Top Tags
    Latest Story
    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍വാട്‌സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി ആക്രമിച്ചു, സ്ത്രീകളെ വിവസ്ത്രരാക്കി; കവർ‌ന്നത് 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾവിവാഹ ചടങ്ങിന് പണം വാങ്ങിയ ശേഷം ആഹാരം എത്തിച്ചില്ല; കേറ്ററിങ് തട്ടിപ്പിൽ യുവാവ് കസ്റ്റഡിയിൽകാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കംആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽസുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

    Main Story

    വീടിന്റെ മച്ചിൽ ബെഡ്ഷീറ്റ് കെട്ടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; കതക് ചവിട്ടിത്തുറന്ന് രക്ഷിച്ച് പൊലീസ്

    കോടഞ്ചേരി∙ ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പാഞ്ഞെത്തി രക്ഷിച്ച് പോലീസ്. ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക്‌ ചേർത്തുനിർത്തി. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.കെ റസാഖിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ പ്രദീപ്.കെ.സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ…

    വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

    തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.   സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്.…

    യുഎഇയുടെ അതിർത്തിയിൽ ‘നിഗൂഢ കുടുംബം’: നിർണായകമായത് രഹസ്യവിവരം, കെണി പൊളിച്ച് അധികൃതർ

    അബുദാബി∙ അനധികൃതമായി ആളുകളെ അതിർത്തി കടത്തിവിടാനുള്ള ശ്രമങ്ങൾ യുഎഇയിലെ സുരക്ഷാ അധികൃതർ തകർത്തു. രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച സംഭവവും സുരക്ഷാ ഏജൻസികൾ തിരയുന്നയാളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവവുമാണ് തടഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത്…

    ശ്രീറാമിനും രേണുരാജിനും മാറ്റം, 4 പുതിയ കലക്ടർമാർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി

    തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. കൃഷി വകുപ്പ് ഡയറക്ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി നിയമിച്ചു. ആരോഗ്യ അഡീഷനൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ…

    ‘കുട്ടികൾ ഇല്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ലായിരുന്നു; പക്ഷേ ഇത് സർ‌പ്രൈസായി’

    കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം സാമന്ത ഇപ്പോൾ. ഗ‌ർഭിണിയായതിന് പിന്നാലെ സാമന്ത സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് സാമന്ത നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.’മാ ഇൻഡി ബംഗാരം’ എന്ന സിനിമയിലെ ‘തസ്സാദിയ’…

    ‘വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് പെട്ടെന്ന് സംഭവിക്കുമെന്ന്’; നിവിനെക്കുറിച്ച് അജു വർഗീസ്

    നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.   വർഷങ്ങൾക്ക് മുൻപ്…

    മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് യുവതിയുടെ വിഡിയോ പകർത്തി; യുവാവ് കസ്റ്റഡിയിൽ

    കോഴിക്കോട് ∙ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ്…

    റോഡുകളിലും വീട്ടുമുറ്റത്തും മണ്ണിരകൾ കൂട്ടത്തോടെ ചത്തുവീഴുന്നു,സംഭവം വയനാട്ടിൽ

    പനമരം∙ കനത്ത ചൂടിൽ മണ്ണ് പൊള്ളുന്നു മണ്ണിരകൾ ചത്തൊടുങ്ങുന്നു. മഴ മാറിയതിനു പിന്നാലെയുള്ള കനത്ത ചൂടിലാണ് ജില്ലയിൽ ഇക്കുറിയും മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. തുടർച്ചയായ വർഷങ്ങളിൽ മണ്ണിരകൾ പിടഞ്ഞുചാകുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പ്രളയ ശേഷം രണ്ടു വർഷം മുൻപു വരെ കാലവർഷത്തിന്…

    മെഡിസിന് പഠിക്കാൻ കോണ്‍ക്രീറ്റ് പണിക്ക് പോയി; തുടക്കം ആയുര്‍വേദത്തിൽ, ഇപ്പോൾ അലോപ്പതിയിലും: പ്രതിസന്ധികളെ അതിജീവിച്ച് ഡോ. ഇർഷാദ്

    ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെങ്കിൽ അസാമാന്യ കരുത്തും ദൃഢനിശ്ചയവും കൂടിയേ തീരൂ. സ്വപ്നം കണ്ട സ്ഥാനത്തേക്കുള്ള യാത്രയില്‍ കല്ലും മുള്ളും വന്ന് വീണപ്പോഴും മുന്നോട്ട് നടക്കാനായിരുന്നു ആ പയ്യന്റെ തീരുമാനം. ആഗ്രഹിച്ചാൽ മാത്രം പോരാ അധ്വാനിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. ബിഎഎംഎസ്…

    മുഖ്യമന്ത്രിയോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേക്കും കറണ്ട് പോയി; പവർ കട്ടിനെ ട്രോളി വൃദ്ധി വിശാലും

    സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം പവർകട്ട് ആണല്ലോ. അപ്രതീക്ഷിതമായ വൈദ്യുതി പോകുന്നത് ബുദ്ധിമുട്ടാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ ട്രോളി ബാലതാരം വൃദ്ധി വിശാൽ തന്നെ രംഗത്ത് എത്തിയത്.   കെഎസ്ഇബി എന്ന…