സ്വർണവ്യാപാരിയുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി; സ്വർണം മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചത് 26 കിലോമീറ്റർ അകലെ

മംഗളൂരു∙ പയ്യന്നൂരിലെ സ്വർണവ്യാപാരിയുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി. ബണ്ട്‌വാളിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ സീറ്റ് കവർ ഉൾപ്പെടെ കുത്തിക്കീറിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും 26 കിലോമീറ്റർ അകലെയാണ് കാർ കണ്ടെത്തിയത്.   22 വർഷമായി പയ്യന്നൂരിൽ താമസിക്കുന്ന പയ്യന്നൂരിലെ ഗോൾഡൻ ജ്വല്ലറി…

തൊട്ടാൽ മരിക്കുമെന്നു യുവതി; 2 മിനിറ്റ് മതിയെന്നു പ്രതി; ഡൽഹിയിൽ ഓടുന്ന കാറിൽ ലൈംഗികാതിക്രമം

ന്യൂഡൽഹി ∙ ഓടുന്ന കാറിൽ ഇരുപത്തിനാലുകാരിക്കെതിരെ ലൈംഗിക അതിക്രമം. യുവതിക്ക് പരിചയമുള്ള ആളാണ് പ്രതി. മൊമോസ് കഴിക്കാമെന്നു പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സിഎൻജി നിറയ്ക്കണമെന്നു പറഞ്ഞ് വിജനമായ വഴിയിലേക്കു കാർ കൊണ്ടുപോയി.   അതിനിടെ…

10 മിനിറ്റില്‍ ഡെലിവറി, മാറ്റത്തിനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും; ബ്ലിങ്കിറ്റിനും ഇന്‍സ്റ്റമാര്‍ട്ടിനും ‘മുട്ടന്‍ പണി’

ന്യൂഡല്‍ഹി: അതിവേഗ ഡെലിവറി സേവനരംഗമായ ക്വിക് കൊമേഴ്‌സ് മേഖലയിലെ മത്സരം ഇനി കൂടുതല്‍ കടുപ്പമാകും. ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും 10-30 മിനിറ്റിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി രാജ്യവ്യാപകമായി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ രംഗത്ത് നിലവില്‍ മുന്‍നിരയിലുള്ള ബ്ലിങ്കിറ്റിനും സ്വിഗ്ഗി…

‘അപൂർവങ്ങളിൽ അപൂർവം’: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ 65കാരന് വധശിക്ഷ

പുണെ∙ മഹാരാഷ്ട്രയിലെ നസ്രപ്രുരിൽ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ഭീംറാവു കാംബ്ലിക്കാണ് (65) മഹാരാഷ്ട്രയിലെ സെഷൻസ് കോടതി സ്പെഷൽ ജഡ്ജി എസ്.ആർ.ശാലുൻഖെയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമാണ് കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് സാഹചര്യ, ഫൊറൻസിക് തെളിവുകളിൽ നിന്ന്…

സിസേറിയൻ‍ വേണ്ട, വീട്ടിൽ വച്ച് യുട്യൂബ് നോക്കി പ്രസവിച്ചു; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കോയമ്പത്തൂർ ∙ ഊത്തുകുളിക്കു സമീപം തളവായ്പാളയത്ത് വീട്ടിൽവച്ച് യുട്യൂബിൽ നോക്കി പ്രസവിച്ചതിനെത്തുടർന്ന് അമിത രക്തസ്രാവം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണു മരിച്ചത്.   ജൂൺ 25നാണ് വീട്ടിൽ പ്രസവശ്രമം നടന്നത്. 4 വയസ്സുള്ള…

മുൻ കാമുകിയെ കൊലപ്പെടുത്താൻ പദ്ധതി, യുവതി കാറിൽനിന്ന് ചാടി രക്ഷപ്പെട്ടു; യുവാവ് വെന്തുമരിച്ചു

ബെംഗളൂരു: കർണാടകയിൽ മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് കാറിന് തീപിടിച്ച വെന്തുമരിച്ചു. സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽനിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെയാണ് കാറിലുണ്ടായിരുന്ന തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ തുമകൂരു ജില്ലയിൽ ദേശീയ പാതയിലായിരുന്നു സംഭവം.  …

പാട്ടും ഡാൻസും, പിന്നാലെ ആഴം കുറഞ്ഞ പൂളിലേക്ക് ഡൈവ്; തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

മുംബൈ∙ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ റിസോർട്ടിലെ ആഴം കുറഞ്ഞ സ്വിമ്മിങ് പൂളിലേക്ക് ഡൈവ് ചെയ്ത 25 വയസ്സുകാരൻ മരിച്ചു. മാൽവനിലെ ഒരു റിസോർട്ടിലാണ് സംഭവം. കൊൽഹാപൂർ സ്വദേശിയായ ശ്രേണിക് മിലിന്ദ് തകാലെ ആണ് മരിച്ചത്.   അപകടത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ…

‘പുണ്യ പ്രവർത്തി’ എന്ന പേരില്‍ സഹായം തേടി, ഓർഡർ ചെയ്തത് 50 കിലോ വിഷം; എല്ലാം ആസൂത്രണം ചെയ്തത് ഹോട്ടലിൽ വച്ച്

മുംബൈ ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം നിർമിക്കാൻ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ചേർത്ത ഗുളികകൾ വിതരണം ചെയ്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റേത് പുണ്യ പ്രവർത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഫയാസ് പ്രേംജി ഗുളിക വിതരണം ചെയ്യാൻ മറ്റുള്ളവരുടെ സഹായം…

തമിഴ് സിനിമയുടെ ‘തിരക്കഥെെ മന്നന്‍’ ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു…

സ്വകാര്യ സന്ദേശങ്ങൾ റെക്കോഡ് ചെയ്തു, സിയയെ കാമുകൻ ഭീഷണിപ്പെടുത്തി; കേതന്റെ കൊലപാതകത്തിന് കാരണം വിഗ്?

പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ടുകൊന്ന കേസിൽ ദുരൂഹത തുടരുന്നു. കേതനെ കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയലിനെ അവരുടെ കാമുകൻ ചേതൻ ചൗധരി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന സംശയത്തിലാണ് അന്വേഷണ സംഘം.…