ഇരുളം മേഖലയില്‍ കാര്‍ഷിക വിളകളുടെ മോഷണം പതിവ്

ഇരുളം മേഖലയില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷണം പോകുന്നതായി പരാതി. അടക്ക, കാപ്പിക്കുരു, കുരുമുളക് തുടങ്ങിയ വിളകളാണ് രാത്രിയില്‍ മോഷണം പോകുന്നത് പതിവായിരിക്കുന്നത്. വിളവെടുപ്പ് സീസണ്‍ വന്നതോടെയാണ് കൃഷിയിടങ്ങളില്‍ പഴുത്ത് നില്ക്കുന്ന പച്ച കാപ്പിക്കുരു വ്യാപകമായി മോഷണം പോകാന്‍ തുടങ്ങിയത്.രാത്രിയുടെ മറവില്‍…

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

  മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് പ്രവേശനത്തിൽ മുൻഗണന…

മുൻ ഹോക്കി താരം സോമയ്യയുടെ വീട്ടിൽ മോഷണം; ഒളിമ്പിക് മെഡൽ അടക്കം നഷ്ടമായി

ബെംഗളൂരു: ഇന്ത്യൻ ഹോക്കി ടീം മുൻനായകൻ എം.എം. സോമയ്യയുടെ വസതിയിൽ നടന്ന മോഷണത്തിൽ ഒളിമ്പിക്സിൽ നേടിയ മെഡൽ അടക്കം നഷ്ടമായി. ബെംഗളൂരു ഇന്ദിരാനഗർ ന്യൂതിപ്പസാന്ദ്രയിലെ വീട്ടിലാണ് മോഷണം നടന്നത്. സോമയ്യയും കുടുംബവും സ്വന്ത സ്ഥലമായ കുടകിൽ പോയിരുന്നപ്പോഴായിരുന്നു കവർച്ച.   1980-ലെ…

കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്; സംഭവം തട്ടിക്കൊണ്ടുപോകൽ നാടകമെന്ന് പൊലീസ്

മലപ്പുറം: കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്. സംഭവം തട്ടിക്കൊണ്ടു പോകൽ നാടകമെന്ന് പൊലീസ്. സ്വർണം വാങ്ങാൻ എത്തിയവരെ കബളിപ്പിച്ച് യുവതിയും ഭർത്താവും സുഹൃത്തുക്കളും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.   പൊലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ…

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറക്കി വനം വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് മീഡിയവണിന്.   വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പ്രധാന…

‘ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്’; അഭിരാം കൊലയിൽ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അന്വേഷിക്കും, കൂടുതൽ പേർക്ക് പങ്ക്?

തിരുവനന്തപുരം∙ പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. അഭിരാം കൊല്ലപ്പെട്ടതിനു പിന്നാലെ സുഹൃത്തായ ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു കുറിപ്പും കൊലപാതകത്തിനു തൊട്ടുതലേന്ന് അഭിരാമും മറ്റുചിലരുമായി ഉണ്ടായ…

രാജ്യത്തെ ജനനനിരക്ക് കുറയുന്നു, രണ്ടിൽകൂടുതൽ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പിൽ വിലക്കുന്നതിൽ പ്രസക്തിയില്ല-സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യയിലെ ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് സുപ്രീം കോടതി.   കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയുടെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനസംഖ്യാപരമായ മാറ്റങ്ങൾ…

സുബിന കൊല്ലപ്പെട്ടത് മകളുടെ ജന്മദിനത്തിൽ; കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പൊലീസ്

ചെമ്മരുതി ∙ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പൊലീസ്. ചെമ്മരുതി തറട്ടയിൽ കീഴെത്തൊടി വീട്ടിൽ സുബിന(30) ആണ് തിങ്കളാഴ്ച ഉച്ചയ്ക്കു കഴുത്തിൽ കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് ഷാജനെ (39) അയിരൂർ പൊലീസ് സംഭവ സ്ഥലത്ത്…

തീ പറത്തി മരണപ്പാച്ചിൽ; പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്, വാഹനങ്ങൾ കുറുകെയിട്ട് തടഞ്ഞ് നാട്ടുകാർ

ചങ്ങനാശേരി∙ പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞു; വാഹനങ്ങളിൽ കാറിടിച്ച് ഒട്ടേറെപ്പേർക്കു പരുക്ക്. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് പതിനെട്ടുകാരൻ അമിതവേഗത്തിൽ പാഞ്ഞത്. വാഹനങ്ങളിൽ ഇടിച്ച് ടയർ പൊട്ടിയ കാർ, റോഡിലൂടെ തീ പറത്തിയാണു പാഞ്ഞത്. മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ്…

കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ വൈകിട്ട് മുതല്‍ കുമാരനല്ലൂരിൽനിന്നു കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം…