Top Tags
    Latest Story
    വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്ഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത 3 പേർക്ക് കള്ള് നൽകി, പെൺകുട്ടി റോഡിൽ കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധനഅർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങുംകെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ

    Main Story

    മാസ്ക് ധരിച്ച് സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നുണ്ടോ? ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം

    കൽപറ്റ ∙ തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ചു ജില്ലയിൽ കവർച്ചാസംഘം സജീവം. സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ടാണു മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചയ്ക്കായി തസ്കരസംഘം രംഗത്തിറങ്ങിയിരിക്കുന്നത്. വിവിധ പരാതികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രതികളെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പൊതുജനങ്ങൾ ജാഗ്രത…

    മുത്തങ്ങ സമരം: വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

    കൊച്ചി ∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. വിചാരണക്കോടതി ഇവർക്കു വിധിച്ച 5 വർഷത്തെ ശിക്ഷ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഉത്തരവിൽ…

    ‘നായയെ കൊന്ന കേസല്ലേ’; തെളിവെടുപ്പിനിടെ പൊലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി

    കൊച്ചി∙ കേസുകളെ സംബന്ധിച്ച ചോദ്യത്തിന് പരിഹാസത്തോടെയുള്ള മറുപടിയുമായി അർജുൻ ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പരിഹാസം. ‘നിസ്സാരമായ നായയെ കൊന്ന കേസല്ലേ’ ഇതെന്നായിരുന്നു പ്രതികരണം. തനിക്കെതിരെ നിരവധി കേസുകളുണ്ട്. അതെല്ലാം നേരിടുമെന്നും അർജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു.…

    ‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ തകർത്ത് സേന; പിടിയിലായത് 253പേർ, സംഘത്തിൽ മലയാളികളും

    ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകര സംഘടനയായ ‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള…

    ശ്രീറാം ഫൈനാൻസ് ലോൺ തട്ടിപ്പ് യൂത്ത് കോൺഗ്രസ്‌ ബാങ്ക് ഉപരോധിച്ചു

      മാനന്തവാടി:ശ്രീറാം ഫൈനാൻസിന്റെ ലോൺ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രധിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉത്ഘാടനം ചെയ്തു.അസിസ് വാളാട് ആദ്യക്ഷത വഹിച്ചു.പ്രിയേഷ് തോമസ്,ആഷിക് മൻസൂർ,ജിനു സെബാസ്റ്റ്യൻ,ബിബിൻ ജോൺസൺ,സലീം…

    ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40 ലക്ഷം രൂപ

    തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 40 ലക്ഷം രൂപ. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപം പാറോൽക്കട്ടി വീട്ടിൽ പി.കെ. സക്കീനയാണ് വൻ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന…

    ഇരട്ടക്കൊലപാതകം: ലഹരിയ്ക്കൊപ്പം വില്ലനായത് ലോൺ ആപ്പ് കടങ്ങളും

    നെടുംകണ്ടം: ഇടുക്കി എഴുകുംവയലിൽ വൃദ്ധദമ്പതികളായ മാതാപിതാക്കളെ മകൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കടുത്ത ലഹരി ഉപയോഗത്തിനൊപ്പം വിവിധ ഇൻസ്റ്റന്റ് ലോൺ ആപ്പുകളിൽ നിന്നെടുത്ത ഭീമമായ കടബാധ്യതകളുമാണ് നെടുങ്കണ്ടം എഴുകുംവയൽ സ്വദേശികളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും കൊലപ്പെടുത്താൻ…

    സോപ്പുപെട്ടിയിൽ ഹെറോയിൻ; 20 ലക്ഷംരൂപ വില, യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

    കൊച്ചി∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സൗത്ത് വാഴക്കുളത്ത് 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്‌ലാം (26), മുക്സിദുൽ ഇസ്‌ലാം…

    രണ്ടു മാസത്തിനിടെ 49 ലക്ഷത്തിന്റെ ഇടപാട്, പണം ബംഗളൂരുവിലെ റിയയുടെ അക്കൗണ്ടിലേക്ക്; കാസര്‍കോട് എംഡിഎംഎ കേസില്‍ നിര്‍ണായക കണ്ടെത്തൽ

    കാസര്‍കോട്: പെരുമ്പാവൂരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട കാസര്‍കോട് എംഡിഎംഎ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളുടെ അക്കൗണ്ടുകളില്‍ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ തുക മുഴുവന്‍…

    6.5 ലക്ഷത്തിന്റെ വായ്പ സിബിലിൽ 28 ലക്ഷം! ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു, നിരവധിപ്പേർക്ക് വ്യാജ ബാധ്യതകൾ

    സുൽത്താൻ ബത്തേരി: ഉപഭോക്താക്കൾ അറിയാതെ അവരുടേതല്ലാത്ത വായ്പകൾ സിബിൽ (CIBIL) സ്കോറിലും അക്കൗണ്ടുകളിലും ചേർത്ത് തട്ടിപ്പ് നടത്തുന്നതായി ശ്രീറാം ഫിനാൻസിനെതിരെ (Shriram Finance) പ്രതിഷേധം കനക്കുന്നു. 6,50,000 രൂപയുടെ വായ്പയെടുത്ത ഉപഭോക്താവിന്റെ പേരിൽ 28 ലക്ഷം രൂപയുടെ കുടിശ്ശികയാണ് നിലവിൽ സിബിൽ…