Top Tags
    Latest Story
    അർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങുംകെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധതൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തുസ്‌പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്‌ക്കേണ്ടിവരുംബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണമാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

    Main Story

    സിസേറിയനിടെ ഗ്ലൗസും ടിഷ്യു വൈപ്പുകളും വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം

    മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ചികിത്സപ്പിഴവെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ ആശുപത്രി ഉപകരണങ്ങൾ മറന്നുവച്ചെന്നാണ് പരാതി. സന്ധ്യ ഗയ്ക്‌വാർഡ് (19) എന്ന യുവതിയുടെ ശരീരത്തിലാണ് ശസ്ത്രയ്ക്കിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും മറന്നുവച്ചത്.   ഓഗസ്റ്റ് ഒന്നാം…

    വെറുതെ ഒരു ‘ഹായ്’; വാട്സ് ആപ്പിൽ കിട്ടും ടിക്കറ്റും എല്ലാ വിവരങ്ങളും; ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി

    തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29…

    ‘ടിക്കറ്റെടുത്ത യാത്രക്കാരെ വിമാനത്തിൽ കയറ്റിയില്ല!’; വിമാനത്താവളത്തിൽ പ്രതിഷേധം

    നെടുമ്പാശേരി ∙ ഉറപ്പായ ടിക്കറ്റുകളുമായി എത്തിയ യാത്രക്കാർക്ക് സാങ്കേതിക പിഴവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാനായില്ല. തിങ്കളാഴ്ച രാത്രി 9.30ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട അബുദാബി വിമാനത്തിലാണ് സംഭവം.   കോഡ് ഷെയർ പ്രകാരം എയർ ഇന്ത്യയുടെ വെബ്…

    കാപ്പ കേസ് പ്രതി ഓട്ടം വിളിച്ച ഊബർ ടാക്സിയുമായി കടന്നു; സംഭവം അക്രമക്കേസിൽ പൊലീസ് തിരയുന്നതിനിടെ

    തിരുവനന്തപുരം∙ കഠിനംകുളത്ത് കാപ്പ കേസ് പ്രതി സുഹൈല്‍ കനി ഓട്ടം വിളിച്ച ഊബര്‍ ടാക്‌സി തട്ടിയെടുത്ത് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി സുഹൈല്‍ മൂന്നു പേരെ മര്‍ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പൊലീസ് തിരയുന്നതിനിടെയാണ് പ്രതി കാര്‍ തട്ടിയെടുത്തു കടന്നത്.…

    മോഹൻലാലിന്റെ ‘അതിമനോഹരം’ ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച സംഭവം: വനം വകുപ്പ് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി

    കൊച്ചി∙ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന മലയാള സിനിമയുടെ ഷൂട്ടിങ് പമ്പയിലും സന്നിധാനത്തും നടത്താൻ അനുമതി നിഷേധിച്ച വനംവകുപ്പ് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി. വന്യജീവി സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിൽ വാണിജ്യ സിനിമകളുടെയോ സീരിയലുകളുടെയോ ചിത്രീകരണം അനുവദിക്കരുതെന്ന ഹൈക്കോടതി…

    രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നതിന് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്

    ചെന്നൈ∙ കോളജ് വിദ്യാർഥികൾ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്. കോളജ് വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്നു പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ…

    കണ്ണിൽ മുളകുവെള്ളമൊഴിച്ചു; നഖത്തിൽ ഈർക്കിൽ കയറ്റി; 12 കാരനു ക്രൂരപീഡനമേറ്റതിൽ അന്വേഷണം

    കോഴിക്കോട് ∙ മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). വീട്ടിലേക്കു വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കൂട്ടിക്കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകു…

    കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    കോഴിക്കോട്/മലപ്പുറം ∙ കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. വയനാട് പെരുംതട്ട വാരിക്കോട്ട് മീത്തൽ വിനീത് കുമാറിനെ(45) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് –…

    ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

    പുണെ∙ മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ ഒൻപതു വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽവാസിയായ സാഹിർ ഖൈരെ (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളും പുണെ–നാസിക് ദേശീയപാത ഉപരോധിച്ചു.   കർഷക…

    കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം; പോക്സോ ചുമത്തിയില്ലെന്ന് ആരോപണം: ഡിജിപിക്ക് പരാതി

    കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല സൈറ്റുകൾക്കു വിറ്റ് സംഭവത്തിൽ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി യുവതി. നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചു…