‘ബൈ ബൈ പപ്പാ…’; പിതാവിനോട് യാത്ര പറഞ്ഞ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി 21-കാരി, തിരച്ചിൽ
ന്യൂഡൽഹി: പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് നദിയിലേക്ക് എടുത്തുചാടി 21-കാരി. ജമ്മു കാശ്മീരിലെ ദോബ ജില്ലയിലാണ് സംഭവം. പായൽ ദേവി എന്ന യുവതിയാണ് ഫോണിലൂടെ പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് ജീവനൊടുക്കാനായി പ്രേമനഗറിലെ ശിവദാൽ പാലത്തിൽ നിന്ന് ചെനാബ് നദിയിലേക്ക് ചാടിയത്. യുവതിക്കായുള്ള തിരച്ചിൽ…
കെട്ടഴിച്ചപ്പോൾ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; അട്ടപ്പാടിയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹഭാഗങ്ങൾ ചാക്കിൽ
പാലക്കാട്∙ പാലക്കാട് അട്ടപ്പാടിയിൽ പുഴയിൽ മൂന്നു ചാക്കുകളിലായി രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. അട്ടപ്പാടി ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകൾ…
സ്റ്റേഷനില്‍ അനാവശ്യ സംസാരം വേണ്ട, ഡ്യൂട്ടിക്കിടെ മൊബൈല്‍ ഫോണ്‍ പാടില്ല; പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂര്‍ണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ…
കുട്ടികളെ വീട്ടിൽ തനിച്ചാക്കി: മാതാപിതാക്കൾ അറസ്റ്റിൽ
ഓക്‌ലഹോമ∙ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയ മാതാപിതാക്കൾ അറസ്റ്റിൽ. ഓക്‌ലഹോമ സ്വദേശികളായ ആൻഡ്രൂ ഡിക്കിനെയും ഫെതർ റോബർട്ട്‌സിനെയുമാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. 8, 5, 1 വയസ്സ് പ്രായമുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഓഫിസർമാർ കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികളെ അവഗണിച്ചതിന്…
കഠിനമായ ദാരിദ്ര്യം, 20 രൂപ ദിവസക്കൂലിക്ക് ജോലി, ഇന്ന് 50 കോടി കളക്ഷൻ പടത്തിൽ നായകൻ; സൂരിയുടെ ജീവിതകഥ Read more at: https://www.mathrubhumi.com/movies-music/features/actor-soori-life-story-struggles-success-txvcjj9w
വെള്ളിത്തിരയിൽ മിന്നുംതാരമായി വളർന്നുവന്ന പലർക്കും പറയാനൊരു കഥയുണ്ടാകും. അലച്ചിലും കഷ്ടപ്പാടും നിറഞ്ഞതായിരിക്കും ആ കഥ. തമിഴ് ചലച്ചിത്രമേഖലയിൽ നിന്നുള്ള 49 കാരനായ സൂരിക്കും അത്തരമൊരു കഥ പറയാനുണ്ട്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുകയും, സഹനടനായി പതിറ്റാണ്ടുകളോളം കഷ്ടപ്പെടുകയും ഒടുവിൽ നായകനായി വലിയ…
ഗുരുതര അനാസ്ഥ വീണ്ടും; തെറ്റായദിശയിൽ വന്ന ലോറിയിൽ കാറിടിച്ച് യുവാക്കൾ മരിച്ചു
രാമനാട്ടുകര (കോഴിക്കോട്): ദേശീയപാതയിൽ ലോറി ഡ്രൈവറുടെ അനാസ്ഥയിൽ രണ്ടുജീവൻ കൂടി പൊലിഞ്ഞു. നിസരി ജങ്ഷനിൽ തെറ്റായ ദിശയിൽ വന്ന് ദേശീയപാതയിലേക്ക് കയറിയ ലോറിയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാർ യാത്രികരായ പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് കോട്ടീരി ഹാരിസ് (30), കെ.ടി…
ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ന്യൂഡൽഹി: ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഡൽഹിയിലെ സത്യനികേതനിലാണ് സംഭവം. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്നിരുന്ന രണ്ടുപേരെ ഇതിനകം രക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ദുരന്ത നിവാരണ അതോറിറ്റി അടക്കമുള്ള സംഘങ്ങൾ രക്ഷപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.…
‘ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ, ഈ വഴിയിലെത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല’
സിനിമയിൽ വരുന്ന എല്ലാവർക്കുമുള്ളതു പോലെ നടിയായി വരണമെന്ന ആഗ്രഹമൊക്കെ തനിക്കുമുണ്ടായിരുന്നെന്ന് മഹിമ നമ്പ്യാർ. ഒരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെ ഈ വഴിയിൽ എത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ലെന്നും മഹിമ പറഞ്ഞു. മണ്ഡാടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി പേർളി മാണി ഷോയ്ക്ക്…
ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്
ബാത്ത്റൂം വൃത്തിയാക്കുന്നത് വെറും വെള്ളം ഒഴിച്ച് കഴുകിയെടുക്കുന്ന ജോലിയല്ല. ടൈലുകളിലും ഫ്ലോറിലും വാഷ്‌ബേസിനിലും ടോയ്‌ലെറ്റിലും ഓരോന്നും പ്രത്യേകം വൃത്തിയാക്കണം. പ്രത്യേകിച്ച് ആദ്യം വൃത്തിയാക്കേണ്ട ഭാഗവും അവസാനം വൃത്തിയാക്കേണ്ട ഭാഗവും തെറ്റിച്ചാൽ നേരത്തെ വൃത്തിയാക്കിയ ഭാഗങ്ങളിലേക്ക് വീണ്ടും അഴുക്ക് എത്താനും സാധ്യതയുണ്ട്. അതിനാൽ…
പ്രോജക്ട് വര്‍ക്കിനിടെ ഫോണ്‍ കണ്ട വിദ്യാര്‍ഥിനി ഞെട്ടി; സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു; ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍
കോട്ടയം: സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥി കോട്ടയത്ത് അറസ്റ്റില്‍. ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനിയറിജ് കോളേജ് നാലാംവര്‍ഷ ബി ടെക്. വിദ്യാര്‍ഥി അജ്മല്‍ ആണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍…















