Top Tags
    Latest Story
    പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണംരണ്ടാമതും പെൺകുട്ടി, യുവാവ് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു‘ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, പാറ്റകൾ വിജയിച്ചു, ജനാധിപത്യവും’; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെപ്രതിഷേധങ്ങൾക്കു മുന്നിൽ കീഴടങ്ങി കേന്ദ്രം; ധർമേന്ദ്ര പ്രധാൻ രാജിവച്ചുഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു, ഇനിയും പറ്റില്ല; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതിസംസ്‌ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി; 161 ഡി.വൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റംമാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതിസെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്മന്ത്രിയാക്കാമെന്ന് വ്യാജ ഓഫർ: ആദ്യം പിടിച്ചത് ഫോൺ മോഷ്ടിച്ച കള്ളനെ; പിന്നാലെ പ്രതികളേയും

    Main Story

    അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ മുന്നറിയിപ്പ്

    കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ. അമിതവേഗത ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് പരിശോധന ശക്തമാക്കി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമുള്ള…

    ഷെഡിനുള്ളിൽ മൃതദേഹം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതിക്കായി തിരച്ചിൽ

          കോഴിക്കോട് ∙ കൊയിലാണ്ടി പൊയിൽക്കാവിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയിൽക്കാവ് പാറക്കൽ താഴം സ്വദേശി സുധ (56) ആണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയെന്നു കരുതുന്ന ഭർത്താവ് കുട്ടികൃഷ്ണനു (61) വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. പുതിയ വീടിന്റെ…

    പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം; പൊലീസ് അന്വേഷണത്തിൽ ദുരൂഹത നീങ്ങി

    കണ്ണൂർ ∙ ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. 2006ലും 2015ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. 2015ൽ, പായയോടെയാണ്…

    ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി

    ടെഹ്റാൻ∙ ഓൺലൈൻ സംഗീതപരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് അറസ്റ്റിലായ ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. 2024ൽ യൂട്യൂബ് ചാനലിലൂടെ തൽസമയ സംപ്രേഷണം നടത്തിയ ഓൺലൈൻ സംഗീതപരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് പരസ്തൂവിനെ അറസ്റ്റ് ചെയ്തത്. പരസ്തൂവിന്റെ സംഘത്തിലെ…

    ‘വെള്ളം അടിച്ചാണോ ഇയാള്‍ വണ്ടി ഓടിക്കുന്നത്?’ വ്യാജപ്രചരണങ്ങളില്‍ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍

    കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍. തൊടുപുഴയില്‍ ഓട്ടോ ഓടിക്കുന്ന കാരിക്കുളം പ്ലാന്റേഷനില്‍ താമസിക്കുന്ന ടി കെ രാജുവാണ് പൊലീസില്‍ പരാതി നല്‍കിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വ്‌ളോഗര്‍ ഫസ്മിന സക്കീറിനെതിരെയാണ്…

    ‘വാര്‍ഷികാഘോഷ സമ്മാനം’; മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്

    തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും മുന്നറിയിപ്പ്. ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ ലിങ്കുകള്‍ സഹിതമാണ് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീണ് കബളിക്കപ്പെടാതിരിക്കാന്‍…

    പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു; പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

        കാഞ്ഞങ്ങാട് ∙ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…

    എസ്. ദേവമനോഹർ ഐ.പി.എസ് പുതിയ വയനാട് ജില്ലാ പോലീസ് മേധാവി

        കല്‍പ്പറ്റ: വയനാട് ജില്ലയുടെ 50-ാമത് പോലീസ് മേധാവിയായി എസ്. ദേവമനോഹർ ഐ.പി.എസ് ചുമതലയേറ്റു. അഡിഷണൽ എൻഫോഴ്സ്‌മെന്റ് എക്സൈസ് കമ്മീഷണറായി ചുമതല വഹിച്ചുവരുകയായിരുന്നു. ICT(Information Communication & Technology)എസ്.പി യായും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന അരുൺ…

    ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു; ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം

      ബെംഗളൂരു: കർണാടക തലസ്ഥാനത്ത് ഐടി ജീവനക്കാരായ മലയാളി യുവാക്കളെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്നതായി പരാതി (Bengaluru Madiwala robbery). ബെംഗളൂരു മടിവാളയിലെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ച് നടന്ന ഈ കവർച്ചാ സംഭവത്തിൽ മടിവാള…

    വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്

        .വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. വയനാടിന്റെ സാധ്യതകളെ ഇതുപോലെ പഠിക്കാനും കണ്ടെത്താനും വഴികാട്ടാനും നേതൃത്വം നല്‍കിയ സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല…