Top Tags
    Latest Story
    ആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തികൈക്കൂലിയായി ചോദിച്ചത് മീൻകറിയും പൊരിച്ച മീനും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻയുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല;രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽസുഹൃത്തിനെ അടിച്ചുകൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയുംഎസ്എസ്എൽസി മാർക്ക് പഴയ രീതി തുടരും; മിനിമം മാർക്ക് ഇല്ല‘ടൂറിൽ റീലും സെൽഫിയും വേണ്ട; വിനോദയാത്ര 5 ദിവസത്തിൽ കൂടരുത്;ഉത്തരവ് ലംഘിച്ചാൽ നടപടിവനിതാ എസ്.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്; കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ

    Main Story

    ‘ചോക്ലേറ്റ് നൽകുന്ന അങ്കിൾ’; മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

    ന്യൂഡൽഹി ∙ ഡൽഹിയിലെ ബവാനയിലുള്ള സ്വകാര്യ സ്കൂളിൽ മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റതായി ഓഗസ്റ്റ് 19നാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് സ്കൂളിലെ ഒരു അങ്കിൾ തനിക്ക് ചോക്ലേറ്റുകൾ…

    വൈദ്യുതി ബില്‍ ഉയരും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജുമായി കെഎസ്ഇബി

    തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി…

    ‘കല്യാണം കഴിച്ച്, നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ട ഞാന്‍; രക്ഷപ്പെടുത്തിയത് അനശ്വര’; ഉള്ളുതൊട്ട് സഹോദരിയുടെ വാക്കുകള്‍

    നടി അനശ്വര രാജനെക്കുറിച്ച് സംസാരിക്കവെ വികാരഭരിതയായി സഹോദരി ഐശ്വര്യ രാജന്‍. അനശ്വര രാജന്റെ സഹോദരി എന്നത് താന്‍ ഏറെ സന്തോഷത്തോടെ കൊണ്ടു നടക്കുന്ന ടാഗ് ആണെന്നാണ് ഐശ്വര്യ പറയുന്നത്. തന്നോട് ജീവിതത്തില്‍ ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും…

    വീണ്ടും ദുരിതയാത്ര; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം

    മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന് ഇനിയും അറുതിയില്ല. കടുത്ത പനി ബാധിച്ച് അവശനിലയിലായ നാൽപ്പതുകാരിയെ കമ്പിൽ തുണി കെട്ടി കാട്ടിലൂടെ ഏഴ് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടി പരപ്പയാർകുടി സ്വദേശിനിയായ സുമതിക്കാണ് കാട്ടുപാതയിലൂടെയുള്ള ഈ ദുരിതയാത്ര…

    തുണിക്കടയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് മോഷണം

    കൊല്ലം ∙ ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ മോഷണം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ചവറയ്ക്കു സമീപമുള്ള മുഖംമൂടി ജംക്‌ഷനിലുള്ള തുണിക്കടയിലാണ് മുഖംമൂടി ധരിച്ച് മോഷ്ടാക്കാൾ കവർച്ച നടത്തിയത്.…

    പക്ഷാഘാതത്തിനു ചികിത്സ തേടിയ രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു; ചികിത്സയിൽ പിഴവെന്നും ബന്ധുക്കൾ‌

    തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കട്ടിലില്‍നിന്നു വീണു പരുക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിനു ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. 29നാണ് സുകുമാരപിള്ള കട്ടിലില്‍നിന്നു വീണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ സുകുമാരപിള്ള മരിച്ചു. കട്ടിലില്‍നിന്നു വീണു…

    മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തി; കൊല്ലപ്പെട്ട ഇന്‍ഫ്ലുവന്‍സര്‍ ഏഴാഴ്ച ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

    ഛണ്ഡീഗഢ്: തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മന്‍ജീത് കൗര്‍ ഏഴാഴ്ച ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 28കാരിയായ മന്‍ജീത് കൗര്‍ ആഗസ്റ്റ് 26നാണ് ചണ്ഡീഗഢിലെ പിജിഐഎംഇആറില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന്…

    യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ സംഭവം; എസ്എഫ്‌ഐ നേതാവിനെ പുറത്താക്കി

    തളിപ്പറമ്പ്: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിനെതിരെ നടപടി. ചിത്രം പകര്‍ത്തിയ ചുഴലി സ്വദേശി നവനീതിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും എസ്എഫ്‌ഐ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കി.   നവനീതിനെതിരായ നടപടി 22ന് തന്നെ സ്വീകരിച്ചതായി സിപിഎം…

    സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവം; വിജിലന്‍സ് അന്വേഷിക്കും

    തിരൂരങ്ങാടി: മലപ്പുറത്ത് സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. കര്‍ണാടകയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ മറവിലാണ് കേരളത്തില്‍ ലൈസന്‍സ് അനുവദിച്ചതായി കണ്ടെത്തിയത്. മുപ്പതോളം വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് സ്‌പെഷ്യല്‍…

    മൂന്ന് വയസ്സുകാരന്റെ കണ്ണിനും കർണപടത്തിനും പരിക്ക്; പ്ലേ സ്കൂളിൽ ക്രൂരമർദനം

    ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം. പരാതിയെ തുടർന്ന് അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ വെച്ച് കുട്ടിയെ മർദിക്കുകയും കസേരയിൽ കെട്ടിയിടുകയും ചെയ്തതായാണ് മാതാപിതാക്കളുടെ പരാതി. ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.   സംഭവത്തിൽ…