‘മരിക്കാന്‍ തീരുമാനിച്ചയാള്‍ ഇത്ര സന്തോഷിക്കുമോ?’; മരണത്തിന് തൊട്ട് മുമ്പും ഡാന്‍സ് റീല്‍; നടിയുടെ ആത്മഹത്യയില്‍ ദുരൂഹത?
നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 22 കാരിയായ സഞ്ചിത കരിയറില്‍ ഉയര്‍ച്ചയുടെ ചവിട്ടു പടികള്‍ കയറുന്നതിനിടെയാണ് ജീവനൊടുക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് എഴിനും ഏഴരയ്ക്കും ഇടയിലാണ് സഞ്ചിതയെ സ്വന്തം കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരിക്കുന്നതിന്…
കുട്ടികളിലെ ‘സമ്മര്‍ സ്ലൈഡ്’; അവധിക്കാലം വരാനിരിക്കെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകള്‍
അബുദാബി: യുഎഇയില്‍ അവധിക്കാലം വരാനിരിക്കെ കുട്ടികളിലെ ‘സമ്മര്‍ സ്ലൈഡ്’ പ്രതിഭാസത്തില്‍ ആശങ്കയിലാണ് യുഎഇയിലെ അധ്യാപകര്‍. പഠനത്തില്‍ നീണ്ട ഇടവേള ഉണ്ടാകുമ്പോള്‍ വിദ്യാര്‍ഥികള്‍ അവര്‍ കൈവരിച്ച അക്കാദമിക് കാര്യങ്ങള്‍ മറക്കുകയും പഠനമികവ് നഷ്ടപ്പെടുകയും ചെയ്യുന്നതിനിടെയാണ് ‘സമ്മര്‍ സ്ലൈഡ്’ എന്ന് പറയുന്നത്. നിരവധി…
അനാവശ്യ തർക്കം, റോഡിൽ പൊലിഞ്ഞത് ഏഴ് പ്രവാസി ജീവനുകൾ; മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക്
ദുബായ് ∙ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ബാക്കി 4 പേരുടെ മൃതദേഹം കൂടി നാട്ടിലേയ്ക്ക് കൊണ്ടുപോയി. 2 തെലുങ്കാന, ഒരു ന്യൂഡൽഹി സ്വദേശികളുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊണ്ടുപോയത്. 3 ഇന്ത്യക്കാരുടെ മൃതദേഹം വെള്ളിയാഴ്ച…
കാടിറങ്ങുന്ന വന്യജീവികൾ; തകരുന്ന കാർഷികമേഖലയും പൊലിയുന്ന മനുഷ്യജീവനും
ഭക്ഷണത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘർഷമാണ് വനംവകുപ്പ് കഴിഞ്ഞ കുറെവർഷങ്ങളായി അനുഭവിക്കുന്ന തലവേദന. ഈ സംഘർഷം തടയാനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലപ്രദമെന്നു പറയാനാകില്ല. മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുകയാണ് ശാശ്വതമായ പരിഹാരം. പതിറ്റാണ്ടുകളായി അശാസ്ത്രീയമായ മനുഷ്യ ഇടപെടൽ…
ബൈരക്കൂപ്പ പാലം യഥാർഥ്യത്തിലേക്ക് : മന്ത്രി പി.കെ.ബഷീറിന് ഉറപ്പ് നൽകി കർണാടക മുഖ്യമന്ത്രി
കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ഇന്ന് (ജൂൺ 14) ബംഗളുരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം…
സേഫ്റ്റി റോപ്പ് കെട്ടാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് ഇട്ടു; ബഞ്ചി ജംപിനെത്തിയ 21കാരിക്ക് ദാരുണാന്ത്യം
ബ്രസീലിയ: ബ്രസീലിലെ സാവോപോളോയില്‍ ബഞ്ചി ജംപിങ്ങിനിടെ സേഫ്റ്റി റോപ്പ് ഘടിപ്പിക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സേഫ്റ്റി റോപ്പ് ബന്ധിപ്പിക്കാതെയാണ് യുവതിയെ 130 അടി താഴ്ചയിലേക്ക് ഇട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിയ എഡ്വാര്‍ഡ റോഡ്രിഗസ് എന്ന യുവതിയാണ്…
രക്തം എല്ലാവർക്കും ദാനം ചെയ്യാൻ കഴിയില്ല, രക്തദാനം ചെയ്യുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കണം
അടിയന്തര ചികിത്സ ആവശ്യമായവർക്ക് രക്തം ഒരു ജീവൻരക്ഷാ മാർഗമാണ്. ഇന്ന് ലോക രക്തദാന ദിനം. ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഈ മഹത്തായ ദൗത്യത്തിന്റെ പ്രധാന്യം ചൂണ്ടിക്കാണിക്കുന്നതിന് എല്ലാ വർഷവും ജൂൺ 14നാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. രക്തനഷ്ടം, വിളർച്ച തുടങ്ങി…
കുറഞ്ഞ ചെലവിൽ സെർവിക്കൽ കാൻസർ നിർണയിക്കാം; തദ്ദേശീയ ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യ
സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദ നിർണയത്തിനുള്ള ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യ. ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകൾക്ക് കൂടുതൽ ലാഭകരവും പ്രാപ്യവുമാകുന്ന ടെസ്റ്റാവും ഇതെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഗോവ ആസ്ഥാനമായുള്ള മോൾബയോ ഡയഗ്നോസ്റ്റിക്സ് ആണ്…
നിപ മരുന്ന് ഇന്ന് എത്തും; ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമെത്തുക രണ്ട് തരം പ്രതിരോധ മരുന്നുകള്‍
കോഴിക്കോട്: നിപ പ്രതിരോധ മരുന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിമാനമാര്‍ഗമാണ് മരുന്നത് എത്തിക്കുക. രണ്ട് തരം മരുന്നകള്‍ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, നിപ നിരീക്ഷണത്തിനായി…
‘പീത്സ ഓർഡർ ചെയ്ത് യുവതി’; മിനിറ്റുകൾക്കകം വീട് വളഞ്ഞ് ഷാർജ പൊലീസ്, ഭർത്താവിനെ കീഴ്പ്പെടുത്തി രക്ഷാപ്രവർത്തനം
ഷാർജ∙ അടിയന്തര സഹായം തേടിയുള്ള ഫോൺ കോളുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചനകൾ തിരിച്ചറിയാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരിശീലനം യുഎഇയിൽ ഒരു വിദേശവനിതയുടെ ജീവൻ രക്ഷിച്ചു. വീട്ടിൽ വച്ച് ഭർത്താവിന്റെ ഭീഷണി നേരിട്ട യുവതി, അക്രമി അറിയാതെ പൊലീസിനെ വിവരമറിയിക്കാൻ അവലംബിച്ച വേറിട്ട…
















