Top Tags
    Latest Story
    എട്ട് മാസം കൊണ്ട് 122 കിലോയിൽ നിന്ന് 78 ലേക്ക്!വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നുഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിസ്കൂളില്‍ അധ്യാപികയെ വെടിവച്ച് കൊന്നു, കൊലപാതകം കുട്ടികളുടെ മുന്നിൽ; പ്രതി ജീവനൊടുക്കിആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടിവൃദ്ധന്റെ ചിതയിൽ മാംസം പാചകം ചെയ്ത മൂന്ന് പേർ പിടിയിൽ; മന്ത്രവാദമെന്ന് സംശയംവില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്

    Main Story

    പത്തിൽ ഏഴും തകർത്തു; റഷ്യൻ കോടീശ്വരിയെ പ്രത്യേകം ലക്ഷ്യമിട്ട് യുക്രെയ്ൻ, റഷ്യയുടെ ‘ആമസോണി’ന് വേദനിക്കുമ്പോൾ

    മോസ്കോ∙ തുടർച്ചയായ രണ്ടാം ദിവസവും റഷ്യയുടെ സൈനിക താവളങ്ങളും വ്യവസായകേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം കടുപ്പിക്കുമ്പോൾ കോടീശ്വരിയായ ഒരു സംരംഭകയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ലക്ഷ്യം കാണുന്നതായി സൂചന. റഷ്യൻ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ വൈൽഡ്ബറീസിന്റെ ഡിപ്പോകളെയാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്.…

    വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷം കളറാക്കാം; 21ന് യൂണിഫോം വേണ്ടെന്ന് മന്ത്രി

    തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി. ഓഗസ്റ്റ് 21ന് സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക്…

    ടിക്കറ്റ് ബുക്കിങ്, ലൈവ് ട്രാക്കിങ്, തൊഴില്‍ അവസരങ്ങള്‍; മുഖംമിനുക്കി മെട്രോ വെബ്സൈറ്റ്, പിന്നില്‍ കുസാറ്റ് വിദ്യാര്‍ഥികള്‍

    കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് തിങ്കളാഴ്ച പുറത്തിറങ്ങുമ്പോള്‍, അതില്‍ തിളങ്ങുന്നത് കുസാറ്റ് വിദ്യാര്‍ഥികളുടെ പ്രയത്‌നമാണ്. വ്യവസായ-അക്കാദമിക് സഹകരണത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് ഈ പുതിയ വെബ്സൈറ്റ് നിര്‍മ്മാണം. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ…

    സ്വർണവും വേണ്ട, പണവും വേണ്ട, എണ്ണയും പരിപ്പും മസാലകളും മാത്രം മതി; പലവ്യഞ്ജനക്കള്ളനെ തേടി പോലീസ്

    തിരുവനന്തപുരം: വില ലക്ഷത്തിലേറെ കത്തിനിൽക്കുമ്പോഴും സ്വർണത്തോടോ പണത്തോടെ താൽപര്യമില്ലാത്തൊരു കള്ളനുണ്ട് തിരുവനന്തപുരത്ത്. മോഷ്ടിക്കാൻ കയറിയാൽ എടുക്കുന്നത് മുഴുവനും അടുക്കളസാധനങ്ങൾ മാത്രം. പിഎംജിയിലെ പി.ഡബ്ല്യൂ.ഡി കാന്റീനിൽ കയറി പതിവായി എണ്ണയും പലവ്യജ്ഞനങ്ങളും മോഷ്ടിക്കുന്ന കള്ളനെ പിടിക്കാൻ പാടുപെടുകയാണ് പോലീസ്.   കാന്റീനിൽ സ്ഥിരമായി…

    വായോധികയുടെ തിരോധാനത്തിന് പിന്നാലെ കൊച്ചുമകന്റെ തൂങ്ങി മരണം; ദുരൂഹത അകറ്റണം: യങ് ഡെമോക്രാറ്റ്സ്

      സുൽത്താൻ ബത്തേരി വടക്കനാട് പള്ളിവയൽ ഊരിലെ വയോധികയായ തങ്കിയെ കാണാതായ സംഭവത്തിന് പിന്നാലെ കൊച്ചുമകൻ മുരളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.     ജൂലൈ 30നാണ് തങ്കിയെ…

    ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ‘ഹൗസ്ഫുള്‍’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു

          തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്‍…

    ജനം ഒാണത്തിരക്കിലേക്ക്, നഗരം കുരുക്കിലേക്ക്: പിഴ ചുമത്താനായി പൊലീസും രംഗത്ത്; വാഹന യാത്രക്കാർക്ക് ഇരുട്ടടി

    തിരുവനന്തപുരം ∙ ഓണതിരക്കിലേക്ക് നഗരം കടന്നതിന് പിന്നാലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും വീണ്ടും തലപൊക്കി. നഗരത്തിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നത് തലവേദനയായി മാറി. ഇതിനൊപ്പം രാപകൽ വാഹന തിരക്കും വർധിച്ചു. ഓണപരീക്ഷയ്ക്ക് ശേഷം സ്കൂളുകൾ കൂടി അടയ്ക്കുന്നതോടെ തിരക്ക് ഇനിയും…

    കണ്ണീരിന്റെ ആഴങ്ങളിൽ വിരിഞ്ഞ ഭാഗ്യം; ഉപേക്ഷിച്ച ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ വജ്രം

    ഭോപ്പാൽ: ഭാഗ്യം എപ്പോൾ എങ്ങനെ തേടിയെത്തുമെന്ന് ആർക്കും പറയാനാവില്ല. വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും നിരാശ മാത്രം ബാക്കിയായ ഏഴ് സാധാരണ തൊഴിലാളികളെ തേടിയെത്തിയത് അൻപത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന അപൂർവ്വ വജ്രം. മധ്യപ്രദേശിലെ പന്ന ജില്ലയിലെ സരോഖ ഗ്രാമത്തിലെ ഒരു ചെറുകിട ഖനിയിൽ…

    ‘കര്‍ണാടക വനത്തില്‍ കൊല്ലപ്പെട്ടത് തമിഴ് യുവാക്കള്‍’; ഉന്നതതല അന്വേഷണം വേണമെന്ന് വിജയ്

    ചെന്നൈ: കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ മൂന്ന് തമിഴ് യുവാക്കളെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ ജോസഫ് വിജയ് രംഗത്ത്. കര്‍ണാടക സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ വിജയ്, സംഭവത്തില്‍…

    അമ്മ പൊലീസിന്റെ കുഞ്ഞിനെ ബെൽറ്റ് അമർത്തില്ല, ഇവിടെയും വേണ്ടേ ആ മെറ്റേണിറ്റി യൂണിഫോം; ഐപിഎസുകാർ കാത്തിരിക്കണം

    കോട്ടയം∙ സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാൻ അനുമതി നൽകി പുറത്തിറക്കിയ ഉത്തരവ് വൈകി ലഭിച്ച നീതിയാണെന്നാണു വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം. ക്രമസമാധാന പാലനം, സ്റ്റേഷൻ ഡ്യൂട്ടി, വിഐപി സെക്യൂരിറ്റി തുടങ്ങിയ…