Top Tags
    Latest Story
    പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണംരണ്ടാമതും പെൺകുട്ടി, യുവാവ് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു‘ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, പാറ്റകൾ വിജയിച്ചു, ജനാധിപത്യവും’; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെപ്രതിഷേധങ്ങൾക്കു മുന്നിൽ കീഴടങ്ങി കേന്ദ്രം; ധർമേന്ദ്ര പ്രധാൻ രാജിവച്ചുഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു, ഇനിയും പറ്റില്ല; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതിസംസ്‌ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി; 161 ഡി.വൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റംമാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതിസെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്മന്ത്രിയാക്കാമെന്ന് വ്യാജ ഓഫർ: ആദ്യം പിടിച്ചത് ഫോൺ മോഷ്ടിച്ച കള്ളനെ; പിന്നാലെ പ്രതികളേയും

    Main Story

    സ്കൂളിൽ വിവസ്ത്രരാക്കും, അധ്യാപകർ ഉൾപ്പെട്ട ലൈംഗിക കൂട്ടായ്മ; ഫീസ് 75.50 ലക്ഷം വരെ; രക്ഷപ്പെടാൻ ശ്രമിച്ചാൽ വേട്ടനായ്ക്കളെ വിടും

    വാഷിങ്ടൻ∙ ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയ പ്രമുഖ സ്വകാര്യ ബോർഡിങ് വിദ്യാലയമായ ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ വിദ്യാർഥികൾ ക്രൂര പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരകളായതായി വെളിപ്പെടുത്തൽ. കുട്ടികളെ കൊണ്ട് സ്വന്തം ഛർദ്ദി നിർബന്ധിച്ച് തീറ്റിക്കുക, വിവസ്ത്രരാക്കി പരിശോധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്…

    ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡ‍ിപ്പിച്ചു; മദ്യലഹരിയിൽ ചെയ്തതെന്ന് പതിനാലുകാരൻ

    ലക്നൗ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ഗ്രാമത്തിലെ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാലുകാരനായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്ന്…

    ഇന്ത്യയിൽ 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് നിരോധനം

    *   ഡല്‍ഹി : ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ…

    ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

    തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ പരിക്കേറ്റ ഉടുമ്പന്‍ചോല സ്വദേശി മണികണ്ഠന്‍ ചികിത്സയിലാണ്.മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ ഉടുമ്പഞ്ചോല മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ്,അശ്വിന്‍, കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.…

    മാസപ്പടിക്കേസ്: ടി.വീണയ്ക്ക് വീണ്ടും ഇ.ഡി. സമൻസ്, 29ന് ഹാജരാകണം

    തിരുവനന്തപുരം∙ സിഎംആർഎൽ–എക്സാോജിക് കേസിൽ ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. 17ന് വീണയെ 9 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.   2 കമ്പനികളുമായി 2017–21 കാലയളവിൽ നടത്തിയ 2.78…

    അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്

    കൊച്ചി∙ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. സുഹൃത്തുക്കളുടെ നഗ്നവിഡിയോ ഇയാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായി എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ…

    പാർക്കിങ്ങിനെച്ചൊല്ലി തർക്കം: യുവതിയെ കുത്തിക്കൊന്നു, പ്രായപൂർത്തിയാവാത്തയാൾ പ്രതി

    ന്യൂഡൽഹി∙ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തെത്തുടർന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഭർത്താവിന് ഗുരുതര പരുക്ക്. ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ ആരതിയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഇവരുടെ ഭർത്താവ് വിക്കി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡരികിൽ മോട്ടർസൈക്കിൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാരും അയൽവാസികളായ…

    കാരവന്‍ അതിക്രമം; രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

    കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുമെന്നാണ് വിവരം. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. കേസില്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.   ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച്…

    പ്രായം വെറും നമ്പര്‍ മാത്രം; കഴിവ് ഇല്ലാതാകുന്നില്ല; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

    കൊല്‍ക്കത്ത: യോഗയെന്നത് വ്യക്തി ജീവിതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വര്‍ഷം മുഴുവന്‍ അത് പരിശീലിക്കണമെന്നും അദ്ദേഹം…

    ഗാസയിൽ അൽ ജസീറ ക്യാമറമാൻ കൊല്ലപ്പെട്ടു: ഹമാസ് ഭീകരൻ എന്ന് ആരോപിച്ച് ഇസ്രയേൽ

    ഗാസ സിറ്റി: ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ അൽ ജസീറ ക്യാമറമാനായ അഹമ്മദ് വിഷാ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അൽ ജസീറയുടെ മാധ്യമസംഘത്തിൽ നിന്നും യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന…