‘7 പങ്കാളികൾ, 11 മക്കൾ’; ഫുട്ബോൾ ഇതിഹാസം വീണ്ടും വിവാഹിതനായി? വധു ഫിഫ ഏജന്റ്; ചർച്ചയായി സ്വകാര്യ ചടങ്ങിലെ ദൃശ്യങ്ങൾ
മഡ്രിഡ് (സ്പെയിൻ) ∙ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. സ്പാനിഷ് സ്പോർട്സ് ബിസിനസുകാരിയും ഫിഫ ലൈസൻസുള്ള ഏജന്റുമായ സുഹൈല അൽ താഹിരിയാണ് വധു. കഴിഞ്ഞ ദിവസം ദമ്പതികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹ വാർത്ത…
ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ
കൊച്ചി: രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം…
മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി; മരണം ഉറപ്പിക്കാൻ എത്തിയത് പലഹാരം വാങ്ങി
പരവൂർ (കൊല്ലം) ∙ കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും പരിസരത്തുള്ളവരുമായി കാര്യമായ അടുപ്പമില്ലായിരുന്നുവെന്ന് അയൽവാസികൾ. രണ്ടു വർഷം മുൻപാണ് ഇവർ കൊല്ലത്തു നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. ഈ സ്ഥലമുടമയുടെ തന്നെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങി. 10…
വീടും റെയിൽ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ല; മകന്റെ മരണവാർത്ത അറിഞ്ഞു തളർന്നുവീണ് പിതാവ്
അമ്പലപ്പുഴ ∙ വീടിനടുത്ത റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ വീടും റെയിൽ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ല. കാക്കാഴം പുതുവൽ വിനീതിന്റെയും സൂര്യയുടെയും ഏക മകൻ ദ്രിനവ് ആണ് മരിച്ചത്.…
നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു
ദുബൈ: നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിക്കുന്നത്. യുഎഇയില്‍ ഈ വര്‍ഷം…
കാട്ടാന വനത്തിൽ ചരിഞ്ഞ നിലയിൽ
കാട്ടാനയെ വനത്തിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ചെതലയം റെയ്ഞ്ചിലെ ഉദയക്കര വനത്തിലാണ് സംഭവം. കാട്ടാനകൾ തമ്മി ൽ കുത്ത് കുടിയതാണ് കാട്ടാന ചരിയാൻ കാരണം എന്നാണ് ലഭി ക്കുന്ന വിവരം. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർ നട പടികൾ…
ബന്ധുവായ പെൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേയ്‌സിലാക്കി; രഹസ്യവിവരം പിന്തുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടി
ന്യൂഡൽഹി ∙ ബന്ധുവായ 17 കാരിയ കൊലപ്പെടുത്തി സ്യൂട്ട്കേയ്‌സിലാക്കി ഉപേക്ഷിച്ച യുവാവ് പിടിയിൽ. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. ഡൽഹിയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയാണ് പ്രതി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ വലിയ സ്യൂട്ട്കേയ്‌സുമായി പോകുന്നെന്ന വിവരം ലഭിച്ചതിനെ…
‘നടിയെ കൊണ്ടുവന്നിരുത്തി, മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു’; വിജയ്–തൃഷ സല്യൂട്ടിൽ ആഞ്ഞടിച്ച് മുരശൊലി
ചെന്നൈ ∙ ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ സിനിമ താരം തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരശൊലി. ഓഗസ്റ്റ് 15 ന് ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ പങ്കെടുത്തതും മുൻനിരയിൽ വിജയുടെ മാതാപിതാക്കൾക്ക് അടുത്ത്…
ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കണ്ണൂർ: കരിവെള്ളൂരിൽ വിവാഹമോചനക്കേസ് നൽകിയതിലുള്ള വിരോധത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. പെരളം സ്വാമിമുക്ക് വരീക്കരയിലെ സിവി സനൽകുമാർ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ്…
വൈകിയെത്തുന്നത് വിലക്കിയതിൽ ദേഷ്യം; കൊല്ലാൻ കാമുകനെയും സുഹൃത്തുക്കളെയും ഏർപ്പാടാക്കി; വിഡിയോ കോളിൽ എല്ലാം കണ്ട് 13കാരി
ആലപ്പുഴ∙ കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എല്ലാ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പൊലീസ്. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ഫോൺ…

അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധന
അർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങും
കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്
നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ
തൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തു
സ്പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്ക്കേണ്ടിവരും
ബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽ
ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ
മാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽ































































































