മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും, വയനാട് ടൗൺഷിപ്പ് നിർമ്മാണം മന്ദഗതിയിലല്ലെന്നും മന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. 110 വീടുകളുടെ നിർമ്മാണ പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് നിർമ്മാണ കരാർ കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ വീടുകളുടെയും…

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവം; കേസെടുത്ത് പോലീസ്

  മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു.കോട്ടക്കൽ സ്വാഗതമാടിൽ ആറുവരി പാതയിലാണ് സ്വകാര്യ കോൺട്രാക്ട് കാരിയേജ് ബസ് അപകടകരമായ രീതിയിൽ പിറകോട്ട് ഓടിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.   എക്സിറ്റ്…

‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ മതി; പേര് മാറ്റണമെന്ന് സാമൂഹിക നീതി വകുപ്പ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ആ പേര് ഉപയോഗിക്കാൻ പാടില്ലെന്നും പകരം ‘സ്നേഹാലയം’ എന്ന് ഉപയോഗിക്കണമെന്നും സാമൂഹിക നീതി വകുപ്പ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം നിർദേശം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി…

വയോധികയായ അമ്മയെ മദ്യലഹരിയിൽ ക്രൂരമായി മർദിച്ചു, ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

ചവറ∙ വയോധികയായ അമ്മയെ മദ്യലഹരിയിൽ മകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മകനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ തോട്ടിനു വടക്ക് മണ്ണാന്തറ കിഴക്കേതിൽ കെഎംഎംഎൽ ഡിസി ഡബ്ല്യു തൊഴിലാളിയായ സി.വേണു (44) ആണ് പിടിയിലായത്. അമ്മയെ അസഭ്യം പറയുന്നതും…

സമ്പാദ്യം മുഴുവൻ ബാങ്കിൽ, ജീവിതം വഴിമുട്ടി നിക്ഷേപകർ; ശസ്ത്രക്രിയയ്ക്കും വിവാഹത്തിനും പോലും പണമില്ല

തിരുവനന്തപുരം ∙ ചോരയും വിയർപ്പുമൊഴുക്കി സ്വരുക്കൂട്ടിയ ജീവിതസമ്പാദ്യം മുഴുവനും സഹകരണ ബാങ്കിലും സംഘങ്ങളിലും നിക്ഷേപിച്ചവർ പണം തിരികെ കിട്ടാൻ സഹകരണ സ്ഥാപനങ്ങളുടെ പടികൾ കയറിയിറങ്ങുന്നു. ജില്ലയി‍ൽ 5640 നിക്ഷേപകർ ഏകദേശം 964 കോടി രൂപയാണ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലും സംഘങ്ങളിലും നിക്ഷേപിച്ചിട്ടുള്ളത്. പണം…

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

തിരുവനന്തപുരം: ചാറ്റ് ജിപിടിക്കോ സമാനമായ എഐ ടൂളുകൾ ഉപയോഗിച്ച് ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാൻ വേണ്ടി വരുന്നത് വിരലിൽ എണ്ണാവുന്ന നിമിഷങ്ങൾ മാത്രമാണ്. എന്നാൽ ഉപഭോക്താക്കൾ നൽകുന്ന ഓരോ പ്രോംപ്റ്റും അനുസരിച്ച് ചിത്രമുണ്ടാക്കുമ്പോൾ അത് പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതത്തേക്കുറിച്ച് അറിയാമോ? ആഗോളതലത്തിൽ എഐ…

പാസ്പോർട്ടുമായി യാത്രക്കാരി സൗദിയിലെത്തി; കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി

മട്ടന്നൂർ: പാസ്പോർട്ട് അബദ്ധത്തിൽ മറ്റൊരു യാത്രക്കാരിയുടെ കൈവശമായതിനെത്തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി സുകൃതം വീട്ടിൽ പറമ്പൻ പ്രവീണിനാണ് ദുരനുഭവമുണ്ടായത്. സംഭവം വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടി വേഗത്തിൽ സ്വീകരിക്കാത്തതാണ് യാത്ര മുടങ്ങാൻ ഇടയാക്കിയതെന്ന്…

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം; വിദഗ്ധമായി തടഞ്ഞ് പൊലീസും ഫയർ ഫോഴ്സും

കട്ടാങ്ങൽ∙ രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം കുന്നമംഗലം പൊലീസും ഫയർഫോഴ്സും ചേർന്ന് വിദഗ്ധമായി പൊളിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത്…

‘മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാന്‍ പറ്റില്ല; ജീവനാംശം നല്‍കാനും ബാധ്യത ഇല്ല’

കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷന്‍കാരിയായ 83കാരി ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകള്‍ക്ക് അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ ഹര്‍ജി…

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു; പ്രതികൾക്ക് 7 വർഷം തടവ്

തളിപ്പറമ്പ് (കണ്ണൂർ) ∙ സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ 2 സഹോദരങ്ങൾക്കും ഇവരുടെ സുഹൃത്തിനും 7 വർഷം തടവും പിഴയും ശിക്ഷ. കാസർകോട് ഒളവറ പുത്തൻ പുരയിൽ ഫസലുൽ റഹ്മാനെ (37) വധിക്കാൻ ശ്രമിച്ച കേസിൽ…