വാഹനാപകടം;ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
മാനന്തവാടി: മാനന്തവാടി എരുമത്തെരുവില്‍ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖന്‍ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു.
മക്കൾക്കായി വാങ്ങിയ മണ്ണിൽ ശിവൻകുട്ടിക്ക് കണ്ണീരോടെ വിട; സ്വപ്നവീടുകൾ ബാക്കിയാക്കി അന്ത്യയാത്ര
ആലപ്പുഴ: മക്കൾക്ക് ഒരു നല്ല ജീവിതം സ്വപ്നം കണ്ട് വാങ്ങിയ മണ്ണിൽത്തന്നെ 65-കാരനായ ശിവൻകുട്ടി ചെട്ടിയാർക്ക് അന്ത്യവിശ്രമം. കൊച്ചുമകളുടെയും സുഹൃത്തിന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റ കണ്ണുകാലിപ്പാലത്തിന് സമീപം മാടപ്പുറയ്ക്കൽ പടിഞ്ഞാറ്റതിൽ ശിവൻകുട്ടി ചെട്ടിയാരുടെ ഭൗതികദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരോടെ സംസ്കരിച്ചു.…
‘നിങ്ങൾ മരിക്കാൻ തയാറാണോ’; തെരുവിൽ ഭീതി പടർത്തി മുഖമൂടിധാരി, പിടികൂടാൻ പൊലീസ്
ഫിലഡൽഫിയ∙ രാവിലെ നടക്കാൻ പോയ സ്ത്രീയെ തെരുവിലൂടെ പിന്തുടർന്ന മുഖമൂടിധാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി ഫിലഡൽഫിയ പൊലീസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 5.30 ന് ജോഗിങ്ങിന് പോയ 40 വയസ്സുകാരിയെ പിന്തുടർന്ന മുഖമൂടിധാരി സൈമിയർ ഹ്യൂസ് (22) ആണെന്ന് പൊലീസ് പറയുന്നു.…
റംബുട്ടാൻ വില കൂടി; കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ, വിൽപന സജീവം
അമ്പലവയൽ ∙ സീസണായതോടെ റോഡരികിലും പൊതുയിടങ്ങളിലുമെല്ലാം റംബുട്ടാൻ വിൽപന സജീവമായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 200 മുതൽ 220 രൂപവരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 250 മുതൽ 300 രൂപ വരെയാണ്. മുൻ വർഷത്തേക്കാൾ ഉൽപാദനവും റംബുട്ടാന്റെ വരവും കുറഞ്ഞതാണ് വിലയിൽ വർധനയുണ്ടാകാൻ…
‘ഡോക്ടർ എന്ന നിലയിൽ കണ്ടുനിൽക്കാനാകില്ല’; സ്വന്തം വിവാഹച്ചടങ്ങിനിടയിലും കരുതലിന്റെ കരങ്ങളുമായി ഡോ.ഷിറിൻ സുബൈർ
പാനൂർ ∙ വിവാഹത്തിന്റെ സന്തോഷവും തിരക്കുകളും നിറഞ്ഞ വേദിയിൽ അപ്രതീക്ഷിതമായി ഒരു യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ, നവവധു ഡോ.ഷിറിൻ സുബൈർ ഓടിയെത്തി. സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്ടർ എന്ന ഉത്തരവാദിത്തം മറക്കാതെ യുവതിയെ പരിശോധിച്ച് ആവശ്യമായി ചികിത്സയും നിർദേശവും നൽകി. …
സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്കുനേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
ജയ്പുർ∙ സ്കൂളിൽ പരിശോധനയ്ക്കെത്തിയ കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹസ്ഥാപകൻ അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ ആക്രമണം. ജയ്പുരിലെ ബാഗ്രുവിലുള്ള സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സ്കൂളിലേക്കു വരവേ സിജെപി സംഘത്തെ ജനക്കൂട്ടം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അർബൻ നക്സലുകൾ,…
പ്രവാസികൾക്ക് തിരിച്ചടി; ഇനിയില്ല ആ ഇളവുകൾ, കുവൈത്തിൽ വീസ നിമയമത്തിൽ വൻ മാറ്റങ്ങൾ
കുവൈത്ത് സിറ്റി ∙ അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് പ്രാബല്യത്തിലാക്കിയ ഇളവുകൾ അവസാനിപ്പിച്ച് സന്ദർശക വീസകൾക്കും വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകൾക്കും നൽകിയിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടൽ ആനുകൂല്യം കുവൈത്ത് അവസാനിപ്പിക്കുന്നു. മുൻപുണ്ടായിരുന്ന നിയമപരമായ കാലാവധിയും ചട്ടങ്ങളും സെപ്റ്റംബർ ഒന്നുമുതൽ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം…
മുത്തങ്ങയിൽ പൊലീസുകാരെ ആക്രമിച്ച കേസ്; എം.ഗീതാനന്ദനുൾപ്പെടെ നാലു പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്കുവിധിച്ച 5 വർഷത്തെ ശിക്ഷയാണ് മരവിപ്പിച്ചത്. നാലു പ്രതികൾക്കും ജയിലിൽനിന്ന് പുറത്തിറങ്ങാമെന്നും കോടതി വ്യക്തമാക്കി.…
മുല്ലപ്പൂവിനു പൊന്നുംവില; കൊടുക്കണം ഇരട്ടിവില, ഒറ്റദിവസം കൂടിയത് 600 രൂപ, കല്യാണവും ആവേശം
ചിങ്ങമാസമായതോടെ മുല്ലപ്പൂവില പടർന്നുകയറുന്നു. ഇന്നലെ ഒരു ദിവസം കൊണ്ട് ഒരു കിലോ മുല്ലപ്പൂവിനു കൂടിയത് 600 രൂപയാണ്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച ഒരു കിലോ മുല്ലപ്പൂവിന് 800 രൂപയായിരുന്നു വില. ഇന്നലെ ഇത് 1400 രൂപയായി. ചിങ്ങമാസത്തിന്റെ തുടക്കത്തിൽ കിലോയ്ക്ക് 700…
എക്സൈസ് വാഹനം കണ്ടതോടെ വിദ്യാർഥികൾ ഓടി; കാറിൽ എംഡിഎംഎ, സിസിടിവിയിൽ കുടുങ്ങിയ ഓട്ടം
മലപ്പുറം∙ കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം പാർക്ക് ചെയ്ത കാറിൽനിന്ന് ഒരു…

ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു
ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ; നഷ്ടപ്പെട്ട ഫോണുകൾ ‘സ്റ്റേഷൻ പരിധി’യിലുണ്ട്!
ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!
യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി
വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപ്പൊള്ളും, എല്ലാം തകിടം മറിയും! ആഹ്വാനവുമായി 200 ശാസ്ത്രജ്ഞർ
ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന; യുവാവ് മരിച്ചു
എൽപിജി ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം; കപ്പലിൽ 9 ഇന്ത്യക്കാർ അടക്കം 19 ജീവനക്കാർ
പരീക്ഷയിൽ ചാറ്റ്ജിപിടിയുടെ ഉപയോഗം: മകൻ ജാതിവിവേചനത്തിന്റെ ഇരയെന്ന് മാതാപിതാക്കൾ, അധ്യാപകനെതിരെ കേസ്
11 വയസ്സുകാരന്റെ വിരൽ കടിച്ചെടുത്ത് തെരുവുനായ































































































