Top Tags
    Latest Story
    ‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതിഇരുവരുടെയും രണ്ടാം വിവാഹം; അധ്യാപക ദമ്പതികളുടെ മരണത്തിൽ ദുരൂഹത, വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽവയോധികനെ ഇടിച്ചിട്ടും ടാങ്കർ നിർത്തിയില്ല; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ പ്ലീനറി കോടതിഅരി വില റെക്കോർഡിലേക്ക് കുതിക്കും; ഉൽപാദനത്തിൽ ഇടിവ്പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്ഭർതൃവീട്ടിൽ മരിച്ച സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതിRCCയിലെ ചികിത്സാപ്പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയുംവൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ

    Main Story

    സ്വന്തമായി പത്ത് തോക്കുകൾ: ജീവനക്കാരെ വെടിവച്ച് കൊന്ന് മുൻ പൊലീസുകാരൻ, ശക്തമായ മിന്നലാക്രമണവുമായി സ്പെഷൽ ഫോഴ്സ്

    ബർലിൻ∙ ജർമനിയിലെ ബ്രെമാൻ/ബെർഗൗ മേഖലയിൽ ലാൻഡ്‌റാറ്റ്‌സ് ആംത്തിലെ രണ്ട് ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ചു. പതിവ് ആയുധ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് ആൻഡ്രിയാസ് ജി. (60) വെടിവച്ചു കൊന്നത്.   സംഭവത്തിനുശേഷം വീട്ടിൽ മണിക്കൂറുകളോളം പതുങ്ങിയിരുന്ന ഇയാൾ,…

    ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

    ന്യൂഡല്‍ഹി: ഫ്‌ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍…

    പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു

    തിരുവല്ല ∙ പോക്സോ കേസിൽ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആണ്…

    ഓസ്‌ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് തിരിച്ചടിയായത് ലൈംഗികാതിക്രമം; ‘നിർത്താൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ല’, പശ്ചാത്താപമില്ലെന്ന് കോടതി

    വിക്ടോറിയ∙ കേരളത്തിൽ സ്പാകളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ് ഓസ്‌ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റ് ജയിലിലായ സംഭവവും. കോട്ടയം കുമരകം സ്വദേശിയായ ടോമി മാത്യു (33) ആണ് മസാജ് സെന്ററിൽ മുൻപ് നടന്ന സംഭവത്തിൽ ഓസ്‌ട്രേലിയയിലെ ജയിലിൽ…

    17കാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം, അക്രമം

    ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദിൽ പതിനേഴുകാരനെ പെണ്‍സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫരീദാബാദിലെ ശിവ് ശക്തി എൻക്ലേവിലുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചാണ് 17കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.   17കാരൻ പ്രണയാഭ്യർഥന നടത്തി പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വീട്ടുകാരും സ്കൂൾ…

    നിസാർ വയനാട് മെഗാഷോ നവംബർ 20ന്

          വയനാട്ടുകാരുടെ പ്രിയപ്പെട്ട ഗായകൻ നിസാർ വയനാടിന്റെ ഓർമ്മകൾ വീണ്ടും സംഗീത സാന്ദ്രമാകുന്നു… അകാലത്തിൽ പൊലിഞ്ഞുപോയ ആ കലാകാരന്റെ കുടുംബത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെ, സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ’ നവംബർ 20-ന് കൽപ്പറ്റ…

    തിരുവാഭരണം മോഷ്ടിച്ചെന്ന് പഴികേട്ട് സുരേന്ദ്രൻ നായർ; ഭൂമി വിറ്റ് സ്വർണം വാങ്ങി നൽകി: ഒടുവിൽ യഥാർഥ പ്രതി പിടിയിൽ

    ദൈവമുണ്ടോ? ഉത്തരങ്ങൾ പലതു വരുമെങ്കിലും ചിലനേരം ദൈവമുണ്ടെന്നുതന്നെ പറയേണ്ടിവരും; ചില മനുഷ്യരുടെ ജീവിതത്തെ കൊടിയ സങ്കടങ്ങളു‌ടെ കയത്തിൽനിന്നു കൈപിടിച്ചുയർത്തുന്ന വിസ്മയത്തെ അപ്പോൾ ദൈവം എന്നല്ലാതെ എന്തു വിളിക്കാൻ! ആ വിസ്മയത്തിന്റെ സാക്ഷ്യമാണു കട്ടപ്പന കൊച്ചറ മടപ്പാട്ട് സുരേന്ദ്രൻ നായർ. എന്നും തൊഴുന്ന…

    ഭീകരവാദ ആശയങ്ങൾ മറച്ചുവച്ചു, ഒപ്പം ‘നല്ല നടപ്പ് സർട്ടിഫിക്കറ്റും; ഫ്ലൈദുബായ് സഹപൈലറ്റിന്റെ പ്ലാൻ പൊളിഞ്ഞത് ഇങ്ങനെ

    ദുബായ്∙ ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് എഫ്സെഡ് 1073 വിമാനത്തിൽ സെപ്റ്റംബർ 30ന് നടപ്പിലാക്കാൻ ശ്രമിച്ച ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണ റിപോർട്ട് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷെംസി പുറത്തുവിട്ടു.…

    ജോലി വാഗ്ദാനത്തിന്റെ മറവിൽ നിർധനർക്കായി കെണി; പ്രതി അമ്മുവും ഇര?; ശ്രീരാജ് ഒട്ടേറെ പെൺകുട്ടികളെ വീഴ്ത്തി

    കൊച്ചി ∙ കളമശേരി കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി അമ്മു എന്ന ശരണ്യയും തുടക്കത്തിൽ ഇരയാക്കപ്പെടുകയും പിന്നീട് സംഘത്തിന്റെ ഭാഗമാക്കുകയും ചെയ്തയാളെന്ന് വിവരം. ഇത്തരത്തിൽ ഒട്ടേറെ പെൺകുട്ടികൾ ഒന്നാം പ്രതി ശ്രീരാജ് ഉൾപ്പെട്ട സംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.…

    ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

    മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോം ഒക്ടോബര്‍ 21ന് പ്രാഥമിക വിപണിയില്‍ പ്രവേശിക്കാന്‍ സാധ്യത. മൂലധന സമാഹരണം ലക്ഷ്യമിട്ട് ഐപിഒ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ജിയോയുടെ പ്രൈസ് ബാന്‍ഡ് ഒരു ഓഹരിക്ക് 1065-1119 രൂപ എന്ന നിലയിലായിരിക്കാം.…