Top Tags
    Latest Story
    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവിസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചുഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണംവാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽകൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽവീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Main Story

    ‘മൂന്നു പേരും മരിച്ചു പോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റില്ലല്ലോ’; നെടുമ്പാശേരി വാഹനാപകടം, പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

    കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചു എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ പ്രേരണ ചെലുത്തിയ കുറ്റത്തിന്…

    ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

    ഒറ്റപ്പാലം: ഇസ്‌ലാമിക വ്യക്തിനിയമത്തിലെ ‘ഖുല’ അവകാശം ഉപയോഗിച്ച് വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ, ഭർത്താവിന് മഹറും വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബ കോടതി ഉത്തരവിട്ടു. വിധി പ്രകാരം മഹറായി നൽകിയ ആറ് പവൻ സ്വർണാഭരണങ്ങളും അഞ്ച് പവൻ വിവാഹ…

    രോഗിയെ മയക്കി ഉറക്കിക്കിടത്തുക മാത്രമല്ല അനസ്തേഷ്യോളജിസ്റ്റിന്റെ ജോലി, ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക്

    ശസ്ത്രക്രിയയ്ക്കിടെ രോഗിയെ മയക്കി ഉറക്കിക്കിടത്തുക എന്നത് മാത്രമാണോ അനസ്തേഷ്യോളജിസ്റ്റിന്റെ (Anaesthesiologist) ജോലി? സാധാരണക്കാരിൽ പലരുടെയും മനസ്സിലുള്ള ഒരു തെറ്റായ ധാരണയാണിത്. എന്നാൽ ഒരു ശസ്ത്രക്രിയ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനപ്പുറം, അത്യാഹിത വിഭാഗങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അനസ്തെറ്റോളജിസ്റ്റിന്റെ.…

    പാമ്പിനെവെച്ച് തെറ്റിദ്ധരിപ്പിച്ചു, വിഷസഞ്ചി വില്ലനായി; ഭർത്താവിനെ കൊന്ന കേസിൽ ഭാര്യക്കും കാമുകനും വധശിക്ഷ

    ലഖ്‌നൗ: ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ മീററ്റ് കോടതി. രവിത, അയൽവാസിയായ കാമുകൻ അമർദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നു നിരീക്ഷിച്ച കോടതി, ഇരുവർക്കും പരമാവധി ശിക്ഷവിധിക്കുകയായിരുന്നു.…

    ബ്രൗസർ വിൻഡോകളിൽ ചാറ്റ് ജിപിടി ഉപയോഗിക്കാം; ജോലി എഐ ചെയ്തോളും; അപ്ഡേറ്റുമായി ഓപ്പൺ എഐ

    ഗൂഗിൾ ക്രോം ഉപയോഗം സ്മാർട് ആക്കിമാറ്റാൻ പുതിയ ചാറ്റ് ജിപിടി അപ്ഡേറ്റുമായി ഓപ്പൺ എഐ. ഇതനുസരിച്ച് ചാറ്റ് ജിപിടിക്ക് ഇനി ക്രോം ടാബുകൾ പരിശോധിക്കാനും അതിലെ വിവരങ്ങൾ വായിച്ച് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ബ്രൗസറിൽ ചെയ്ത് തീർക്കാനും സാധിക്കും. ഈ അപ്ഡേറ്റിനൊപ്പം…

    അഡ്വാൻസ്ഡ് ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

        മേപ്പാടി: മസ്തിഷ്കം, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് കൂടുതൽ സമഗ്രവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിച്ച അഡ്വാൻസ്ഡ് സെന്റർ ഫോർ ബ്രെയിൻ ആൻഡ് സ്പൈനിന്റെ ഉദ്ഘാടനം മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.…

    മിനിമം നിരക്ക് 15 രൂപയാക്കണം, പ്രിയദർശിനി കാരണം നഷ്ടം 800 കോടി; നവംബർ 3 മുതൽ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

    കൊച്ചി ∙ സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് മുടക്കം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതിനുശേഷം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി കാരണം നാലുമാസത്തിനിടെ സ്വകാര്യ…

    നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

    കണ്ണൂർ: കണ്ണൂരിലെ ജനകീയ പ്രശ്നങ്ങൾ തുറന്നുകാട്ടി സൈബർ ലോകത്ത് ശ്രദ്ധേയനായ വ്ലോഗർ ശിവത്തിൽ അനൂപ് (44) വാഹനാപകടത്തിൽ മരിച്ചു. മയ്യഴിപ്പള്ളി പെരുന്നാൾ ആഘോഷങ്ങൾ ചിത്രീകരിക്കാനായി സ്കൂട്ടറിൽ പോകുന്നതിനിടെ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ അമിതവേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന സഹയാത്രികൻ താണ മൂര്യന്റകത്ത്…

    ‘അവളെ തീർത്തു’: പിരിഞ്ഞതിനുശേഷം സഹപ്രവർത്തകനെ പ്രണയിച്ചതിൽ പക; മുൻഭാര്യയെ കുത്തിക്കൊന്ന് ഇന്ത്യൻ വംശജൻ

    ഷിക്കാഗോ∙ യുഎസിൽ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ പിടിയിൽ. അങ്കുർ പട്ടേൽ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായത്. അങ്കുറുമായി പിരിഞ്ഞതിനുശേഷം മുൻഭാര്യ അവരുടെ സഹപ്രവർത്തകനുമായി പ്രണയത്തിലായതിൽ കുപിതനായാണ് അങ്കുർ ക്രൂരകൃത്യം ചെയ്തത്. ഷിക്കാഗോയിൽ ഓഗസ്റ്റിലായിരുന്നു സംഭവം.   ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിച്ചിരുന്ന…

    വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ മൂന്നാറിലെത്തിച്ച് കൊലപ്പെടുത്തി; പ്രതിയായ 19 വയസ്സുകാരൻ പിടിയിൽ

    18 വയസ്സുകാരിയെ വിവാഹവാഗ്ദാനം നൽകി മൂന്നാറിലേക്ക് വിളിച്ചു വരുത്തി കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ പെൺകുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് പിടികൂടി. ഈ മാസം 11 നാണ് പെൺകുട്ടിയെ ഓട്ടോ…