‘തുടയിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ചു’; മുൻ കാമുകന്റെ ക്രൂരത പറഞ്ഞ് നീതി
മുന്‍ കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ടെലിവിഷന്‍ താരം നീതി ടെയ്‌ലര്‍. ആമസോണ്‍ പ്രൈം വിഡിയോയുടെ അലയന്‍സ് റിയാലിറ്റി ഷോയിലായിരുന്നു നീതിയുടെ വെളിപ്പെടുത്തല്‍. മുന്‍ കാമുകന്‍ തന്റെ തുടയില്‍ സിഗരറ്റുകൊണ്ട് പൊളിച്ചിട്ടുണ്ടെന്നാണ് നീതിയുടെ വെളിപ്പെടുത്തല്‍. അതോടെ ആ ബന്ധം…
‘തുടയിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ചു’; മുൻ കാമുകന്റെ ക്രൂരത പറഞ്ഞ് നീതി
മുൻ പ്രണയബന്ധത്തിൽ താൻ അനുഭവിച്ച ക്രൂരമായ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ടെലിവിഷൻ താരം നീതി ടെയ്ലർ. ആമസോൺ പ്രൈം വീഡിയോയുടെ ‘അലയൻസ്’ എന്ന റിയാലിറ്റി ഷോയിലാണ്, മുൻ കാമുകൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായും താരം വെളിപ്പെടുത്തിയത്. സംഭവത്തിനുശേഷം…
ഊട്ടി–മൈസൂരു ദേശീയ പാതയിൽ സ്ഥിരമായി ആനയുടെ ‘ഫൂഡ് ചെക്കിങ്’; യാത്രക്കാർ ആശങ്കയിൽ
ഗൂഡല്ലൂർ ∙ ഊട്ടി– മൈസൂരു ദേശീയ പാതയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. ദേശീയ പാതയിൽ ബന്ദിപ്പൂർ വനം ഭാഗത്ത് സ്ഥിരമായി എത്തുന്ന കാട്ടാന ഭക്ഷണം തേടി പച്ചക്കറി ലോറികളെ പിന്തുടരുന്ന കാഴ്ച ഭയം ജനിപ്പിക്കുന്നു. കാട്ടാന വാഹനങ്ങളുടെ പിറകെ അതിവേഗം…
ചെറിയ ഇടം, വലിയ മാറ്റം; ഇൻഡോർ ഗാർഡനിങ്ങിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
വീടിന് ഭംഗി കൂട്ടുക മാത്രമല്ല, മനസ്സിനും ആരോഗ്യത്തിനും സന്തോഷം നൽകുന്ന ഒരു ഹോബി കൂടിയാണ് ഇൻഡോർ ഗാർഡനിങ്. വിശാലമായ മുറ്റമോ സ്ഥലമോ ഇല്ലാത്തവർക്ക് ബാൽക്കണി, ജനൽപ്പടി, അടുക്കള, ലിവിങ് റൂം എന്നിവിടങ്ങൾ ഉപയോഗിച്ച് മനോഹരമായ ഒരു ഗാർഡൻ തന്നെ ഒരുക്കിയെടുക്കാം. ശരിയായ…
സിംഗപ്പൂരിൽ വച്ച് പരിചയം, പാക്കിസ്ഥാനിലെത്താൻ വീസ; 2 വിദേശവനിതകളെ കൂട്ടബലാത്സംഗം ചെയ്തു: പാക്ക് മന്ത്രിയുടെ ബന്ധു പിടിയിൽ
ഇസ്‍ലാമാബാദ്∙ ലഹോറിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാക്കിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മന്ത്രിയുടെ ബന്ധു മുഹമ്മദ് റാസ ദർ കേസിലെ പ്രധാനപ്രതിയാണ്. ഇയാൾ ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ വാഷിങ് മെഷീനിനിലിട്ടു, വായിൽ വെള്ളം പമ്പ് ചെയ്തു; ഡേകെയറിലെ ക്രൂരതയിൽ 2 ആയമാർ അഴിക്കുള്ളിൽ
ബെംഗളൂരു ∙ കാപ്ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാംപസിലെ ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ അതിക്രൂരമായി ഉപദ്രവിച്ച കേസിൽ 2 ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മഞ്ജുളയും വിജയലക്ഷ്മിയുമാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.…
മുതുമലയിൽ റേഡിയോ കോളർ ഘടിപ്പിച്ച ചുട്ടിക്കഴുകനെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി
മുതുമല – : മുതുമല വനമേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചുവരികയായിരുന്ന അപൂർവ്വ ഇനം ചുട്ടിക്കഴുകനെ (വൈറ്റ് റംപ്ഡ് വൾച്ചർ) ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ദിവസങ്ങളായി റേഡിയോ കോളർ സിഗ്നലുകൾ ഒരേ സ്ഥലത്ത് നിന്ന് ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ…
ഓപ്പറേഷൻ തൂഫാൻ ‘കൊടുങ്കാറ്റ്’; പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി, അറസ്റ്റിലായത് 5736 പേർ
തിരുവനന്തപുരം ∙ ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനകളില്‍ പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍. 5353 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായത് 5736 പേർ. 3706.743 ഗ്രാം…
മൊബൈൽ റീച്ചാർജിലും ‘ഷോക്ക്’ വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്
പെട്രോളിലും ഗ്യാസിലും ‘പണികിട്ടിയ’ ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന…
ഒറ്റയടിക്ക് 165 ദിർഹം വർധനവ്! പാസ്‌പോർട്ട് പുതുക്കൽ ഫീസിൽ ഞെട്ടി പ്രവാസികൾ; പുനപരിശോധിക്കണമെന്ന് ആവശ്യം
ദുബൈ: ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യവുമായി പ്രവാസി സംഘടനകൾ. മുൻപ് പാസ്‌പോർട്ട് പുതുക്കലിന്റെ ഫീസ് 285 ദിർഹമായിരുന്നു. ഇത് ഒറ്റയടിക്ക് 450 ദിർഹമായി ഉയർത്തുക ആയിരുന്നു. ഏകദേശം 60 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ വന്നിരിക്കുന്നത്.…
















