ഡൽഹി കെട്ടിട അപകടം: പിജി നടത്തിപ്പുകാരനും കരാറുകാരനും അറസ്റ്റിൽ; പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ
ഡൽഹി: ഡൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് കെട്ടിട ഉടമയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. കെട്ടിടത്തിൻ്റെ…
അണലിയും മൂർഖനും ഒരേ കിണറ്റിൽ; പിടികൂടിയത് ഏറെനേരത്തെ പരിശ്രമത്തിന് ശേഷം: ആശങ്ക ഒഴിഞ്ഞു
തളിപ്പറമ്പ് ∙ വീട്ടുകിണറ്റിൽ പ്രത്യക്ഷപ്പെട്ട മൂർഖൻ പാമ്പും അണലിയും ഭീതി പരത്തി. തൃച്ചംബരം ഇലത്താളംവയൽ വലിയ വീട്ടിൽ മനോഹരന്റെ വീട്ടുകിണറ്റിലാണ് മൂർഖനെയും അണലിയെയും ഒരുമിച്ച് കണ്ടെത്തിയത്. കിണറിന്റെ പടവിൽ കിടക്കുന്ന നിലയിലായിരുന്നു പാമ്പുകൾ. വീട്ടുകാർ വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെയും…
ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി, ചെറുതല്ല ആരോഗ്യഗുണങ്ങൾ
നമ്മുടെ നാട്ടിൽ പുറങ്ങളിൽ സാധാരണയായി കാണുന്ന ചെറിയ കുറ്റിച്ചെടിയാണ് മുക്കൂറ്റി. മഴക്കാലത്തും ഈർപ്പമുള്ള പ്രദേശങ്ങളിലും മുറ്റത്തും പറമ്പുകളിലും സ്വാഭാവികമായി വളരുന്ന ഇവക്ക് നാട്ടുവൈദ്യത്തിലും ആയുർവേദ പാരമ്പര്യത്തിലും ഏറെ പ്രാധാന്യമുണ്ട്. Biophytum sensitivum എന്നതാണ് മുക്കൂറ്റിയുടെ ശാസ്ത്രീയ നാമം. പരമ്പരാഗതമായി മുക്കൂറ്റിയുടെ…
ജോജുവിനെതിരെ ഉർവശിയുടെ നിയമ പോരാട്ടം; ആകാംക്ഷ നിറച്ച് ‘ആശ’, സെൻസറിങ് പൂർത്തിയായി
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 11-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ…
യാത്രക്കാർ 50 ശതമാനംകൂടി, പക്ഷെ, വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ KSRTC
കൊല്ലം: യാത്രക്കാർക്കായി സമ്മാനപദ്ധതി നടപ്പാക്കാൻ കെ.എസ്.ആർ.ടി.സി. തയ്യാറെടുക്കുന്നു. യാത്രാവേളയിൽ നൽകുന്ന പരസ്യം പതിച്ച ടിക്കറ്റുകളിൽനിന്ന് നറുക്കെടുപ്പ് നടത്തിയാണ് സമ്മാനാർഹരെ കണ്ടെത്തുക. ഇതിനുള്ള പ്രാരംഭചർച്ചകൾ കോർപ്പറേഷൻ ആരംഭിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ അയ്യായിരത്തോളം ബസുകളിലായി 21 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. ജൂൺ…
എമർജൻസി എക്‌സിറ്റ് പോലുമില്ല; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി
കൊൽക്കത്ത: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും അധികൃതർ താത്ക്കാലികമായി അടച്ചുപൂട്ടി. ഫയർഫോഴ്സ്, മുൻസിപ്പൽ കോർപ്പറേഷൻ, പശ്ചിമ ബംഗാൾ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്. നഗരത്തിലെ…
ITI മതി! ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് ആകാം; 30 ഒഴിവുകൾ
ശബരിമലയിലെ മണ്ഡല- മകരവിളക്കിനോട് അനുബന്ധിച്ചു ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ നിയമനം നടത്തുന്നു. ഐടിഐ മുതൽ പിജി യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. തസ്തികയുടെ പേര്: ടെക്നിക്കൽ എക്സ്പെർട്ട്…
വീട്ടിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ
കണ്ണൂർ: പറശ്ശിനിക്കടവിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചുവെച്ച് ചില്ലറ വിൽപ്പന നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി. ഉണ്ണികൃഷ്ണന്റെ മകൻ എ.വി. അശ്വിൻ (28) ആണ് പിടിയിലായത്. തളിപ്പറമ്പ് എസ്.ഐ യു.എച്ച്. അസ്കർബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും…
സിസിടിവി വഴി നിരീക്ഷണം, പാർട്ടിക്ക് പോകുന്നത് വിലക്കി; ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ
കാൺപൂർ∙ ഉത്തർപ്രദേശിൽ വ്യാപാരിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി മരുമകൾ. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച(63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ ഷാലുവിനെയും കൊല നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച…
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക
വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെ തിരിച്ചടിച്ച് അമേരിക്ക. അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ യുഎസ് സൈന്യം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തങ്ങളുടെ യുദ്ധക്കപ്പല്‍ ആക്രമിക്കാന്‍ ഇറാന്‍ നടത്തിയ രണ്ട് ശ്രമങ്ങള്‍ക്ക്…
















