പത്താംക്ലാസുകാരിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ചത് കുട്ടിയുടെ അമ്മാവൻ; പ്രണയാഭ്യർഥന നിരസിച്ചത് പ്രകോപനം
അമരാവതി∙ ആന്ധ്രാപ്രദേശിൽ പത്താംക്ലാസുകാരി യന്ത്രവാൾകൊണ്ട് ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച യുവാവ് പെൺകുട്ടിയുടെ അമ്മാവനെന്ന് വിവരം. യുവാവിന്റെ നിരന്തമായുള്ള പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിൽ ജില്ലാ പരിഷദ് ഹൈസ്കൂളിൽ പെൺകുട്ടി…
‘ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു’: സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധം
ബെംഗളൂരു∙ ഗാന്ധിവധവുമായി ബന്ധപ്പെട്ട നാടകം തടഞ്ഞ്, നാടകത്തിന്റെ സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു. മൈസൂരുവിൽനിന്നുള്ള വിവാദ സംവിധായകൻ അഡന്ത സി.കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും മുഖത്ത് മഷിയൊഴിക്കുകയും ചെയ്തത്. ‘ഗാന്ധി ഹത്യേയ സത്യ’(ഗാന്ധിവധത്തിനു പിന്നിലെ സത്യം) എന്ന നാടകം അരങ്ങേറവേ, ബെംഗളൂരുവിലെ…
തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ‘ശംഭു’ ഓർമ്മയായി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു. ജാദു എന്ന് ഔദ്യോഗിക നാമമുള്ള ഈ കാണ്ടാമൃഗത്തെ ‘ശംഭു’ എന്നാണ് മൃഗശാല അധികൃതരും ജീവനക്കാരും സന്ദർശകരും സ്നേഹത്തോടെ വിളിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു 39…
ഈ മാസം ആറ് കിലോ വീതം അരി; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി നവംബറില്‍ ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നല്‍കുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നല്‍കിയത്. ഇതേനിരക്കില്‍ രണ്ടുകിലോ ഗ്രാം അരിയാണ് ബ്രൗണ്‍ കാര്‍ഡിനുള്ള വിഹിതം.…
സിപിഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആര്‍പി അരവിന്ദിനെ ആണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം നേതാവ് ഐപി ബിനുവിന്റ പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. ഇഡി ആക്രമണവുമായി ബന്ധപ്പെട്ട്…
വീട്ടമ്മ പുറത്തുപോയ തക്കത്തിന് വീട്ടിൽ കയറി ഫാനും ടിവിയും നശിപ്പിച്ചു, മലമൂത്രവിസർജനം നടത്തി
പാനൂർ ∙ വീട്ടമ്മ പുറത്തുപോയ സമയത്ത് വീടിനകത്തുകയറി അതിക്രമം. ഫാനും ടിവിയും മേശയും നശിപ്പിച്ചു. മലമൂത്ര വിസർജനവും നടത്തി. ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് അതിക്രമം. ഇന്നലെ ഉച്ചയ്ക്ക് വീടുപൂട്ടി പുറത്തു പോയതായിരുന്നു. വൈകിട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോൾ വാതിൽ…
നാല് വർഷമായി തുടരുന്ന ദുരൂഹ സൈബർ വേട്ട: 22 ലക്ഷത്തിന്റെ കടക്കെണിയിലായി വയനാട്ടിലെ അധ്യാപിക
കൽപ്പറ്റ: സൈബർ തട്ടിപ്പുകാരുടെ ദുരൂഹവും നിരന്തരവുമായ ആക്രമണങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും ഭയന്ന് വയനാട്ടിലെ അധ്യാപിക. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരുന്നതും വായ്പാ തിരിച്ചടവ് (ഇ.എം.ഐ) മുടങ്ങിയതിനെ തുടർന്നുണ്ടായ ഭീമമായ പിഴപ്പലിശയും ചേർന്ന് നാല് ലക്ഷം രൂപയുടെ…
അരനൂറ്റാണ്ടിന്റെ സൗഹൃദത്തിന് ടൗൺഷിപ്പിൽ പുതിയ വിലാസം: ദുരന്തം അകറ്റിയ രാധയും നബീസയും വീണ്ടും ഒന്നിക്കുന്നു
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം രണ്ട് വർഷത്തോളം അകറ്റിനിർത്തിയ രാധയെയും നബീസയെയും വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ് അതിജീവിതർക്കായി ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ്. ഒരുമിച്ചുള്ള ബാല്യവും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച് അരനൂറ്റാണ്ടിലേറെക്കാലം നെഞ്ചോട് ചേർത്തുവെച്ച സൗഹൃദത്തിനാണ് ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പിലൂടെ പുതിയ മേൽവിലാസം…
മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന് അമ്മയെ ചവിട്ടിക്കൊന്നു
മദ്യലഹരിയില്‍ മകന് അമ്മയെ ചവിട്ടി കൊലപ്പെടുത്തി. 58കാരനായ മകന് കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫോര്‍ട്ട് കൊച്ചി അമരാവതിയിലാണ് സംഭവം. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന് വീണ്ടും മദ്യപിക്കാന്‍…
ഭാര്യയെ സംശയം, വർഷങ്ങളോളം ശാരീരിക പീഡനമേൽപ്പിച്ച് കൊന്നു; മലപ്പുറം സ്വദേശിക്ക് ജീവപര്യന്തം തടവ്
കോഴിക്കോട് ∙ സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളായി ശാരീരിക പീഡനങ്ങൾ ഏൽപിച്ചു കൊലപ്പെടുത്തിയ കേസിൽ മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ (38) ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോഴിക്കോട് ഫസ്റ്റ് അഡീഷനൽ ജില്ലാ ജഡ്ജി…
















