അധ്യാപകൻ മോശമായി സ്പർശിച്ചു; പത്താംക്ലാസുകാരി ജീവനൊടുക്കി
ചെന്നൈ∙ അധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയ പത്താംക്ലാസുകാരി ജീവനൊടുക്കി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പ്രതിയായ ജഗദീശനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി…
ഇനി ഒരു മൂർഖനെയും പേടിക്കണ്ടാ, വരുന്നു, സൂപ്പർ ആന്റി വെനം
ന്യൂഡൽഹി ∙ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും…
സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ പിൻവാതിലിലൂടെ ഗർഭിണിയെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു
ലക്നൗ∙ ആരോഗ്യ വകുപ്പ് അടപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് സംഭവം. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമത്തിൽനിന്നുള്ള അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണു മരിച്ചത്.…
സാമ്പത്തിക ക്രമക്കേട് ആരോപണം: ഷെയ്ഖ് ഹസീനയുടെ മകൾ രാജിവച്ചു
ന്യൂഡൽഹി∙ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച അന്വേഷണങ്ങളെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സായ്മ വാസെദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടർ സ്ഥാനം രാജിവച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ…
ചർച്ച പരാജയം: നാളെ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി ∙ ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാൽ…
‘നിങ്ങൾ നുണയന്മാരുടെ കൂട്ടം’: യുപി പൊലീസിനെ രൂക്ഷമായി വിമർശിച്ച് അലഹാബാദ് ഹൈക്കോടതി
ലക്‌നൗ ∙ ‘നിങ്ങൾ നുണയന്മാരുടെ കൂട്ടമാ’ണെന്ന വിമർശനത്തോടെ യുപി പൊലീസിനെ അലഹാബാദ് ഹൈക്കോടതി വീണ്ടും നിർത്തിപ്പൊരിച്ചു. 4 പേരെ 10 ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽവച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിലാണു ദേവ്‌റിയയിലെ ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ…
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു
ഗാന്ധിനഗര്‍: ഉത്തരേന്ത്യയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് വീണ് അപകടം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഗാന്ധിനഗറിലെ കുദാസാന്‍ പ്രദേശത്താണ് അപകടം. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സംഘമടക്കം അപകട സ്ഥലത്ത്…
ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും
കൊളംബോ ∙ ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കോടതി നിർദേശപ്രകാരം പൊലീസ് സാന്നിധ്യത്തിൽ അടക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ചെങ്ങന്നൂർ സ്വദേശി ശരത്ചന്ദ്രൻ ഉണ്ണിത്താൻ (73) ആണു കൊല്ലപ്പെട്ടത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ…
വിവാഹം സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലല്ല’; ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച വ്യവസ്ഥ പരിശോധിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹത്തോടെ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം അവസാനിക്കുന്നില്ലെന്നും ഭര്‍തൃ ബലാത്സംഗം കുറ്റകരമാക്കാണോ എന്നത് സംബന്ധിച്ച നിയമവ്യവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന…
യുവാവിനൊപ്പമുള്ള വിഡിയോ വൈറലായി; 22കാരിയെ തല്ലിക്കൊന്ന് പിതാവും സഹോദരനും: വാഹനാപകടത്തിൽ ട്വിസ്റ്റ്
അഹമ്മദാബാദ്∙ ‘യുവതി വാഹനാപകടത്തിൽ മരിച്ചു’– എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബൈക്ക് യാത്രികയായ ഇരുപത്തിരണ്ടുകാരി മരിച്ച വാർത്ത ഇങ്ങനെ ഒതുങ്ങേണ്ടതായിരുന്നു. എന്നാൽ വാഹനാപകടം പൊലീസ് അന്വേഷണത്തിൽ ക്രൂരമായ കൊലപാതകമായപ്പോൾ, സോഫിയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ചുരുളഴിയുകയായിരുന്നു . സോഫിയയെ കൊലപ്പെടുത്തിയതാകട്ടെ സ്വന്തം പിതാവും…
















