ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നു. റിയാദിലെ നസീമില്‍ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു മോഷണം. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ…
ഇന്ന് ‘ഇരുട്ടത് ഇരിക്കേണ്ട’; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും…
ജയന്റ്‌വീലിൽ യുവതിയുടെ തലമുടിമുടി കുരുങ്ങി; ശിരോചർമ്മം അടർന്നു പോയി
മുംബൈ ∙ ജയന്റ്‌വീലിൽ കറങ്ങുന്നതിനിടെ തലമുടിമുടി കുരുങ്ങിയ യുവതിയുടെ ശിരോചർമ്മം അടർന്നു പോയി. ബാലി മരോട്ടി തലിക്കോട്ടെ എന്ന 25 കാരിയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജയന്റ്‌വീൽ നിർത്തി. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ…
നഗരസഭ അധ്യക്ഷയെ ‘പൂതന’യെന്ന് വിളിച്ചു; രാജു അപ്‌സരയ്ക്കെതിരെ പൊലീസ് കേസ്
ആലപ്പുഴ∙ നഗരസഭ അധ്യക്ഷ മോളി ജേക്കബിനെതിരായ ‘പൂതന’ പരാമർശത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ് രാജു അപ്‌സരയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്‌ത് സൗത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്‌ണു പ്രദീപിനു പരാതി നൽകിയിരുന്നു.…
ജിമ്മിൽ പോയില്ല, കാർബ്‌സ് ഒഴിവാക്കിയില്ല! ഒൻപത് മാസം കൊണ്ട് യുവതി കുറച്ചത് 35 കിലോ; ഈ മൂന്ന് കാര്യങ്ങൾ മാത്രം മതി
ശരീരഭാരം നിയന്ത്രിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്താൻ അത്യാവശ്യമാണ്. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ തന്നെ ജിമ്മും അതികഠിനമായ ഡയറ്റ് പ്ലാനുമൊക്കെയാണ് മനസിലോർക്കുന്നത്. എന്നാൽ ഇവയൊന്നുമില്ലാതെ വെറും ഒൻപത് മാസം കൊണ്ട് 35…
‘അവർ എന്നെ കത്തിച്ചു കളഞ്ഞു’: കൊല്ലപ്പെട്ട ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ വിഡിയോ പുറത്ത്; കേസിൽ വഴിത്തിരിവ്
ചണ്ഡിഗഡ് ∙ പഞ്ചാബിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ (28) മരണം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ചികിത്സയിലിരിക്കെ മൻജീത് കൗർ റെക്കോർഡ് ചെയ്തതെന്ന് കരുതുന്ന ഒരു വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെയാണിത്. വിഡിയോയിൽ, മൻജീത് സംഭവത്തെക്കുറിച്ച് വിവരിക്കുകയും തന്നെ…
മദ്യം നൽകി കൂട്ടബലാത്സംഗം, മൊബൈലിൽ പകർത്തി: ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ പ്രതികളെല്ലാം പിടിയിൽ
പേരാമ്പ്ര (കോഴിക്കോട്) ∙ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പേരാമ്പ്ര പൊലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49),…
പ്രതിസന്ധികൾക്കിടയിലും പതറാതെ സൗദി; സാമ്പത്തിക കരുത്തിൽ വീണ്ടും ‘എ പ്ലസ്’
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലും സൗദിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് വ്യക്തമാക്കി പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ് ആയി ഏജൻസി നിലനിർത്തുകയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്റ്റേബിൾ ആയി…
‘ശാരീരികമായും മാനസികമായും എന്നെ അലട്ടി, നീണ്ട മുടിയുമായി ആക്ഷൻ ചെയ്യാനും ബുദ്ധിമുട്ടി’; ‘പാരഡൈസി’നെക്കുറിച്ച് നാനി
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ദ് പാരഡൈസ്. പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രമാണിതെന്ന് നാനി പറഞ്ഞു. നീണ്ട മുടിയുണ്ടായിരുന്നതു കൊണ്ട് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ താനേറെ ബുദ്ധിമുട്ടിയെന്നും…
കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്… അടിയോടടി’! കേസ്
കോട്ടയം: കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനിടെ രണ്ടാഴ്ചക്കിടെ നടന്നത് നാലോളം കൂട്ടയടികൾ. ഏറ്റവും ഒടുവിലെ സംഘട്ടനം അൽപം കടന്നു പോയതോടെ പൊലീസ് കേസെടുത്തു. കോട്ടയത്താണ് സംഭവം. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു പഞ്ചായത്തിലാണ് കൂട്ടയടി അരങ്ങേറിയത്. വഴക്ക് തീർക്കാൻ ഇടപെടണമെന്ന്…

കാണ്മാനില്ല; വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക
‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം
ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്
എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ
മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി
വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു
ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; കള്ളപ്പണ ഇടപാടുകളും ലൈസൻസ് ലംഘനവും അന്വേഷിക്കണമെന്ന് സാബു എം.ജേക്കബ്
പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവും
കറിവേപ്പില തഴച്ചുവളരും; ഒഴിവാക്കേണ്ടത് ഈ അബദ്ധങ്ങള്‍
ആറ് മാസം കൊണ്ട് 27 കിലോ കുറച്ചു, ഇൻഫ്ലുവൻസർ വേയ്റ്റ് ലോസ് ടിപ്സ് വൈറൽ

































































































