ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിർമാതാവ് തട്ടിയെടുത്തു: 6 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
ചെന്നൈ ∙ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു തട്ടിയെടുത്തെന്ന കേസിൽ ഇ.ഡി റെയ്ഡ്. മധുരയിലും ചെന്നൈയിലും ഉൾപ്പെടെ 6 ഇടങ്ങളിലാണ് റെയ്ഡ്. കേസിൽ പ്രതി ചേർത്ത സിനിമ നിർമാതാവ് അളഗപ്പനുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്.…
‘ഐ ലവ് യു മമ്മി, പപ്പാ’; നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ വിജയിക്കാനായില്ല, പ്ലസ് ടു ടോപ്പർ തൂങ്ങി മരിച്ച നിലയിൽ
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു.…
ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു; ഐസിയുവിൽ ഡോക്ടർമാരില്ലെന്ന് ആരോപണം
ബെംഗളൂരു ∙ മൈസൂരുവിലെ ജയദേവ ഹൃദ്രോഗാശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു. ചൊവ്വാ രാവിലെ 8 മുതൽ ബുധൻ രാവിലെ 8 മണി വരെയാണ് മരണങ്ങളുണ്ടായത്. ഐസിയുവിൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ വൻ പ്രതിഷേധമുണ്ടായി.…
മുടി വെട്ടാൻ ആപ് അധിഷ്ഠിത സ്ഥാപനത്തിൽ 350 രൂപ; ആപ്പുകൾ കീശ ചോർത്തുമോ? ചർച്ചയായി യുവാവിന്റെ പോസ്റ്റ്
മുംബൈ ∙ ഫോൺ സ്ക്രീനിൽ ഒന്നു തൊട്ടാൽ വീട്ടുമുറ്റത്തു സേവനങ്ങളെത്തിക്കുന്ന ആപ് അധിഷ്ഠിത കമ്പനികളുടെ പ്രവർത്തനം യഥാർഥത്തിൽ കീശ ചോർത്തുന്നുണ്ടോ? മുംബൈ നിവാസിയായ അനിരുദ്ധ് കേജ്‌രിവാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ രാജ്യത്തെ ഡിജിറ്റൽ ഉപയോക്താക്കൾക്കിടയിലെ പ്രധാന ചർച്ചകളിലൊന്ന്. മുടി വെട്ടാൻ…
ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കി’; ഇഗ്നോ ചോദ്യപേപ്പർ ചോർന്നതായി പരാതികൾ
ന്യൂഡൽഹി: ഇഗ്‌നോ ചോദ്യപേപ്പർ ചോർന്നതായി പരാതികൾ. ജൂൺ-ജൂലൈ ടേം-എൻഡ് പരീക്ഷകളുടെ (TEE) ചോദ്യപേപ്പറുകൾ ചോർന്നതായാണ് ആക്ഷേപം. ടെലഗ്രാമിൽ ഇഗ്നോയുടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വെച്ചിരുന്നതായാണ് വിവരം. ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ച ഏതാനും ടെലഗ്രാം ഗ്രൂപ്പുകൾ ഒരു വിഷയത്തിന് 199 രൂപ വീതം…
ഹര്‍ഷ സണ്ണി കുടുങ്ങിയ 11 കോടിയുടെ കഞ്ചാവ് വേട്ടയില്‍ ദുരൂഹതയേറുന്നു; ബാഗ് മറ്റൊരാള്‍ തന്നതെന്ന് ആവര്‍ത്തിച്ച് 28കാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ്
മുംബൈ: ബാങ്കോക്കില്‍ നിന്നും കൊറിയര്‍ വഴി വന്ന ബാഗില്‍ 11 കോടിയുടെ ലഹരിമരുന്ന് ഒളിപ്പിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട്ടുകാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ് ഹര്‍ഷ സണ്ണിയുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള, ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ…
നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം
ഡെറാഡൂണ്‍: ഡല്‍ഹിയില്‍ നിന്നുള്ള 27 കാരിയായ ഐടി പ്രൊഫഷണല്‍ ഉത്തരാഖണ്ഡിലെ മസൂറിയിലെ ഹോംസ്റ്റേയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍. ഡല്‍ഹിയിലെ കിദ്വായ് നഗര്‍ ഈസ്റ്റില്‍ താമസിക്കുന്ന പി രാധ ഗായത്രിയാണ് മരിച്ചത്. ഗുരുഗ്രാമിലെ ഒരു ഐടി സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.…
ഡാൻസിങ് ഗേളിന്റെ ‘നഗ്നത’ മറച്ചു; പിന്നെ തിരുത്തി: എൻസിഇആർടി 9–ാം ക്ലാസ് പുസ്തകം വിവാദത്തിൽ
ന്യൂഡൽഹി ∙ സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്ത അടയാളങ്ങളിലൊന്നായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി (ഡാൻസിങ് ഗേൾ)’ എന്ന വെങ്കലശിൽപത്തിന്റെ ‘നഗ്നത’ മറച്ച് എൻസിഇആർടി. 9–ാം ക്ലാസിൽ ഈ അധ്യയന വർഷം ആരംഭിച്ച കലാപഠനത്തിനു വേണ്ടി തയാറാക്കിയ ‘മധുരിമ’ പുസ്തകത്തിലെ ആദ്യ…
നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു
ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച…
23 വയസ്സിനിടെ 19 സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകൾ കീഴടക്കി: രാഷ്ട്രപതിയിൽ നിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങാൻ 23കാരി
റായ്പുരിൽ നിന്നുള്ള ചാരു പാണ്ഡെ എന്ന പെൺകുട്ടിയുടെ ഒരു വിഡിയോ ഇന്ന് സമൂഹമാധ്യമത്തിൽ കനത്ത ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒന്നല്ല, രണ്ടല്ല, ഒന്നിനുപിറകെ ഒന്നായി 19 കേന്ദ്ര–സംസ്ഥാന സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലാണ് ഈ ഇരുപത്തിമൂന്നുകാരി വിജയം കൈവരിച്ചത്. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഒരു ജോലിക്ക്…
















