Top Tags
    Latest Story
    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവിസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചുഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണംവാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽകൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽവീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Main Story

    മലയാളി ദമ്പതികൾ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; അന്വേഷണം

    കോഴിക്കോട് ∙ മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

    നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍; 4 ദിവസം അവധി

    തിരുവനന്തപുരം∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയും (ഒക്ടോബർ 19) പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതോടെ ഞായർ ഉൾപ്പെടെ 4 ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾക്ക് അവധിയായിരിക്കും. അവധിയുള്ള ദിവസങ്ങൾ: ഒക്ടോബർ 18, 19, 20, 21.   എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,…

    കോഴിക്കൂട് പോലെ പുതിയ കെഎസ്ആർടിസി ബസുകൾ; സീറ്റുകൾ കുത്തനെ, കൊടുംചൂടിൽ ദീർഘയാത്ര കഠിനം

    തിരുവനന്തപുരം∙ സ്‌പോൺസർമാരിൽനിന്നുൾപ്പെടെ പണം സമാഹരിച്ച് കെഎസ്ആർടിസി പുതിയതായി വാങ്ങിയ പല ബസുകളും സ്‌കൂൾ ബസുകളായി ചില കമ്പനികൾ പുറത്തിറക്കുന്നതാണെന്ന് ആക്ഷേപം. ഇവ ദീർഘദൂര യാത്രയ്ക്കു യോജിച്ചതല്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഈ ബസുകളുമായി ദീർഘദൂര റൂട്ടിൽ സ്വകാര്യ ബസുകളുമായി മത്സരിക്കാൻ കഴിയില്ലെന്ന് ഈ…

    കുഴ‍ഞ്ഞുവീണ യുവാവും സഹായത്തിനെത്തിയ അയൽവാസിയും മരിച്ചു

    വീട്ടിൽ കുഴ‍ഞ്ഞുവീണ ആളും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡിൽ സുരേഷ് (44), അയൽവാസി അജി (52) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുരേഷാണ് ആദ്യം കുഴഞ്ഞുവീണത്. ആംബുലൻസിൽ കയറ്റാൻ അയൽവാസികൾക്കൊപ്പം സഹായിച്ച അജി…

    ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ

    പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട ആനപ്പാറ സ്വദേശി നൗഫൽ നജീബ് (34) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നെ ആണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട്…

    സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ

    കൊച്ചി: സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില. 1,08,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 600 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.   ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിന്…

    ‘എന്നെ കൊല്ലാൻ ഗൂഢാലോചന നടത്തി; മറ്റ് സ്ത്രീകളുമായി ബന്ധം’: ഭർത്താവിനെതിരെ പരാതിയുമായി മന്ത്രി രേഖ ആര്യ

    ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് വനിതാ ശിശുവികസന മന്ത്രി രേഖ ആര്യ ഭർത്താവ് ഗിരിധരി ലാൽ സാഹുവിനെതിരെ പൊലീസിൽ പരാതി നൽകി. ശാരീരികമായി ഉപദ്രവിച്ചെന്നും വഞ്ചിച്ചെന്നും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. വിഡിയോയിലൂടെ പരാതിയുടെ വിശദാംശങ്ങളും മന്ത്രി പുറത്തുവിട്ടു. പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവ്…

    മൈസൂരുവിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികൾ ഉൾപ്പെടെ 4 മരണം

    മൈസൂരു∙ പെരിയ പട്ടണയ്ക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് 4 മരണം. മരിച്ചവരിൽ ഒരാൾ കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കാവേരി എസി സ്ലീപ്പർ ബസ് എതിരേ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം.…

    വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി അറസ്റ്റിൽ

    തൃശൂർ: കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്നയാളുമായ പ്രവാസി പൊലീസ് പിടിയിൽ. കാറളം ആരുമ്പിള്ളി സ്വദേശി റാഫിയാണ് പൊലീസിന്റെ പിടിയിലായത്. ആരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രിയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി സ്വർണം കവരാനാണ്…

    രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

    മുംബൈ: ഇന്ത്യ വിട്ടുപോകണമെന്ന ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ (എഫ്ആര്‍ആര്‍ഒ) ഉത്തരവിനെതിരെ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ നിയമനടപടി ആരംഭിച്ചു. ഉത്തരവിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ മേമന്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അമേരിക്കന്‍ പൗരനും ഒസിഐ കാര്‍ഡ് ഉടമയുമായ…