*നിശ്ചിത തീയതിയില്‍ പണമടച്ചിട്ടും ചെക്ക് മടങ്ങി; 9 വര്‍ഷത്തെ നിയമ പോരാട്ടത്തില്‍ വായ്പക്കാരന് തിരിച്ചടി*

കൊച്ചി: വായ്പാ തിരിച്ചടവിനുള്ള അവസാന ദിനം രാവിലെ ബാങ്കില്‍ പണമടയ്ക്കാനെത്തിയിട്ടും, വായ്പ നല്‍കിയ സ്ഥാപനം അതിനുമുമ്പ് ചെക്ക് ഹാജരാക്കിയതിനെത്തുടര്‍ന്ന് ചെക്ക് മടങ്ങിയ സംഭവത്തില്‍ വായ്പക്കാരന് തിരിച്ചടി. വായ്പാ കരാറില്‍ തിരിച്ചടവ് ഒരു നിശ്ചിത തീയതിയിലോ അതിന് മുമ്പോ നടത്തണമെന്നാണ് വ്യവസ്ഥയെങ്കില്‍, ആ…

*വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി പരാതി, പ്രതിഷേധവുമായി രക്ഷിതാക്കള്‍*

കല്‍പ്പറ്റ: വയനാട് മീനങ്ങാടി എച്ച്എസ്എസ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. ഹൈദരാബാദില്‍ നിന്ന് സ്‌കൂളിലേക്ക് വിനോദയാത്രാ സംഘം എത്തിയപ്പോള്‍ രക്ഷിതാക്കളുടെയും നാട്ടുകാരും പ്രതിഷേധവുമായി എത്തി. എന്നാല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചതായാണ് കുട്ടികള്‍…

*മാവോയിസ്റ്റ് മുന്‍ കമാന്‍ഡര്‍മാര്‍ക്ക് ജയിലില്‍ വിവാഹം; ‘ബന്ധുക്കളായി’ പൊലീസും ഉദ്യോഗസ്ഥരും*

റാഞ്ചി: അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയ മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ വിവാഹിതരായി. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ഓപ്പണ്‍ ജയിലില്‍ ബുധനാഴ്ചയാണ് സുരേഷ് സിങ് മുണ്ടയും സോംവാരി ഹെംബ്രമും വിവാഹിതരായത്. ഇരുവരുടെയും പുനരധിവാസത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും…

*കൂടുതൽ ജനകീയമാകാൻ സപ്ലൈകോ, ഓൺലൈൻ പരാതി പരിഹാര സംവിധാനം വരുന്നു; പുതിയ ശബരി ഉൽപ്പന്നങ്ങളും വിപണിയിലേക്ക്*

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങൾ ഒക്ടോബർ 31-ന് വിപണിയിലിറക്കുന്നു. ഇതിനൊപ്പം ഉപഭോക്താക്കൾക്കായി പുതിയ ഓൺലൈൻ പരാതി പരിഹാര സംവിധാനവും ആരംഭിക്കും. കൂടാതെ ഓണം നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. തിരുവനന്തപുരം: സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ…

അപകടത്തിൽ പരിക്കേറ്റ യുവതിക്ക് തുണയായി പൊലീസ്; നഷ്ടപ്പെട്ട പാദസരവും കണ്ടെത്തി നൽകി

അപകടത്തിൽ പരിക്കേറ്റ യുവതിക്ക് തുണയായി പൊലീസ്; നഷ്ടപ്പെട്ട പാദസരവും കണ്ടെത്തി നൽകി ആലുവ: സ്കൂട്ടറിൽ കാറിടിച്ച് അപകടത്തിൽപ്പെട്ട യുവതിക്ക് തുണയായത് ആലുവ പൊലീസിന്റെ സമയോചിതമായ ഇടപെടൽ. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ സഹായങ്ങൾ നൽകിയ പൊലീസുകാർ, നഷ്ടപ്പെട്ട പാദസരം കൂടി കണ്ടെത്തി…

ചേരാനെല്ലൂര്‍ അപകടം: മകന്‍റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ടിവിയില്‍ കണ്ടു, എസ്‌ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില്‍ എന്‍ കെ സരസുവാണ് (71) മരിച്ചത്. 17കാരന്‍ ഓടിച്ച കാറിടിച്ചു മരിച്ച സംഭവത്തില്‍ ക്രമക്കേട് ആരോപിച്ചാണു…

ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

ആരോപണം വ്യാജമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണം എന്നുമായിരുന്നു ആവശ്യം. കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി. പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്നും പഴയിടം മോഹനന്‍ നമ്പൂതിരി…

കോവളം സ്പായിലെ പീഡനം: അനുരൂപിന്റെ അക്കൗണ്ടിലേക്ക് മായ ദിവസവും പണമയക്കും; ഫോൺ രേഖകളിൽ കുടുങ്ങി.

കോവളം ∙ പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെ സ്പാകളിൽ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ കേസിൽ പിടിയിലായ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വട്ടക്കരിക്കകം കാക്കാണിക്കര മഹേഷ് ഭവനിൽ വി.സി.മായയെ (42) കുടുക്കിയത് സാമ്പത്തിക ഇടപാടുകൾ. കേസിലെ പ്രതികളായ അനുരൂപിന്റെയും…

ഫർണിച്ചർ കടയിൽ തീപ്പിടുത്തം, 300 ശവപ്പെട്ടികൾ കത്തിനശിച്ചു

പുൽപ്പള്ളി താഴത്തങ്ങാടിയിൽ ഫർണിച്ചർകട, കോഫി ഷോപ്പ് എന്നിവ കത്തി നശിച്ച് 25ലക്ഷം രൂപയുടെ നാശനഷ്ട്ടം. ഫർണിച്ചർ കടയിലെ 300 ഓളം ശവപ്പെട്ടികളും ഫ്രീസറുകളും കത്തി നശിച്ചവായിൽ ഉൾപെടും.ബത്തേരി അഗ്നിരക്ഷ സേനയുടെ രണ്ട് യൂണിറ്റ് 2മണിക്കൂർ നേരത്തെ പരിശ്രമത്തിനോടുവിൽ തീ അണച്ചു. സ്റ്റേഷൻ…