ജീവനൊടുക്കാൻ ദമ്പതികളുടെ ശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
തൃശൂർ: ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. ചാലക്കുടി വിജയ രാഘവപുരം റബ്ബർ എസ്റ്റേറ്റിന് സമീപം കുടൻമാട്ടി വിജയൻ (65)നാണ് വീട്ടിൽ ഫാനിൽ തൂങ്ങി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിജയൻ്റെ ഭാര്യ അജിത (61) സ്വകാര്യ…
ഇന്നും കറന്റ് പോകും; 1200 മെഗാവാട്ടിലേറെ വൈദ്യുതി കുറവ്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 മണി വരെ ഉള്ള സമയങ്ങളിൽ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന…
‘പൊലീസിൽ പരാതി കൊടുക്ക്’ എന്ന് അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു
കൊല്ലം∙ അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനായ സുഫിയാനെതിരെയാണ് പരാതി. ഇന്നലെയാണ് കരുകോൺ റിയാസ്–റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി…
കലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരിയെ വെടിവച്ച് കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി
കലിഫോർണിയ∙ ഇന്ത്യൻ വംശജയായ മുപ്പത്തിയെട്ടുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച കലിഫോർണിയയിലെ സക്രാമെന്റോയിലെ ഒരു റസ്റ്ററന്റിനു പുറത്താണ് സംഭവം അരങ്ങേറിയത്. ശാലിനി താക്കൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ശാലിനിയെ കുറച്ചു നാളുകളായി ശല്യം ചെയ്തിരുന്ന രോഹിത്…
7 പേർക്ക് പുതുജീവനേകി യുവസൈനികന്‍ രാഹുല്‍; വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ ദാനം ചെയ്തു
കൊല്ലം ∙ അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവനേകി യുവസൈനികന്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് അവയവദാനത്തിലൂടെ മാതൃകയാകുന്നത്. രാഹുലിന്റെ വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഹിമാചല്‍പ്രദേശില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു…
‘രക്ഷപ്പെട്ട്’ ചപ്പാത്തിയും പൊറോട്ടയും പഴംപൊരിയും, പുതിയവില പ്രാബല്യത്തിൽ
റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിൽ വന്നു. 2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2…
എംഡിഎംഎ കേസിലെ പ്രതി പൊലീസിനെ ആക്രമിച്ചു; എസ്ഐയുടെ കഴുത്തിന് പരുക്ക്, പൊലീസുകാരന്റെ എല്ലിന് പൊട്ടൽ
കൊച്ചി ∙ ലഹരിക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്ക്. ഇന്നലെ മരട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പ്രതിയും പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ കുത്തിയതോടെ നികരത്തിൽ വീട്ടിൽ രഞ്ജിത് (32) ആണ് സ്റ്റേഷനിൽ വച്ച് അക്രമാസക്തനായത്. ഇയാളുടെ ആക്രണമത്തിൽ എസ്ഐ…
ജയിലിൽ ഫോണിനായി ഒരു ലക്ഷം നൽകി പ്രജ്വൽ, പരിശോധനയിൽ പോൺ വിഡിയോകൾ: ജയിൽ ജീവനക്കാർ ഉൾപ്പെടെ കസ്റ്റഡിയിൽ
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിലുള്ള ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയിലിൽ കഴിയവേ, പ്രജ്വലിന്റെ പക്കൽനിന്ന് ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്…
കാമുകനെ കൊന്നു, ശരീരഭാഗം കഷ്ണങ്ങളാക്കി സ്യൂട്ട്ക്കേസിൽ, ആന്തരികാവയവങ്ങൾ ക്ലോസറ്റിലിട്ടു; ‘ലേഡി സുകുമാരക്കുറുപ്പ്’ എവിടെ?
1996 ജൂലൈ…ഊട്ടിയിൽ നിന്ന് കൊടൈക്കനാലിലേക്ക് ചീറിപ്പാഞ്ഞു വരുന്ന ഒരു ഒമ്നി. വാഹനത്തിനുള്ളിൽ യാത്രക്കാരിയായി ഒരു സ്ത്രീ മാത്രമാണുള്ളത്. അവരുടെ മുഖത്ത് ചെറിയ അസ്വസ്ഥത പ്രകടമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ എന്തോ ചീഞ്ഞളിഞ്ഞ ദുർഗന്ധം കാറിലാകെ പടർന്നു. പുറത്തുനിന്നുള്ള ഗന്ധമായിരിക്കുമെന്ന് കരുതി ആദ്യം ഡ്രൈവർ…
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍
കൊല്ലം: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി.…

ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍
മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ
‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
കാണ്മാനില്ല; വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക
‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം
ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്
എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ
മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി
വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

































































































