മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷം; MLAമാരുടെ ശമ്പളം 98000 രൂപ; ബിൽ മന്ത്രിസഭ അംഗീകരിച്ചു

  *തിരുവനന്തപുരം :* മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പള വർദ്ധന ബില്ല് മന്ത്രിസഭ അംഗീകരിച്ചു. എംഎൽഎമാരുടെ ശമ്പളം 70,000ത്തിൽ നിന്ന് 98000 രൂപയായി ഉയരും. മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമായി ഉയരും. ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് ശമ്പള വർദ്ധന.…

വ്യാജമദ്യം നിർമിക്കാൻ എ.ഐ. സഹായം; ബ്രാൻഡഡ് കുപ്പികളിലാക്കി വിതരണംചെയ്ത സംഘം പിടിയിൽ

ഭോപ്പാൽ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ മദ്യനിർമാണം പഠിച്ച് രാസവസ്തുക്കൾ ചേർത്ത് വ്യാജമദ്യം നിർമിക്കുകയും ആക്രി വ്യാപാരികളിൽനിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വിതരണം ചെയ്യുകയും ചെയ്ത സംഘം മധ്യപ്രദേശിൽ പിടിയിലായി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് പോലീസിനെപ്പോലും ഞെട്ടിച്ച ഈ…

കണ്ണൂർ റേഞ്ചിൽ ജുവനൈൽ ഡ്രൈവിങ്ങിനെതിരെ സ്പെഷ്യൽ ഡ്രൈവ്; 51 കേസുകൾ രജിസ്റ്റർ ചെയ്തു

കൽപ്പറ്റ: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ പോലീസ് ജില്ലകളിൽ 2026 ഒക്ടോബർ 27-ന് നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്ക് ഐ പി എസ് ന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്പെഷ്യൽ…

സ്വകാര്യ ആശുപത്രികളുടെ ചികിത്സാക്കൊള്ളയ്ക്ക് സർക്കാർ കുടപിടിക്കരുത്; വയനാട് മെഡിക്കൽ കോളേജ് ജനങ്ങളുടെ അവകാശമാണ്: ടി. നാസർ

    കൽപ്പറ്റ: സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും വയനാട് മെഡിക്കൽ കോളേജിനെ പൂർണസജ്ജമായ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ…

സ്കൂട്ടർ ഓടിച്ച 16കാരൻ മരിച്ചു; അച്ഛനെതിരെ കേസ്

  കോഴിക്കോട്: കൊയിലാണ്ടി ഇരിങ്ങത്ത് സ്കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ചു. കുളങ്ങര സ്വദേശി അജൽ പ്രവീൺ (16) ആണ് മരിച്ചത്. ജിമ്മിൽ പോയി മടങ്ങുമ്പോൾ നരക്കോട് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് ആയിരുന്നു അപകടം.…

‘ലോട്ടറിയെ തൊട്ടുകളിക്കരുത്’; രണ്ടുവര്‍ഷം വരെ തടവ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യാജലോട്ടറി വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇത്തരം തട്ടിപ്പുകള്‍ മുലം ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.   കൂടാതെ…

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടുമോ?

തിരക്കേറിയ ജീവിതത്തിൽ പാചകം എളുപ്പമാക്കാൻ ഫ്രോസൻ പച്ചക്കറികളെ ആശ്രയിക്കുന്നവർ നിരവധിയാണ്. കഴുകി വൃത്തിയാക്കി അരിഞ്ഞുവെച്ച പച്ചക്കറികൾ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായതോടെ ഇവയുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്നവരും ജോലിത്തിരക്കുള്ളവരുമാണ് ഇത്തരം ഉൽപ്പന്നങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.   പച്ചക്കറികൾ കഴുകാനും തൊലി കളയാനും അരിയാനുമുള്ള…

‘ബന്ധുക്കളാണ്, വീട്ടിൽ കൊണ്ടുവിടാം’: മൂന്നിടത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ജില്ലയിൽ മൂന്നിടത്ത് (പഴകുളം, പന്തളം, കൊടുമൺ) കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. പഴകുളത്ത് മദ്രസ വിദ്യാർഥിനികളെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണു പരാതി. പഴകുളം ജുമാ മസ്ജിത്തിലെ മദ്രസ പഠനം കഴിഞ്ഞു സമീപത്തുള്ള കനാൽ റോഡിൽ കൂടി നടന്നു പോവുകയായിരുന്ന…

‘അ‍ഞ്ച് ദിവ‌സം താജിൽ താമസം, 25 മുറികൾ ബുക്ക് ചെയ്തിരുന്നു’; അഹാനയുടെ കല്യാണ ചെലവുകളെക്കുറിച്ച് ദിയ കൃഷ്ണ

നടി അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും യൂട്യൂബ് വ്ലോഗറുമായ ദിയ കൃഷ്ണ. ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദിയ അഹാനയുടെ വിവാഹച്ചെലവുകളെക്കുറിച്ച് പങ്കുവച്ചത്. അഹാനയുടെയും തന്റെയും വിവാഹങ്ങൾ തമ്മിൽ ഏറെ വ്യത്യാസമുണ്ട് എന്ന് ദിയ പറഞ്ഞു.   ഏറ്റവും പ്രധാന…

ഫോം 6, 7, 8 മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; നിലവിലുള്ളവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള നിർദ്ദിഷ്ട ഫോമുകളിൽ (ഫോം 6, 7, 8) സ്വന്തം നിലയ്ക്ക് മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരുവിധ അധികാരവുമില്ലെന്ന് സുപ്രീം കോടതി. ഡൽഹിയിലെ വോട്ടർ പട്ടിക സമഗ്രമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ…