൽ നിന്നും കുളത്തൂപ്പുഴ അഞ്ചൽ റോഡിലേക്ക്…

    പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ സ്വർണമോതിരം ലഭിച്ചു; ഉടമയ്ക്ക് തിരികെനൽകി ഹരിതകർമ സേനാംഗങ്ങളായ ഷീബയും ജിജിയും

    കടുത്തുരുത്തി ∙ ആഴ്ചകൾക്ക് മുൻപ് വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി കടുത്തുരുത്തി പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെ നന്മ. സേനാംഗങ്ങളായ ഷീബ രമേശനും ജിജിയുമാണ് മാലിന്യച്ചാക്കിൽനിന്നു ലഭിച്ച മോതിരം ഉടമ അഞ്ജു ഭവൻ ബിന്ദു മന്മഥന്…

    പ്രതിഫലം 2,000 രൂപ, ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി; കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ

    ബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കടത്തുന്ന സംഘം പിടിയിൽ. കർണാടകയിലെ റായ്ച്ചൂരിലുള്ള മാരുതി നഗറിലെ ശ്മശാനത്തിൽനിന്നുമാണ് സംഘം മെഡിക്കൽ കോളജുകളിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശരീര അവശിഷ്ടങ്ങൾ കടത്തിയത്. ശ്മശാനത്തിലെ തൊഴിലാളിയയായ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ…

    പരീക്ഷാ ക്രമക്കേട്: രണ്ട് കേസുകള്‍ കൂടി, പിഎസ് സി ചെയര്‍മാനെ വെട്ടിലാക്കി എസ്‌ഐടിക്ക് മൊഴി ?

    തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന് പുറമെ, ഖാദി…

    ‘ഡേറ്റാ സ്വകാര്യതാ നിയമം പത്രസ്വാതന്ത്ര്യത്തിന് ഭീഷണി’; സുപ്രീംകോടതിയെ സമീപിച്ച് മാധ്യമ സ്ഥാപനങ്ങള്‍

    ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡേറ്റാ സ്വകാര്യതാ നിയമത്തിനെതിരെ (ഡിപിഡിപി ആക്ട്) എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 ഉള്‍പ്പെടെയുള്ള 21 പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ കൂട്ടായ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന്…

    മനുഷ്യന് പകരം ആടിന് ചിതയൊരുക്കി; കുറുപ്പ് മോഡൽ പൊളിച്ചടുക്കി പൊലീസ്

    ലക്നൗ ∙ കൊലക്കേസ് പ്രതി മരിച്ചെന്ന് വരുത്തി തെളിവുകൾ ഹാജരാക്കി ശിക്ഷയിൽനിന്നും ഇളവ് നേടാൻ ശ്രമിച്ചു. എഐ സഹായത്തോടെ സംസ്കാരം അടക്കം നടത്തിയ തെളിവുകൾ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് നേടിയാണ് രക്ഷപ്പെടാൻ കരുക്കൾ നീക്കിയത്. എന്നാൽ പൊലീസിന്റെ ഇടപെടലിൽ കൊലക്കേസ് പ്രതിയുടെ…

    17 തടവുകാർ ജയിൽ ചാടി; ഒരാൾ പിടിയിലായി, കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത

    ചെന്നൈ ∙ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ല ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്. ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച ശേഷമാണ് സംഘം ജയിൽ ചാടിയത്. ജയിൽ…

    ഭാര്യയുടെ വിഡിയോ ചതിച്ചു, സർക്കാർ ഉദ്യോഗസ്ഥന്റെ രഹസ്യ തായ്‌ലൻഡ് യാത്ര പ്രശ്നമായി

    ഇൻഡോർ ∙ മധ്യപ്രദേശിലെ ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദമായി. വിദേശ പര്യടനത്തിനു അനുമതി വാങ്ങാതെയാണ് രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് സന്ദർശനത്തിനു പോയത്. എന്നാൽ തയ്‌ലൻഡിൽ വച്ച് റാത്തോഡിന്റെ ഭാര്യ മുതല ഇറച്ചിയുമായി നിൽക്കുന്ന വിഡിയോ പങ്കുവച്ചിരുന്നു.…

    ഭക്ഷണം മാത്രമല്ല, എന്തും കിട്ടും; സ്റ്റേഷനുകളില്‍ ഡെലിവറി സേവനം ഒരുക്കാന്‍ റെയില്‍വേ

    കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഹെഡ്ഫോണുകളോ അത്യാവശ്യ ഉപയോഗത്തിനുള്ള മറ്റെന്തെങ്കിലും സാധനമോ വീട്ടില്‍ വെച്ചു മറന്നുപോയാല്‍ ഇനി പരിഹാരം ഒരു ക്ലിക്ക് അകലെ മാത്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍ സതേണ്‍ റെയില്‍വേ…