ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്‌സ്ആപ്പും നിശ്ചലം; ലോകമാകെ മെറ്റയുടെ സേവനങ്ങൾ തടസപ്പെട്ടു

ടെക് ഭീമനായ മെറ്റയുടെ സേവനങ്ങൾ ലോകമാകെ തടസപ്പെട്ടതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സേവനങ്ങളാണ് ആഗോളതലത്തിൽ തടസപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങൾ ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം…

ചാറ്റ്ജിപിടി മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പണ്‍ എഐക്ക് എതിരെ കേസ്

ഒട്ടാവ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി മകളുടെ ആത്മഹത്യയെ പ്രോത്സാഹിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി കനേഡിയന്‍ വനിത.   ഓപ്പണ്‍എഐയ്ക്കും കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്മാനുമെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങള്‍ മകളുടെ മാനസികാവസ്ഥ മോശമാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും…

അരിയിൽ മുട്ടുകുത്തിച്ചു നിർത്തി, ശുചിമുറിയിൽ പോലും വിടാതെ ക്രൂരപീഡനം; ഒടുവിൽ ഓടി രക്ഷപ്പെട്ട് കുട്ടി, സഹോദരി പിടിയിൽ

ഫ്ലോറിഡ ∙ അനുസരണക്കേട് കാണിച്ചതിന് അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി അറസ്റ്റിൽ. ഫ്ലോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ് ആണ് പൊലീസിന്റെ പിടിയിലായത്.   രാവിലെ 11 മണി മുതൽ വൈകിട്ട് വരെയാണ് കുട്ടിയെ…

ഒരു ആഴ്ചയിൽ 10 മിനിറ്റ്; ഡെങ്കിപ്പനി തടയാൻ ഓരോ വീട്ടിലും ചെയ്യേണ്ട കാര്യങ്ങൾ

മഴക്കാലമായതോടെ ഡെങ്കിപ്പനി കേരളത്തിൽ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. വീടിനകത്തും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഈ കൊതുകുകൾ പെരുകുന്നതിനാൽ, ഡെങ്കിപ്പനി തടയുന്നതിൽ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചെറിയ മുൻകരുതലുകൾ പോലും രോഗസാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.   ഡെങ്കിപ്പനി…

‘ദൈവത്തിന്റെ ക്യാച്ച്’; കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ച് മലയാളി

ലണ്ടൻ∙ കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്. ജസീലിന്റെ കയ്യിലേക്കാണ് കുട്ടി വീണത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.…

ബെൽഫാസ്റ്റിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം: കഴുത്തറുക്കാൻ ശ്രമം; വൻ പ്രതിഷേധം, പ്രധാനപ്പെട്ട റോഡുകൾ അടയ്ക്കും, ജാഗ്രതാ നിര്‍ദേശം

ബെൽഫാസ്റ്റ് ∙ നോർത്ത് ബെൽഫാസ്റ്റിൽ തിങ്കളാഴ്ച രാത്രി വൈകി യുവാവിന് നേരെ ക്രൂരമായ തെരുവ് ആക്രമണം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ നാൽപ്പതുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ സൊമാലിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.…

ബസ് യാത്രക്കാരൻ ഞെട്ടി; തമിഴ്‌നാട്ടിലെ ഭവാനി ബൈപ്പാസിൽനിന്ന് ദുബായിലേക്ക് ടിക്കറ്റ്, തുക 10,000 രൂപ!

ചെന്നൈ: കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരന് ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി). കഴിഞ്ഞദിവസം ഭവാനി ബൈപ്പാസിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്ത പി. ദാമോദരൻ എന്നയാൾക്കാണ് ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ കാരണം ‘ദുബായിലേക്ക്’ ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ്…

‘വിധി പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ തീയിട്ടു കൊല്ലും’; മുൻ ജഡ്ജിക്കും കുടുംബത്തിനും വധഭീഷണി; മകളെ ലണ്ടനിൽ മർദിച്ചു

മുംബൈ∙ ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതൃത്വവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പ്രസ്താവിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജി.എസ്.പട്ടേലിനും കുടുംബത്തിനും നേരെ 10 മാസമായി ഭീഷണിയെത്തുന്നതായി പരാതി. കുടുംബാംഗങ്ങളെ മർദിച്ചതായും പരാതിയിലുണ്ട്. ദാവൂദി ബോറ സമുദായത്തിന്റെ തലവനായി സയ്യിദ്ന മുഫദ്ദൽ…

‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലി, യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക്’; വേഷം മാറ്റണമെന്ന് കങ്കണ

കങ്കണ റണൗട്ട് നായികയാകുന്ന പുതിയ ചിത്രമാണ് ഭാരത് ഭാഗ്യ വിധാത. ചിത്രത്തില്‍ കങ്കണ നഴ്‌സിന്റെ വേഷത്തിലാണ് എത്തുന്നത്. മുംബൈ കാമ ആശുപത്രിയിലെ നഴ്‌സായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നേരിടേണ്ടി വന്ന ആശുപത്രിയാണിത്. ആക്രമണത്തിനിടയിലും ആശുപത്രിയിലെ രോഗികളെ പരിചരിച്ചിരുന്ന…

‘ഭാര്യയെ കൈവിട്ടു’, അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഒരു സ്ത്രീയും അവരുടെ മരുമകനും തമ്മില്‍ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. അത്യപൂര്‍വ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചു.   അക്ബര്‍പൂര്‍ മേഖലയിലാണ് ഈ സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് ഈ വീഡിയോ…