Top Tags
    Latest Story
    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽകൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രിവിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതിബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതിഎംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽകുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?

    Main Story

    ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

    കോഴിക്കോട്: കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ഏഴ് പേരില്‍ ആറുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.   പീടികപ്പാറ പള്ളിക്ക് സമീപത്താണ് രാത്രി ഏഴുമണിയോടെ അപകടം ഉണ്ടായത്. വളവും…

    മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിൽ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. അങ്കണവാടികൾ,…

    വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; സിഐക്ക് സസ്പെൻഷൻ

    പത്തനംതിട്ട∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സിഐക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ.വിനോദ് കൃഷ്ണയ്ക്ക് എതിരെയാണ് നടപടി. വിനോദ് കൃഷ്ണ എലവുംതിട്ട സിഐ ആയിരിക്കെയാണ് യുവതിയെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു.   ഭാര്യയുമായി…

    പാർട്ണറുമായി വാക്കുതർക്കം: ജീവനക്കാരിയെ വീട്ടിൽ ബന്ധിയാക്കി, പൊലീസ് എത്തിയതോടെ സ്വയം വെടിവച്ച് ഫ്ലോർമില്ലുടമ

    കോളയാട് ∙ പാടിപ്പറമ്പിൽ ഫ്ലോർമില്ലുടമ സ്വയം വെടിയുതിർത്തു. പാടിപ്പറമ്പിൽ ഫ്ലോർമിൽ നടത്തുന്ന കെ.ജെ.ജോസഫ് എന്ന ജോസാണ് (65) വെടിയുതിർത്തത്. ഇയാളെ പരിയാര‌ത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഫ്ലോർ മിൽ നടത്തുന്ന ജോസും പാർട്ണറായ…

    90000 രൂപ കൈമാറിയാൽ 15 മിനിറ്റിനുള്ളിൽ 4 ലക്ഷം രൂപ; വാട്സാപ് ഗ്രൂപ്പ് വഴി തട്ടിപ്പ്

    കൽപറ്റ ∙ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ തട്ടിപ്പുസംഘം ജില്ലാ കേന്ദ്രീകരിച്ച് ആരംഭിച്ച വാട്സാപ് ഗ്രൂപ്പ് മെറ്റ സസ്പെൻഡ് ചെയ്തു. പൊലീസ് നിർദേശത്തെ തുടർന്നാണ് നടപടി. വാട്സാപ് ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങൾ ഇവ പാലിക്കുന്നില്ലെന്ന് അറിയിച്ചാണ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മെറ്റ അവസാനിപ്പിച്ചത്. പൊലീസ് നിർദേശത്തെ…

    വിമാനത്തിലെ സീറ്റിനിടയിലൂടെ വിരലുകൾ: ധീരമായി പ്രതികരിച്ച് പെൺകുട്ടി, പ്രതി കുടുങ്ങി

    ബോസ്റ്റൺ∙ വിമാനയാത്രയ്ക്കിടെ 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുഎസ് പൗരനായ ജോനാഥൻ അലൻ ലെഫ്മാനെ (48) ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തി. മാസച്യുസിറ്റ്‌സിലെ ന്യൂട്ടൺ സ്വദേശമായ ഇയാൾ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്.   2024…

    കരുവാറ്റ കൊലപാതകം;ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ, 13-കാരിയുടെ ക്വട്ടേഷൻ, കൊന്നതും പ്രായപൂർത്തിയാകാത്തവർ

    ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ്. 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയമായ അറസ്റ്റുണ്ടായിരിക്കുന്നത്.  …

    അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ അതിതീവ്രമാകും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

    തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   മധ്യ…

    ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

    പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ കുറെ നേരമായി കാണാത്തതിനാൽ നടത്തി അന്വേഷണത്തിലാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

    കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം; 11 മാസമായി ഒളിവിൽ, അവസാനം പിടിയിൽ

    കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസം ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 5ന് രാവിലെ തിരുവനന്തപുരത്തു…