Top Tags
    Latest Story
    നിലത്തിറങ്ങാൻ നിമിഷങ്ങൾ മാത്രം, ആകാശത്ത് പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി; പ്രമുഖ വനിത സ്കൈഡൈവർമാർക്ക് ദാരുണാന്ത്യം!ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽകൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രിവിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്‘ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു’; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതിബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതിഎംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽകുടുംബത്തെ വീട്ടിലിട്ട് ‘തീർത്തു’, പിന്നാലെ തെരുവിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ്; 24-കാരന്റെ രഹസ്യ സ്വഭാവത്തിനു പിന്നിൽ?

    Main Story

    എൻകൗണ്ടറിൽ കൊല്ലണമെന്ന് ഇരയുടെ കുടുംബം; പിന്നാലെ പൊലീസ് വെടിവയ്പ്പ്, പ്രതിക്ക് ഗുരുതര പരുക്ക്

    അമരാവതി ∙ അന്തപുർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ കൊണ്ട് വിദ്യാർഥിനിയെ ആക്രമിച്ച പ്രതിക്ക് എൻകൗണ്ടറിൽ പരുക്ക്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ ഹേമന്തിനെ (21) വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ആറു തവണ വെടിവച്ചു.…

    ആംബുലൻസ് കാത്തുനിന്ന് മുന്നിലേക്ക് ചാടി; 21കാരന് ദാരുണാന്ത്യം

    മലപ്പുറം: ചേളാരിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി ഒഡിഷ സ്വദേശിയായ യുവാവ് മരിച്ചു. പടിക്കലിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഒഡിഷ സ്വദേശി കേശവ് പ്രധാൻ (21) ആണ് മരിച്ചത്.   ആംബുലൻസ് അടുത്തെത്തുന്നത് കാത്തു നിന്ന ശേഷം യുവാവ് വാഹനത്തിന്…

    വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

        പനമരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പനമരം പോലീസ് പിടികൂടി. ഗൂഡല്ലൂർ എസ്.എസ് നഗർ സ്വദേശിയായ ശിഹാബുദ്ദീൻ (47) ആണ് പിടിയിലായത്.   പനമരം ചുണ്ടക്കുന്ന് പുതിയ വീട്ടിൽ പാപ്പാതി…

    പിഎഫ് സേവനങ്ങള്‍ ഇനി വാട്സ്ആപ്പില്‍; ജീവനക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

    ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്കായി വാട്സ്ആപ്പ് വഴിയുള്ള പുതിയ സേവനങ്ങള്‍ നിലവില്‍വന്നു. ഇനിമുതല്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ പിഎഫ് ബാലന്‍സും പാസ്ബുക്ക് വിവരങ്ങളും വളരെ എളുപ്പത്തില്‍ വാട്സ്ആപ്പ് വഴി പരിശോധിക്കാന്‍ സാധിക്കും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പഖ്യാപനപ്രകാരം, ഔദ്യോഗികമായി വെരിഫൈ ചെയ്ത വാട്സ്ആപ്പ് സേവനത്തിലൂടെയാണ്…

    മാനന്തവാടി ഒണ്ടയങ്ങാടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

    മാനന്തവാടി ഒണ്ടയങ്ങാടിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.ഒണ്ടയങ്ങാടി മഖാമിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ്അപകടമുണ്ടായത്.കാട്ടിക്കുളം പുഴവയൽ സ്വദേശികളായ സതീഷ് കുമാർ (56), ഷൈമ (43), സജീവൻ (54), ലിജി (51) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ…

    ദഹനം മുതൽ ഹൃദയാരോഗ്യം വരെ; കറിവേപ്പില വെള്ളം വെറും വയറ്റിൽ കുടിച്ചാൽ ഗുണങ്ങൾ പലതാണേ…

    ഏത് ഭക്ഷ്യ വിഭവങ്ങൾ അയിക്കോട്ടെ കറിവേപ്പില ഇട്ടില്ലെങ്കിൽ വിഭവം പൂർണമാകില്ലെന്ന് ചിന്തിക്കുന്നവരാണ് നമ്മൾ മലയാളികൾ. കറിവേപ്പില ഇല്ലാത്തൊരു അടുക്കളയും നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നാൽ, ഭക്ഷണത്തിൽ രുചി കൂട്ടുന്ന ഒന്നായി മാത്രം കറിവേപ്പിലയെ കാണരുത്. മറിച്ച് വിറ്റാമിനുകൾ, മിനറലുകൾ, ആന്റിഓക്‌സിഡന്റുകൾ…

    കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം; ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഒക്ടോബർ 29 മുതൽ നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്നായിരുന്നു പഴയ ഉത്തരവ്. യോഗ്യതയില്ലാത്തവരെ തരംതാഴ്ത്താനും ഉത്തരവിൽ പരാമർശം ഉണ്ടായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ…

    കൊലക്കേസിൽ പിടിക്കപ്പെടും മുൻപ് നാടുകടത്തണം: ഗൾഫിൽ പ്രവാസിയുടെ മാസ്റ്റർപ്ലാൻ, പൊലീസ് സ്റ്റേഷനിലെ നീക്കം പൊളിച്ച് അധികൃതർ

    കുവൈത്ത് സിറ്റി∙ കുവൈത്തിലെ നിർമാണ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി അറസ്റ്റിൽ. കൃത്യം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ബംഗ്ലാദേശ് പൗരനായ പ്രതിയെ പിടികൂടിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ജഹ്റ ഇൻവെസ്റ്റിഗേഷൻ വിഭാഗവും…

    രണ്ടാനച്ഛനിൽ നിന്ന് ഗർഭിണിയായ 11 വയസ്സുകാരി പ്രസവിച്ചു: അമ്മയ്ക്ക് ഏഴ് ജീവപര്യന്തം

    ഓക്‌ലഹോമ∙ രണ്ടാനച്ഛനിൽ നിന്ന് ഗർഭിണിയായ 11 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മകൾക്ക് നേരെയുള്ള ലൈംഗിക പീഡനം തടയുന്നതിൽ വീഴ്ച വരുത്തി, വീട്ടിൽവച്ച് വൈദ്യസഹായമില്ലാതെ പ്രസവിക്കാൻ സാഹചര്യമൊരുക്കി തുടങ്ങിയ ഗുരുതര…

    തെരുവിൽ തീയിട്ട് മുഖംമൂടിധാരികൾ; കടകളിൽ മോഷണം, നഗരങ്ങളിൽ ഭീതി പടർത്തി ആക്രമണം

    ബർലിൻ∙ ജർമനിയിൽ ‘ജെൻ സീ’ പ്രതിഷേധങ്ങൾ അക്രമാസക്തമായി. സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങൾ വൈകുന്നേരത്തോടെ മുഖംമൂടിധാരികളായ അക്രമികൾ കൈയടക്കുകയായിരുന്നു. ബർലിൻ, ഹാംബുർഗ്, കൊളോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിൽ പ്രക്ഷോഭകർ റോഡുകളിൽ പല സ്ഥലങ്ങളിലും തീയിട്ടു. പൊലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞു.  …