ഞാന്‍ നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതിനുള്ള കഴിവും സൗന്ദര്യവും എനിക്കുണ്ടായിരുന്നില്ല: മോഹന്‍ലാല്‍

മകളുടെ അരങ്ങേറ്റത്തിനിടെ തന്റെ തുടക്കകാലം ഓര്‍ത്ത് മോഹന്‍ലാല്‍. വിസ്മയ്ക്കും, തുടക്കം സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണിയ്ക്കുമൊപ്പം അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഓര്‍മ പങ്കിട്ടത്. തനിക്ക് ലഭിച്ച സ്വാതന്ത്ര്യം മക്കള്‍ക്കും കൊടുത്തിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ആ വാക്കുകളിലേക്ക്:   പ്രീ…

വിവാഹത്തിന് യുവതികള്‍ക്ക് സ്വര്‍ണ നാണയം, ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ഹെല്‍മറ്റും; ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യവസായ വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. തമിഴ്‌നാടിനെ 1.5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.  …

‘അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ…’; ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ട്രോള്‍ വിഡിയോയില്‍ കമന്റുമായി ധ്യാന്‍

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് തമിഴ്‌നാട്ടില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഉദയനിധിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന്…

‘അന്ന് സൂര്യയുടെ മൂന്നിരട്ടിയാണ് എന്റെ പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും’; തുറന്ന് പറഞ്ഞ് ജ്യോതിക

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍ സ്‌ക്രീനിലെ പ്രിയ ജോഡി ജീവിതത്തില്‍ ഒന്നായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ദമ്പതിമാര്‍ എന്ന നിലയില്‍ പലര്‍ക്കും മാതൃകയാണ് സൂര്യയും ജ്യോതികയും. ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.   തങ്ങളുടെ…

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ

ബിസിനസ് രംഗത്തേക്ക് കടന്ന് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് ആണ് ഓഗസ്റ്റ് ഒന്നിന്…

സ്വതന്ത്രമായാണ് അച്ഛൻ വളർത്തിയത്; സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് പറയാറുള്ളത്- വിസ്മയ മോഹൻലാൽ

ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് പോസ്റ്റിട്ടതിലും തുടർന്ന് വിമർശനങ്ങൾ ഉയർന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ. വിമർശനങ്ങൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തന്നേയും സഹോദരൻ പ്രണവിനേയും സ്വതന്ത്രമായിട്ടാണ് അച്ഛൻ…

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഷോപ്പിംഗ് വിപണിയിലെ ശക്തമായ മത്സരത്തിനിടയിൽ ഉപഭോക്താക്കളെ നിലനിർത്താനും പർച്ചേസ് പ്രോത്സാഹിപ്പിക്കാനുമായി ഫ്ളിപ്കാർട്ടിന്റെ പുതിയ നീക്കം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി (Netflix) സഹകരിച്ച് തങ്ങളുടെ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് സൗജന്യ മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്ന പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്.  …

‘എന്റെ BMW ബൈക്ക് വിറ്റു, 18 ലക്ഷത്തിന് എടുത്തത് 10 ലക്ഷത്തിന് കൊടുത്തു’; ചാറ്റുകളുമായി അഖിൽ മാരാർ

ട്വന്റി 20 വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി കോർഡിനേറ്റർ സാബു എം. ജേക്കബിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ട് സംവിധായകനും നടനുമായ അഖിൽ മാരാർ. തനിക്ക് നേരിട്ട ചതികളുടെ സത്യം ചാറ്റുകൾ പറയും എന്ന് തുടങ്ങുന്ന നീണ്ട കുറിപ്പിനൊപ്പമാണ് സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്.…

രണ്ട് ചുംബനരംഗങ്ങൾ വെട്ടി; ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യ്ക്ക് ഇന്ത്യയിൽ യു/എ 13+ സർട്ടിഫിക്കറ്റ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയേറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന് ‘യു/എ 13+’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. മൂന്ന് മാറ്റങ്ങളോടെയാണ് ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. ചിത്രത്തിലെ രണ്ട് ചുംബനരംഗങ്ങൾ വെട്ടിമാറ്റാനും ഇംഗ്ലീഷ് ഓഡിയോയിലും…