വിമാനത്തിൽ പൊരിഞ്ഞ അടി, ഷർട്ട് കീറി; പിടിച്ചു മാറ്റി ജീവനക്കാർ
ധാക്ക∙ ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. സഹയാത്രക്കാർ നോക്കിനിൽക്കെ രണ്ട് യാത്രക്കാർ പരസ്പരം അടി കൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ രണ്ട് യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നു ‘ധാക്ക…
പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവും
ദുബൈ: വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കാൻ വൈകിയതിന് പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് അൽ ഐൻ കോടതി. പ്രതികൾക്ക് പിഴയും രണ്ട് മാസത്തെ സാമൂഹിക സേവനവുമാണ് ശിക്ഷ. സംഭവം നടന്ന അതെ പെട്രോൾ പമ്പിൽ ആണ് ഇരുവരും സാമൂഹിക…
100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്
ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ നൂറ്…
മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക്…
ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്
വാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ ബാക്ടീരിയകളുടെ സാന്നിധ്യമാണ്…
ഇല്ലാത്ത അർബുദത്തിന് 11 വർഷം കീമോതെറാപ്പി; ഒടുവിൽ മസ്തിഷ്ക വീക്കമെന്ന് കണ്ടെത്തൽ
ലണ്ടൻ ∙ തലച്ചോറിൽ മുഴയുണ്ടെന്നും അർബുദമാണെന്നും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നും പരിചയസമ്പന്നനായ അർബുദ വിദഗ്ധൻ ഇയാൻ ബ്രൗൺ 2012 ൽ വിധിയെഴുതുമ്പോൾ ബ്രിട്ടിഷ് വനിത ബെക്കി ജോൺസിന് 21 വയസുമാത്രമായിരുന്നു പ്രായം. പൊലീസ് ആകാൻ സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ…
ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം, ലൈസന്‍സും മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധം; കുവൈത്തില്‍ പുതിയ നിയമം
കുവൈത്ത് സിറ്റി: ഡ്രോണുകള്‍, ലൈറ്റ് സ്പോര്‍ട്സ് വിമാനങ്ങള്‍, അനുബന്ധ എയര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് രാജ്യത്ത് കര്‍ശന നിയന്ത്രണം. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്ത് പുതിയ നിയമം പുറത്തിറക്കി. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം. ആഭ്യന്തര മന്ത്രാലയത്തിന്റെ…
‘തീൻമേശയിലെ പ്രിയങ്കരനിൽ വിഷാംശം’; ഇവ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്
മസ്കത്ത് ∙ ഒമാൻ കടലിൽ കാണപ്പെടുന്ന 12 ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷാ-ഗുണനിലവാര കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപകടം തോന്നുമ്പോൾ ശരീരം വീർപ്പിക്കുന്ന മത്സ്യങ്ങളാണ് പഫർ മത്സ്യങ്ങൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന ശക്തമായ…
ദുബൈയിൽ സ്പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചോ? ഇനി ഓൺലൈനായി പരാതി നൽകാം…
ദുബൈ: യുഎഇയിലെ ദുബൈയിൽ സ്പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജിഡിആർഎഫ്എ) വെബ്സൈറ്റിലാണ് സൗകര്യം. ദുബൈ: യുഎഇയിലെ ദുബൈയിൽ സ്പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ…
ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നു. റിയാദിലെ നസീമില്‍ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു മോഷണം. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ…
















