പത്തുവര്ഷം നീണ്ട പ്രണയം, റൊണാള്ഡോ വിവാഹിതനായി; ചിത്രങ്ങള്
കളിക്കളത്തില് മാത്രമല്ല, പുറത്തും ആരാധാകരെ എങ്ങനെ ഞെട്ടിക്കണമെന്ന് പോര്ച്ചുഗല് ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്ഡേയ്ക്ക് അറിയാം. നീണ്ട നാളത്തെ പ്രണയത്തിനൊടുവില് ക്രിസ്റ്റ്യാനോ റൊണാള്ഡോ ജോര്ജിന റോഡ്രിഗസിനെ മിന്നുചാര്ത്തി. റൊണാള്ഡോ തന്റെ സോഷ്യല്മീഡിയ അക്കൗണ്ടില് പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.…
‘ആലോചിച്ചു കൂട്ടി ഇത് എങ്ങോട്ടാ?’ ഓവർതിങ്കിങ് കുറയ്ക്കാൻ 10 വഴികൾ
ഓവർതിങ്കിങ് അഥവാ, എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അനാവശ്യമായി ആലോചിച്ച് കൂട്ടി സ്വയം സമ്മർദത്തിലാവുക. ഓവർതിങ്കിങ് ആയ ആളുകൾ ഇന്ന് വളരെ സാധാരണമായിരിക്കുകയാണ്. അതിൽ ഒരാളാണോ നിങ്ങളും? ആലോചന നല്ലതാണ്… പക്ഷെ അമിതമായാൽ അത് ഉറക്കം വരെ നശിപ്പിക്കാം. മാനസിക സമ്മർദം ആരോഗ്യത്തിന്…
‘എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല’; മോഹന്ലാലിന് വിസ കിട്ടിയില്ല, സിഡ്നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം
മോഹന്ലാല് പങ്കെടുക്കാനിരുന്ന സിഡ്നി ഷോ മാറ്റി വച്ചു. മോഹന്ലാലിന് ഓസ്ട്രേലിയയിലേക്കുള്ള വിസ ലഭിക്കാതിരുന്നതാണ് കാരണം. മോഹന്ലാലിനൊപ്പം ഷോയില് പങ്കെടുക്കാനിരുന്ന കെഎസ് ചിത്ര, മനോജ് കെ ജയന് തുടങ്ങിയവര്ക്ക് വിസ ലഭിക്കുകയും സിഡ്നിയിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മോഹന്ലാലിന്റെ വിസയ്ക്കായി ശ്രമം…
ഷൂട്ടിങ്ങിനോ പ്രമോഷനോ വന്നില്ല, സഹോദരിയുടെ ‘തുടക്കം’ ആദ്യ ഷോ കാണാൻ ഓടിയെത്തി പ്രണവ്
അനിയത്തിയുടെ അരങ്ങേറ്റ ചിത്രം കാണാൻ എത്തി പ്രണവ് മോഹൻലാൽ. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ ‘തുടക്കം’ കാണാൻ വിസ്മയയ്ക്കും അമ്മ സുചിത്രയ്ക്കുമൊപ്പമാണ് പ്രണവ് എത്തിയത്. ‘തുടക്കം’ സിനിമ പ്രഖ്യാപന വേദിയിൽ വിസ്മയയ്ക്കൊപ്പം പ്രണവ് ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം സിനിമയുടെ ഷൂട്ടിങ്…
ഞാന് നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതിനുള്ള കഴിവും സൗന്ദര്യവും എനിക്കുണ്ടായിരുന്നില്ല: മോഹന്ലാല്
മകളുടെ അരങ്ങേറ്റത്തിനിടെ തന്റെ തുടക്കകാലം ഓര്ത്ത് മോഹന്ലാല്. വിസ്മയ്ക്കും, തുടക്കം സിനിമയുടെ സംവിധായകന് ജൂഡ് ആന്തണിയ്ക്കുമൊപ്പം അമൃത ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മോഹന്ലാല് ഓര്മ പങ്കിട്ടത്. തനിക്ക് ലഭിച്ച സ്വാതന്ത്ര്യം മക്കള്ക്കും കൊടുത്തിട്ടുണ്ടെന്നാണ് മോഹന്ലാല് പറഞ്ഞത്. ആ വാക്കുകളിലേക്ക്: പ്രീ…
വിവാഹത്തിന് യുവതികള്ക്ക് സ്വര്ണ നാണയം, ജെന്സി വിദ്യാര്ഥികള്ക്ക് സൈക്കിളും ഹെല്മറ്റും; ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ് സര്ക്കാരിന്റെ ആദ്യ ബജറ്റ്
ചെന്നൈ: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, വ്യവസായ വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നല് നല്കി വിജയ് സര്ക്കാരിന്റെ ആദ്യ ബജറ്റ്. തമിഴ്നാടിനെ 1.5 ലക്ഷം കോടി ഡോളര് സമ്പദ് വ്യവസ്ഥയാക്കി മാറ്റാന് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റില് പ്രഖ്യാപിച്ചത്. …
‘അണ്ണനും അണ്ണിയും എന് ഉയിര് ഡാ…’; ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ട്രോള് വിഡിയോയില് കമന്റുമായി ധ്യാന്
ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് തമിഴ്നാട്ടില് വലിയ വിവാദമായി മാറിയിരിക്കുകയാണ്. നടി തൃഷയ്ക്കെതിരെ നടത്തിയ പരാമര്ശമാണ് ഉദയനിധിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കാവേരി നദീജല തര്ക്ക വിഷയത്തില് നടന്ന പ്രതിഷേധ മാര്ച്ചില് സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്ശം. നാല് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന്…
‘അന്ന് സൂര്യയുടെ മൂന്നിരട്ടിയാണ് എന്റെ പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും’; തുറന്ന് പറഞ്ഞ് ജ്യോതിക
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ് സ്ക്രീനിലെ പ്രിയ ജോഡി ജീവിതത്തില് ഒന്നായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ദമ്പതിമാര് എന്ന നിലയില് പലര്ക്കും മാതൃകയാണ് സൂര്യയും ജ്യോതികയും. ഇരുവര്ക്കുമിടയിലെ സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം ആരാധകര്ക്കിടയില് ചര്ച്ചയായി മാറാറുണ്ട്. തങ്ങളുടെ…
സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ
ബിസിനസ് രംഗത്തേക്ക് കടന്ന് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് ആണ് ഓഗസ്റ്റ് ഒന്നിന്…
സ്വതന്ത്രമായാണ് അച്ഛൻ വളർത്തിയത്; സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് പറയാറുള്ളത്- വിസ്മയ മോഹൻലാൽ
ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് പോസ്റ്റിട്ടതിലും തുടർന്ന് വിമർശനങ്ങൾ ഉയർന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ. വിമർശനങ്ങൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തന്നേയും സഹോദരൻ പ്രണവിനേയും സ്വതന്ത്രമായിട്ടാണ് അച്ഛൻ…
















