*എം.ഡി.എം.എയുമായി യുവാവ് പിടിയില്‍*
വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിക്കുനി, കല്ലഞ്ഞി മാട്ടുമ്മല്‍, ഇ.കെ. മുഹമ്മദ് അനസ്(29)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 27.10.2026 തീയതി വൈകിട്ടോടെ ലക്കിടിയില്‍ നടത്തിയ പരിശോധനയിലാണ് 0.25 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.
*നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ*
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബത്തേരി നായ്ക്കട്ടി മാളപ്പുര റഷീദ് (43) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബത്തേരി ടൗണിൽ അസ്വഭാവികമായി കണ്ട…
*ഗൃഹപ്രവേശം മുടക്കി അടുത്തപറമ്പിലെ തെങ്ങ്; ചായയിലും ഷേക്ക് ഹാൻഡിലും തീർക്കാനാകാതെ ഈ ‘തെങ്ങുകേസ്’*
കാഞ്ഞങ്ങാട്: പരസ്പരം കൈകൊടുപ്പിക്കാൻ ശ്രമിച്ചു, ഒന്നിച്ചിരുത്തി ചായ കഴിപ്പിക്കാനും ശ്രമം നടത്തി.. ഹൈക്കോടതിയുടെ വാക്കുകൾ പതിഞ്ഞ പത്രം കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് പലകുറി മധ്യസ്ഥ റോളിലെത്തി. ഒന്നും നടന്നില്ല… ഇവിടെ ഒരു കുടുംബത്തന്റെ ഗൃഹപ്രവേശത്തിന് തടസ്സമായി നിൽക്കുകയാണ് തൊട്ടടുത്ത വളപ്പിലെ അതിരിനോട്…
*72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍*
ന്യൂഡല്‍ഹി: ദേശീയ അവശ്യ മരുന്ന് വില നിയന്ത്രണ പട്ടികയില്‍ പെടാത്ത ( നോണ്‍ ഷെഡ്യൂള്‍) 137 ജനറിക്, ബയോസിമിലര്‍ കാന്‍സര്‍ മരുന്നുകളുടെ ( 643 ബ്രാന്‍ഡുകള്‍) വില പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം 72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും. പുതുക്കിയ ചില്ലറ…
*കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ*
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്മ നിവേദ്യയുടെ ആൺസുഹൃത്താണ് അറസ്റ്റിലായത്. കുട്ടികളുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയപ്പോഴാണ് മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിരുന്നതായി…
*കാൽനട വിദ്യാർത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി*
*കാൽ നട വിദ്യാർത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി* തരുവണ: തരുവണ ഗവ:യൂ.പി. സ്ക്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷാദിലിനെ വാഹനമിടിപ്പിച്ചു നിർത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികൻ തരുവണ സ്വദേശി പള്ളിയാൽ ആഷിക്ക് എന്ന ചെറൂപ്പി ആഷിക്ക് (28) എന്നയാളെ വെള്ളമുണ്ട…
*നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ*
തിരുവനന്തപുരം: നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് പറഞ്ഞു. നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് വിതരണം ചെയ്തതായി…
*ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; വിദ്യാർഥിക്ക് ദാരുണാന്ത്യം*
പുനലൂർ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ– മൂവാറ്റുപുഴ റോഡിൽ കൂടൽ ജംക്ഷനിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.…
*പര്‍വ്വതങ്ങള്‍ ഒരുപാട് കിടപ്പുണ്ട്, എല്ലാം കയറണമെന്നാണ് പറയാറ്’; സീന സാറ സുരക്ഷിതയെന്ന് ഭര്‍ത്താവ്*
പത്തനംതിട്ട: നേപ്പാളില്‍ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹക സീന സാറ മജ്നു സുരക്ഷിതയെന്ന് നേപ്പാളില്‍ നിന്നും ഫോണില്‍ അറിയിച്ചതായി ഭര്‍ത്താവ് മജ്നു എം രാജന്. എന്നാല്‍ തിരികെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും മജ്നു വ്യക്തമാക്കി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ സീന സാറ മജ്നുമാണ്…
*പൊതുബോധത്തിന് കീഴ്പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി*
കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിനെതിരെ ജഡ്ജി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും,…
















