ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോം ഒക്ടോബര്‍ 21ന് പ്രാഥമിക വിപണിയില്‍ പ്രവേശിക്കാന്‍ സാധ്യത. മൂലധന സമാഹരണം ലക്ഷ്യമിട്ട് ഐപിഒ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ജിയോയുടെ പ്രൈസ് ബാന്‍ഡ് ഒരു ഓഹരിക്ക് 1065-1119 രൂപ എന്ന നിലയിലായിരിക്കാം.…
ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ മോഡില്‍ ഓഡിയോയോ വിഡിയോയോ പ്ലേ ചെയ്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാത്രക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍…
രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പലരുടെയും മനസ്സിൽ ചിന്തകൾ ഉരുണ്ടുകൂടുന്നത്. പകൽ നടന്ന കാര്യങ്ങൾ, നാളെ ചെയ്യേണ്ടവ, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബത്തിലെ ആശങ്കകൾ, ഭാവിയെക്കുറിച്ചുള്ള പേടി..അങ്ങനെ തുടങ്ങി ഒരു ലോഡ് കാര്യങ്ങൾ മനസ്സിലേക്ക് ഓടിപ്പാഞ്ഞു വരാം. ഉറങ്ങാൻ കിടന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല. ഒരു…
മുത്തങ്ങ ഭൂസമരം: പൊലിസ് മർദനത്തിന് ഇരയായ വയനാട് ഡയറ്റ് മുൻ അധ്യാപകന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം
വയനാട് വന്യജീവി സങ്കേതത്തി ലെ മുത്തങ്ങ വനത്തിൽ 2003ൽ ആദിവാ സി ഗോത്രമഹാസഭ നയിച്ച ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ പൊലിസ് അതിക്രമ ത്തിനു ഇരയായ വയനാട് ഡയറ്റ് മുൻ അ ധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ…
ക്ഷേത്ര സെക്രട്ടറിയായിരിക്കെ തിരുവാഭരണം കാണാതായി, കൃഷിയിടം വിറ്റ് ആഭരണങ്ങൾ നൽകേണ്ടി വന്നു; ഒടുവിൽ…
കട്ടപ്പന ∙ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 7.3 പവന്റെ സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിയെ പൊലീസ് പിടികൂടിയപ്പോൾ തെറ്റു ചെയ്യാതെ പഴികേൾക്കേണ്ടി വന്ന ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർക്ക് അഗ്നിശുദ്ധി. സ്വന്തം പേരിലുള്ള ഒരേക്കർ കൃഷിയിടം വിറ്റ് 60…
ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി വീട്ടിലെ ഫ്രീസറിൽ ഒളിപ്പിച്ചു; എല്ലാവരേയും വിശ്വസിപ്പിച്ചത് ആ ‘നുണക്കഥ,
വേക്ക്‌ഫീൽഡ്∙ ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ ഫ്രീസറിൽ ഒളിപ്പിക്കുകയും, ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് രണ്ടാഴ്ചയോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുകയും ചെയ്ത ഭർത്താവിന് ജീവപര്യന്തം തടവ്. വെസ്റ്റ് യോർക്‌ഷയറിലെ ഹോർബറിയിൽ നടന്ന സംഭവത്തിൽ ഡേവിഡ് ബാരക്ലോ (46) ആണ് ശിക്ഷിക്കപ്പെട്ടത്.…
വിൽപനയ്ക്ക് ചീഞ്ഞ മീൻ; വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങളുണ്ടാകുന്നതായി പരാതി
പുൽപള്ളി ∙ പകൽച്ചൂട് വർധിക്കുന്നതിനാൽ തുറന്നുവച്ച പച്ചമീൻ വേഗത്തിൽ കേടാകുന്നുണ്ടെന്നും ഇപ്പോൾ വിൽപനയ്ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്നും ഉപഭോക്താക്കളുടെ പരാതി. രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യമാണ് ദിവസങ്ങൾക്കുശേഷം ജില്ലയിലെ വിവിധ മാർക്കറ്റുകളിലെത്തുന്നതെന്നും പരാതിയുണ്ട്. ഇങ്ങനെ ഫ്രീസറിൽ നിന്ന് പുറത്തെടുക്കുന്ന മത്സ്യം കഴിക്കുന്ന…
‘ശ്വാസം കിട്ടാതെ കിതച്ചു’, നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി
തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ കണ്ണെത്താന്‍ അധികനേരം വേണ്ടി വന്നില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ മനസ് തിരിച്ചറിഞ്ഞയാള്‍ എന്ന് അറിയപ്പെടുന്ന ശശീന്ദ്രന്‍ ആ ബാലന്റെ കൈപിടിച്ച്…
വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍
മുംബൈ: ആര്‍ബിഐ അടിസ്ഥാന പലിശയായ റിപ്പോനിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ റിപ്പോ അധിഷ്ഠിത വായ്പകളുടെ പലിശനിരക്കില്‍ കാല്‍ ശതമാനം വര്‍ധന വരുത്തി വിവിധ ബാങ്കുകള്‍. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,…
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും
പാലക്കാട്: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സർക്കാർ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവ്. ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ തൃക്കടീരി സ്വദേശിയും സർക്കാർ ജീവനക്കാരനുമായ സുനിൽ വില്ലയിൽ സുനിലിനാണ് (49) അഞ്ച് വർഷം…

ഭാര്യ മരിച്ചപ്പോള്‍ രണ്ട് മക്കളും കുട്ടികള്‍, രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ലാലേട്ടനും ചോദിച്ചു; അന്ന് ഷാജികുമാര്‍ നല്‍കിയ മറുപടി
‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല’; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി
ഇരുവരുടെയും രണ്ടാം വിവാഹം; അധ്യാപക ദമ്പതികളുടെ മരണത്തിൽ ദുരൂഹത, വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽ
വയോധികനെ ഇടിച്ചിട്ടും ടാങ്കർ നിർത്തിയില്ല; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ പ്ലീനറി കോടതി
അരി വില റെക്കോർഡിലേക്ക് കുതിക്കും; ഉൽപാദനത്തിൽ ഇടിവ്
പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്
ഭർതൃവീട്ടിൽ മരിച്ച സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതി
RCCയിലെ ചികിത്സാപ്പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

































































































