Top Tags
    Latest Story
    കോഴിത്തീറ്റയ്ക്ക് വില കൂടി: ഇറച്ചിക്ക് പൊള്ളും വില, വിൽപ്പന താഴോട്ട്സ്വകാര്യ എയർലൈൻ ജീവനക്കാരിയെ പീഡിപ്പിച്ച് കാർ ഡ്രൈവർ; അതിക്രമം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ‘ഞാൻ സന്തുഷ്ടൻ’; ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർപിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു‘വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം മറന്നിരുന്നില്ല’; അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ എഡി തോമസ്‌ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു; അറസ്റ്റിലായത് മോഷണക്കേസിൽപോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർഅവക്കാഡോ ഫെസ്റ്റ്  ജൂലായ് 31 നും  ആഗസ്റ്റ് ഒന്നിനും  ബത്തേരിയിൽ

    Main Story

    കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഡാന്‍സ് പരിപാടിക്കായി തമിഴ്‌നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

    തിരുവനന്തപുരം: രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിതിന് ജീവന്‍ നഷ്ടമായതെന്ന് പൊലീസ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാല്‍പ്പതിലധികം തവണയാണ് അഷ്‌കറും അഖിലയും ചേര്‍ന്ന് മര്‍ദിച്ചത്. പലപ്പോഴും ആഹാരവും നല്‍കിയിരുന്നില്ല. മര്‍ദനത്തിനിടെയുണ്ടായ…

    101 കിലോയിൽ നിന്ന് 65 കിലോ! പട്ടിണി കിടന്നില്ല, ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറച്ചു, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ വമ്പൻ ബോഡി ട്രാൻഫോർമേഷൻ

    ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലികയറാ മലയാണ്. വെല്ലുവിളികളെ നേരിട്ട് കഠിന പരിശ്രമത്തിലൂടെ ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററായ കാജൻ ഒരു വർഷം കൊണ്ട് കുറച്ചത് 36 കിലോയാണ്. ഒരു വർഷത്തെ തന്റെ ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ കാജൻ പങ്കുവെച്ചു.…

    വാട്‌സാപ്പിലൂടെ മുത്തലാഖ് സന്ദേശം: കുവൈത്തിലുള്ള ഭര്‍ത്താവിനെതിരെ കേസ്

    ജയ്പൂര്‍: കുവൈത്തില്‍ താമസിക്കുന്ന ഭര്‍ത്താവ് വാട്‌സാപ്പ് വഴി മുത്തലാഖ് നോട്ടീസ് അയച്ചതായി ആരോപിച്ച് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ യുവതി പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 17-ന് തന്റെ വാട്‌സാപ്പ് നമ്പറിലേക്ക് മുത്തലാഖ് സന്ദേശം അയച്ച്…

    ലോട്ടറി അടിച്ചെന്ന് വ്യാജ രേഖ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തിരുത്തി: ക്ലര്‍ക്കായ സംഗീത് കോടീശ്വരനായ കഥ

    തിരുവനന്തപുരം∙ സംസ്ഥാനത്തെ പാവപ്പെട്ട ലോട്ടറി വില്‍പനക്കാരും ഏജന്റുമാരും പെന്‍ഷന്‍ കിട്ടാനായി ക്ഷേമനിധി ബോര്‍ഡിലേക്ക് അടച്ചിരുന്ന തുകയില്‍നിന്നു തട്ടിയെടുത്ത ആറു കോടിയോളം രൂപ കത്തിച്ചു കളഞ്ഞുവെന്നാണ് ഒന്നാം പ്രതി സംഗീത് വിജിലന്‍സിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. ലോട്ടറി ഏജന്റുമാരില്‍നിന്നു പ്രതിമാസം 50 രൂപ വീതം അംശദായമായി…

    ‘അച്ഛന്‍ താഴെയുണ്ട്!’ ഭയന്ന് പോയ കുട്ടിയോട് ആര്‍ക്കൊപ്പം പോകണമെന്ന് ചോദിക്കാനായില്ല; സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്തണമെന്ന് ഹൈക്കോടതി

    കൊച്ചി: കസ്റ്റഡി കേസില്‍ കോടതി ഹാളില്‍ ഇരുന്ന കുട്ടിയുടെ അടുത്ത് അനധികൃതമായി എത്തി സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. ആറു വയസുകാരന്റെ കസ്റ്റഡിയില്‍ മാതാപിതാക്കള്‍ തമ്മിലുള്ള കേസിലാണ് സംഭവം. കോടതിയെ അലോസരപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ്…

    മദ്യം വിൽക്കുന്ന പണം പാർട്ടി ഫണ്ടിലേക്ക്; ടാസ്മാക്കിലെ തട്ടിപ്പിന് തടയിടാൻ വിജയ്

    ന്യൂഡൽഹി∙ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകൾക്കും പാർട്ടി ഫണ്ട് രീതികൾക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി…

    പാചകം പൊള്ളും! ഗാർഹിക ആവശ്യത്തിനുള്ള എൽപിജി വിലയിൽ വീണ്ടും വർധന; കൂട്ടിയത് 29 രൂപ

    ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന. സിലിണ്ടറിന് 29 രൂപയാണ് വർധിച്ചത്. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942…

    പുഴയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; അമ്മയുടെയും മകന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

    കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കിൽപ്പെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കിൽപ്പെട്ടത്.   തുണിയലക്കാൻ…

    ഉന്തിനും തള്ളിനുമിടെ വസ്ത്രശാലയുടെ ചില്ല് തുളച്ചുകയറി യുവാവ് മരിച്ചു; 2 പേർ കസ്റ്റഡിയിൽ

    നേമം ∙ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഉന്തിലും തള്ളിലും സമീപത്തെ വസ്ത്രശാലയുടെ ചില്ലുതകർന്ന് നെഞ്ചിൽ തുളച്ചുകയറി യുവാവ് മരിച്ചു. കല്ലിയൂർ സ്വദേശി സുരേഷിന്റെ മകൻ ശിവസൂര്യ(18)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30…

    ബ്യൂഗിള്‍ സല്യൂട്ട് നല്‍കാന്‍ പൊലീസ്; സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

    തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ക്കും കലക്ടര്‍ക്ക്…