മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾ എല്ലാ ദിവസവും രാത്രിയായാൽ കാതോർക്കുന്നത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദത്തിനാണ്. രോഗത്തോടും വേദനകളോടും മല്ലിടുന്ന പാവപ്പെട്ട മനുഷ്യർക്ക് മുന്നിലേക്ക് സ്നേഹത്തോടെ സൗജന്യ അത്താഴവുമായി എത്തുന്ന ആ ഓട്ടോറിക്ഷയുടെ വരവിന് ഇപ്പോൾ പതിനാറ് വയസ്സ് തികയുന്നു.…
കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 25 മുതൽ പുതിയ ശൈത്യകാല സമയക്രമം നിലവിൽ വരുന്നു. പുതിയ സമയക്രമം പ്രകാരം ആഴ്ചയിൽ ആകെ 186 വിമാന സർവീസുകളാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുക. കണ്ണൂരിനെ 10 അന്താരാഷ്ട്ര നഗരങ്ങളുമായും ഏഴ് ആഭ്യന്തര…
കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ
ഇടുക്കി: ഇടുക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി സർവീസുകൾ പൂർണ്ണമായി നിലച്ചു. ഇരുന്നൂറിലധികം വരുന്ന ജീപ്പ് ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെയാണ് പ്രദേശം പൂർണ്ണമായും സ്തംഭിച്ചത്. ഇതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയിലെ യാത്രാസൗകര്യങ്ങളും ടൂറിസം പ്രവർത്തനങ്ങളും…
ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ് പിടിയില്. എറണാകുളം പുത്തന്കുരിശ് വടയമ്പാടി പത്താംമൈല് വാദ്യംപടി കുന്നത്തുകാവാലംകുഴി എബിന് ബി പോള് (32) ആണ് എറണാകുളം സെന്ട്രല് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില് നടത്തിയ പരിശോധനയില് ഹെറോയിനും…
ക്ഷേത്രത്തിനുള്ളിൽ വച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം, കുതറിമാറി രക്ഷപ്പെട്ടു; തൊഴിലാളി അറസ്റ്റിൽ
ക്ഷേത്രത്തിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച തൊഴിലാളി അറസ്റ്റിൽ. പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പ്രദേശത്താണു സംഭവം. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ സംഭവം ഏറെ വിവാദമായി. തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മെട്രോ…
’15 വര്ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്’; കൂടത്തില് കേസില് വര്ഷങ്ങള്ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്
തിരുവനന്തപുരം: കരമന കൂടത്തില് കുടുബത്തിലെ ദുരൂഹ മരണത്തില് വര്ഷങ്ങള്ക്ക് ശേഷം പ്രതി അറസ്റ്റില്. കാര്യസ്ഥന് രവീന്ദ്രനാണ് അറസ്റ്റിലായത്. ജയമാധവന് നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സിറ്റി പൊലീസ് കമ്മീഷണര് അറിയിച്ചു. കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്ക്ക് പിന്നാലെയാണ് കൂടത്തില് കുടുംബത്തിലെ മരണങ്ങളുടെ…
ഡിജിറ്റൽ അറസ്റ്റ്: ഐടി മുൻ ഡയറക്ടറുടെ 1.25 കോടി തട്ടി; കംബോഡിയൻ തട്ടിപ്പുസംഘത്തിലെ 11 പേർ പിടിയിൽ
ന്യൂഡൽഹി ∙ കേന്ദ്ര ഐടി മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 1.25 കോടി രൂപ തട്ടിയെടുത്ത കേസിൽ കംബോഡിയൻ സംഘത്തിലെ 11 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുൻ സയന്റിസ്റ്റ് ആൻഡ് ഡയറക്ടറായ പ്രദീപ്കുമാർ ദാസാണ്…
കോൺസ്റ്റബിളായ ഭാര്യ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ; അമ്മയ്ക്ക് മർദനമേറ്റെന്ന് മകൻ; പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ
മുംബൈ ∙ പൊലീസ് കോൺസ്റ്റബിളായ സ്മിത മാനെയെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കോൺസ്റ്റബിളായ ഭർത്താവ് സച്ചിൻ മാനെ അറസ്റ്റിൽ. സ്മിതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് സച്ചിൻ മാനെ കഴിഞ്ഞ 8 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്മിത…
മമത ബാനർജിയെ യുവതി ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി, അസഭ്യ വർഷം നടത്തി, ലഹരിക്കടിമ!
കൊൽക്കത്ത∙ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തനിഷ്ത സാഹ എന്ന യുവതിയാണു കത്തിയുമായി മമതയുടെ വീടിന്റെ ഗേറ്റിൽ എത്തിയതെന്നും ഇവർ ലഹരിക്ക് അടിമയായിരുന്നുവെന്നും തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിൽ പറഞ്ഞു. യുവതിയെ…
സിഗരറ്റ് കൊണ്ട് കരിച്ച പാട്, പരുക്ക്; കാമുകിയുടെ ഫ്ലാറ്റിൽ സെക്സ് ടോയ്; വ്യവസായിയുടെ മരണത്തിനുശേഷം എത്തിയ ഔഡി ആരുടേത്?
ലക്നൗ∙ കാമുകിയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു വീണുമരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഒൻപതാം തീയതിയാണ് ലക്നൗ സ്വദേശിയായ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാമുകിയുടെ ഫ്ലാറ്റിൽനിന്നു സെക്സ് ടോയ്കളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ്…

കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും
വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ
ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്
കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി; മലബാര് എക്സ്പ്രസില് യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്
ഇൻസ്റ്റഗ്രാം വഴി പരിചയം; 16കാരിയെ അപാർട്ടമെന്റിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: യുവാവും പെൺസുഹൃത്തും പ്രതികൾ
അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക
പവന് കല്യാണ് വീണ്ടും വിവാഹ മോചിതനായി; ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് മൂന്നാം തവണ
കുഞ്ഞിന്റെ കിഡ്നിയും കണ്ണുകളും ഓണ്ലൈനില് വില്പനയ്ക്ക്; നാലുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന ബന്ധു പിടിയില്
അവിഹിതം കണ്ടുപിടിച്ചു; ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കാമുകനും: ‘ഹൃദയാഘാത’ നാടകം പൊളിഞ്ഞു

































































































