ഒരു ലോഡ് പഞ്ചസാര പോലും പുറത്തേക്ക് വിടില്ലെന്ന നിലപാടിൽ കർഷകർ; ആശങ്ക കേരളത്തിന്

കോഴിക്കോട് ∙ നിത്യോപയോഗ സാധന വില വർധിച്ചതോടെ മിക്ക വീടുകളിലും കുടുംബ ബജറ്റ് താളം തെറ്റുന്നു. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും ഒരു പോലെ വില കുതിച്ചുയരുകയാണ്. മൊത്ത വ്യാപാര വിപണിയിൽ ഓരോ ദിവസവും വില കൂടുകയാണെന്നാണ് കച്ചവടക്കാർ‌ പറയുന്നത്. അരിക്കു കിലോഗ്രാമിനു 7…

17കാരൻ കൊല്ലപ്പെട്ടതിൽ ട്വിസ്റ്റ്; പ്രകോപനമായത് ആ ചിത്രങ്ങൾ; കൊലപാതകം ‘കാമുകിമാരുടെ’ പേരിൽ

കഴക്കൂട്ടം (തിരുവനന്തപുരം) ∙ പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ 3 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരൻ കേസിൽ ഒന്നാം…

ദീപാവലി: ഇത്തവണ മധുരം ‘കയ്ക്കും’; കുതിച്ചുയര്‍ന്ന് ഡ്രൈ ഫ്രൂട്ട്‌സ് വില

ഹൈദരബാദ്: ദീപാവലിക്ക് മുന്നോടിയായി ഡ്രൈഫൂട്ട്‌സ് വിപണയില്‍ വന്‍ വിലവര്‍ധന. മൊത്തവ്യാപാര വിപണിയില്‍ 35 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഹൈദരബാദിലെ വ്യാപാരികള്‍ പറയുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം വിതരണത്തിലുണ്ടായ തടസ്സങ്ങള്‍, ഉയര്‍ന്ന ചരക്കുകൂലി, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍…

‘ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് എനിക്ക് ക്രഷ് തോന്നാറില്ല; സംസാരിച്ചതിന് ശേഷമാണ് ഞാൻ അവരെ വിലയിരുത്തുന്നത്

തെന്നിന്ത്യയിലെ നമ്പർ വൺ നായികമാരിലൊരാളായി മാറിയിരിക്കുകയാണ് നടി മമിത ബൈജുവിപ്പോൾ. ഒന്നിനുപുറകേ ഒന്നായി ഹിറ്റ് സിനിമകളുടെ ഭാഗമാകുകയാണ് നടി. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് മമിതയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്ലി എന്ന…

ഡേറ്റ വേണ്ട? ‘വോയ്‌സ് ഒണ്‍ലി’ റീചാര്‍ജ് ₹147 മുതല്‍; പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ വോയ്‌സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഡേറ്റ ആവശ്യമില്ലാതെ, വോയ്‌സ് കോളുകള്‍ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 147…

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,02,500ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.   ആഗോള വിപണിയിലെ…

102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ

      കരിപ്പൂർ (മലപ്പുറം) ∙ കടത്തിക്കൊണ്ടുവന്ന 102 പവനുമായി ഇരുപത്തിയേഴുകാരി; അതു തട്ടിയെടുക്കാൻ മറ്റൊരു സംഘം; ഇരുകൂട്ടരും പരസ്പരം ആക്രമിച്ചപ്പോൾ പൊലീസ് എത്തിയതോടെ കൂട്ട ഏറ്റുമുട്ടൽ; ഒടുവിൽ 4 പേർ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ നാലേമുക്കാലോടെയാണു…

സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ

കൊച്ചി: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമര…

സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

ഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ അനധികൃതമായി കൈയ്യേറിയതുമായി…

പരപുരുഷബന്ധം ഉണ്ടോ എന്ന് സംശയം: ഭാര്യയെ കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ ശ്രമം

ലുധിയാന ∙ പരപുരുഷ ബന്ധം സംശയിച്ച് ലുധിയാനയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഓസ്‌ട്രേലിയയിൽനിന്ന് നാട്ടിലെത്തി ദിവസങ്ങൾക്കകമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ലുധിയാന പഖോവാൽ റോഡിലെ വികാസ് നഗറിലുള്ള വസതിയിലെ കിടപ്പുമുറിയിലാണ് കമാൽദീപ് കൗറി(49)നെ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.   ശനിയാഴ്ച…