Top Tags
    Latest Story
    മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ; പിതാവ് ജീവനൊടുക്കി, 3 കുറിപ്പുകൾ കണ്ടെത്തികൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചുകാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ‘ഗോന്ധല്‍’; മറികടന്നത് മലയാള ചിത്രം ബാലനേയും16 കാരിക്ക് 86 കാരിയുടെ എക്സ്റേ; ഡോക്ടർ മരുന്നും നൽകി; ഗുരുതര വീഴ്ചആ വാദങ്ങൾ തുണച്ചില്ല; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല, വിശദമായ വാദം ചൊവ്വാഴ്ചവിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽമൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതിവ്യവസായിയിൽ നിന്നും 8 ലക്ഷം രൂപ കൈക്കൂലി; ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ

    Main Story

    സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു; പ്രതികൾക്ക് 7 വർഷം തടവ്

    തളിപ്പറമ്പ് (കണ്ണൂർ) ∙ സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ 2 സഹോദരങ്ങൾക്കും ഇവരുടെ സുഹൃത്തിനും 7 വർഷം തടവും പിഴയും ശിക്ഷ. കാസർകോട് ഒളവറ പുത്തൻ പുരയിൽ ഫസലുൽ റഹ്മാനെ (37) വധിക്കാൻ ശ്രമിച്ച കേസിൽ…

    ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും

    കൊളംബോ ∙ ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കോടതി നിർദേശപ്രകാരം പൊലീസ് സാന്നിധ്യത്തിൽ അടക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ചെങ്ങന്നൂർ സ്വദേശി ശരത്ചന്ദ്രൻ ഉണ്ണിത്താൻ (73) ആണു കൊല്ലപ്പെട്ടത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ…

    പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ്, കടത്ത് ട്രെയിൻ വഴി; കേരളത്തിലെത്തിച്ചാൽ 20,000 രൂപ; രണ്ടുപേർ പിടിയിൽ

    കൊച്ചി∙ കണ്ടാൽ പെയിന്റ് ബക്കറ്റ്. എന്നാൽ ഉള്ളിലുള്ളത് സൂക്ഷ്മമായി ഒളിപ്പിച്ച കിലോക്കണക്കിന് കഞ്ചാവ്. എറണാകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടിയ 2 ബംഗാൾ സ്വദേശികൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത് ഇങ്ങനെയാണ്. 16.356 കിലോ കഞ്ചാവാണ് ബംഗാൾ ബാടൂറിയ സ്വദേശി രാജ മണ്ഡൽ…

    കടുവകളെ കണ്ടത് രണ്ടായിരത്തിലധികം തവണ; ശ്രീനിവാസൻ അങ്ങനെ കടുവാ ശ്രീനിയായി

    രണ്ടായിരം തവണയിലധികം കടുവയെ കണ്ട ഒരു മനുഷ്യൻ. മൂന്നാം ക്ലാസ് മുതൽ കാടിനെ മനപ്പാഠമാക്കിയവൻ. പറമ്പിക്കുളം കടുവാസങ്കേതത്തിലെ വനംവകുപ്പ് വാച്ചർ കെ. ശ്രീനിവാസൻ അങ്ങനെ ടൈഗർമാൻ ഓഫ് പറമ്പിക്കുളമായി. അഞ്ച് കടുവകളെ ഒരുമിച്ച് ഒറ്റ ഫ്രെയിമിൽ ഫോട്ടോ എടുത്തത് മുതൽ കടുവാ…

    4% പലിശ നിരക്കിൽ സ്വർണ പണയം, ചിട്ടി, ഡെപ്പോസിറ്റുകൾ; തട്ടിയത് കോടികൾ; രണ്ടുപേർ പിടിയിൽ

    കോഴിക്കോട്∙ പേരാമ്പ്രയിൽ സ്വകാര്യ ധനകാര്യസ്ഥാപനം നടത്തി ആയിരത്തോളം നിക്ഷേപകരിൽനിന്നു കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ സംഭവത്തിൽ കമ്പനി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ. പേരാമ്പ്രയിൽ അർബൻ നിധി എന്ന സ്ഥാപനത്തിലൂടെ പണം തട്ടിച്ച കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ.രതീഷ് (43), ചെറുകുന്നുമ്മൽ സി.കെ.ജനിൽ…

    വിവാഹം സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലല്ല’; ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച വ്യവസ്ഥ പരിശോധിക്കണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: വിവാഹത്തോടെ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം അവസാനിക്കുന്നില്ലെന്നും ഭര്‍തൃ ബലാത്സംഗം കുറ്റകരമാക്കാണോ എന്നത് സംബന്ധിച്ച നിയമവ്യവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന…

    അമ്മയ്ക്കുനേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്തുവീണ് എട്ടുവയസ്സുകാരിക്ക് പൊള്ളലേറ്റു; അച്ഛന്‍ അറസ്റ്റില്‍

    മലപ്പുറം: അമ്മയ്ക്കുനേരെ മദ്യലഹരിയില്‍ അച്ഛന്‍ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്ത് വീണ് എട്ടുവയസ്സുകാരിക്ക് ഗുരുതര പൊള്ളലേറ്റു. മലപ്പുറം അരീക്കോട് ഞായറാഴ്ചയാണ് സംഭവം. കുട്ടിയുടെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ്…

    സവാള വില കുറയ്ക്കാൻ സർക്കാരിന്റെ ഇടപെടൽ; ഹോർട്ടികോർപ്പിലൂടെ 35 രൂപ നിരക്കിൽ വിൽപന

    കൽപറ്റ ∙ സർക്കാരിന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോർട്ടികോർപ് മുഖേന കൃഷി വകുപ്പ് ജില്ലയിൽ കുറഞ്ഞ നിരക്കിൽ സവാള വിൽപന ആരംഭിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഹോർട്ടികോർപ് മൊബൈൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.…

    റീൽസ് എടുക്കാൻ നീലക്കുറിഞ്ഞി തേടിപ്പോയി; അട്ടപ്പാടിയിൽ കാട്ടിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്

    പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാനും സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കാനുമായി അനധികൃതമായി കാടുകയറി വഴിതെറ്റി കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവർക്കെതിരെയാണ് സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ചു കടന്നതിന് വനംവകുപ്പ് കേസെടുത്തത്. മണിക്കൂറുകൾ തെരച്ചിലിനൊടുവിൽ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽനിന്നുപോലും…

    പെയിന്റ് ബക്കറ്റുകളില്‍ ഒളിപ്പിച്ചത് 16 കിലോ കഞ്ചാവ്; വന്‍ ലഹരിവേട്ട

    കൊച്ചി: കൊച്ചിയില്‍ 16 കിലോ കഞ്ചാവ് പിടികൂടി. ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഇവര്‍ പെയിന്റ് ബക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. കാക്കനാട്ടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.  …