കർണാടകയിൽ മലയാളി യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും ജീവനൊടുക്കി
ബംഗളൂരു: കർണാടക ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായ യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ വിലമണ അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെ മകൻ വി. അമലിനെയാണ് (26) മരിച്ച നിലയിൽ…
രണ്ടര വർഷമായി വാടക നൽകിയില്ല; കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉടമകൾ
കൊല്ലം∙ ചിതറയിൽ വാടകത്തർക്കത്തെ തുടർന്ന് വാടകക്കാർ താമസിച്ചിരുന്ന കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉടമകൾ. കടമുറിയായ ഇവിടെ 8 വർഷമായി കച്ചവടം ചെയ്തുവരികയായിരുന്ന അബ്ദുൾ വാഹിദ്–സൂറ ബീവി ദമ്പതികളെ ഒഴിപ്പിക്കാനാണ് ഉടമ ജെസിബി ഉപയോഗിച്ച് കെട്ടിടം തകർത്തത്. ഈ…
17 വയസ്സുകാരി ‘ഗർഭിണിയാണെന്ന്’ തെറ്റായ പരിശോധനാ ഫലം; ആശുപത്രി വിവാദത്തിൽ, അന്വേഷണം
മുംബൈ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച. 17 വയസ്സുള്ള പെൺകുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടി ഗർഭിണിയാണെന്ന തെറ്റായ ഫലവും നൽകി. പിന്നീട്, മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്നു തെളിഞ്ഞു.…
പൈലറ്റ് ഉറക്കമരുന്നു കഴിച്ചിരുന്നു; വിമാനം താഴ്ന്നപ്പോൾ നിലത്തിരുന്നു: വഴിത്തിരിവായി റിപ്പോർട്ട്
ന്യൂഡൽഹി ∙ എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ നിയന്ത്രണം വിട്ടു താഴേക്കു പതിച്ച സംഭവത്തിൽ, പൈലറ്റിന് ഉറക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിനായി അദ്ദേഹം മരുന്നു കഴിച്ചിരുന്നെന്നും വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ പറയുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിജുവാന ഉപയോഗിച്ചിരുന്നെന്ന്…
20 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി; പണം ഉടൻ കൈമാറുമെന്ന് പൊലീസ്
ഹൈദരാബാദ്∙ നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) വനിത നേതാവ് പൊലീസിൽ കീഴടങ്ങി. 60 വയസ്സുള്ള കകരാല സമതയാണ് തെലങ്കാന ഡിജിപിക്ക് മുൻപാകെ തിങ്കളാഴ്ച വൈകിട്ട് കീഴടങ്ങിയത്. മുൻ മാവോയിസ്റ്റ് നേതാവ് സുധാകർ റെഡ്ഡിയുടെ ഭാര്യയാണ് കകരാല സമത.…
നടൻ വിക്രത്തിന് കുരുക്ക്: സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ; വനം വകുപ്പ് അന്വേഷണം
ചെന്നൈ ∙വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച നടൻ വിക്രം നിയമക്കുരുക്കിലായി. പരിസ്ഥിതി പ്രവർത്തകർ എതിർപ്പ് ശക്തമാക്കിയതോടെ നടൻ ചിത്രം നീക്കി. അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. വിക്രത്തിന്റെ മകളുടെ ഭർതൃപിതാവിന്റെ…
സ്വാതന്ത്ര്യദിനാഘോഷം: ഡല്‍ഹി കനത്ത ജാഗ്രതയില്‍; 19 ഭീകരരുടെ പോസ്റ്ററുകളുമായി പൊലീസ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇതിന്റെ മുന്നോടിയായി ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും പ്രധാന സ്ഥലങ്ങളില്‍ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദിന്‍, അല്‍ ഖ്വയ്ദ, വിവിധ ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ളവരാണ്…
എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണതില്‍ നിര്‍ണായക വഴിത്തിരിവ്; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു?, രണ്ടാം ഫലവും പോസിറ്റീവ്
ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവ്. പൈലറ്റ് മാരിജുവാന ഉപയോഗിച്ചിരുന്നുവെന്നാണ് തെളിഞ്ഞത്. ആദ്യ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു. വിമാനം ആകാശച്ചുഴിയില്‍ വീണോയെന്ന്…
വിഐക്ക് വീണ്ടും ആശ്വാസം; രക്ഷക്കെത്തുന്നത് എസ്ബിഐ
ന്യൂഡല്‍ഹി: എജിആര്‍ കുടിശ്ശികയിലെ ആശ്വാസത്തിന് പിന്നാലെ വോഡഫോണ്‍ ഐഡിയക്ക് വീണ്ടും സന്തോഷ വാര്‍ത്ത. എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ട്യം വിഐക്ക് വായ്പ നല്‍കാന്‍ തീരുമാനിച്ചു.ഇതിനൊപ്പം സ്വകാര്യ- വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വിഐക്ക് ഫണ്ട് നല്‍കും. വിഐ സിഇഒ അഭിജിത്ത്…
‘കെട്ടാൻ ഞങ്ങൾ റെഡിയല്ല!’; വിവാഹത്തോട് ‘ഗുഡ് ബൈ’ പറയുന്ന ഇന്ത്യൻ സ്ത്രീകൾ: മാറ്റത്തിന്‍റെ പുതിയ കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ‘ജീവിതത്തിൽ സെറ്റിലാകാൻ ഒരു ഭർത്താവ് വേണം’ എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ സമൂഹത്തിന്റെ അലിഖിത നിയമത്തെ പെൺകുട്ടികൾ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. വിവാഹമെന്ന സാമൂഹിക സംവിധാനത്തിന് പുറത്തുനിന്നുകൊണ്ട് തങ്ങളുടേതായ ലോകം പണിയാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ എണ്ണം അതിവേഗം വർധിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ.…
















