ബിജെപി നേതാവിന്റെ മരുമകൾ തൂങ്ങിമരിച്ച നിലയിൽ; പോസ്റ്റ്മോർട്ടത്തിനിടെ വസ്ത്രത്തിനുള്ളിൽ ആത്മഹത്യാക്കുറിപ്പ്
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിജെപി വനിതാ നേതാവിന്റെ മകന്റെ 24 വയസ്സുകാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് ആത്മഹത്യ ചെയ്തത്.…
പൂട്ടിയിട്ട മുറിയിൽ നോട്ടുകെട്ടുകൾ നിറച്ച ചാക്കുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ ഞെട്ടി നാട്ടുകാർ!
മണ്ഡ്യ: കർണാടകയിലെ മണ്ഡ്യയിൽ മരിച്ച ഭിക്ഷക്കാരിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 8.40 ലക്ഷം രൂപ. 40 വർഷത്തോളമായി തെരുവിൽ ഭിക്ഷാടനം നടത്തിയിരുന്ന നൂറുന്നിസ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നാണ് പണശേഖരം കണ്ടെത്തിയത്. വർഷങ്ങളായി വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നൂറുന്നീസയെ കഴിഞ്ഞ കുറച്ചു…
കുടുംബസമേതം ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; 5.74 ലക്ഷത്തിന്റെ ബിൽ നൽകാതെ മുങ്ങി, പരാതി
ന്യൂഡൽഹി: ഡൽഹിയിൽനിന്നുള്ള ഒരു വിനോദസഞ്ചാരി ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങിയ ശേഷം പണം നൽകാതെ കടന്നുകളഞ്ഞതായി പരാതി. 5.74 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അനുരാഗ്…
കാമുകിക്കൊപ്പം ആഡംബര ജീവിതം, വീട്ടില്‍നിന്ന് 50 ലക്ഷം മോഷ്ടിച്ച് യുവാവ്, പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് അച്ഛൻ!
ഗുവാഹത്തി∙ കാമുകിക്കൊപ്പം കറങ്ങാന്‍ വീട്ടിൽനിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗര്‍വാള്‍ (25) ആണ് അറസ്റ്റിലായത്. കാമുകിക്കൊപ്പം ആഡംബര ജീവിതവും സമ്മാനമായി ഐഫോണും മറ്റും വാങ്ങി നല്‍കുന്നതിനാണ് ഇയാൾ പണം…
‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’: വിവാദങ്ങൾക്കു പിന്നാലെ കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡ്
മുംബൈ ∙ രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തിൽ ബോളിവുഡ് നടി കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദം ഉയർന്നതോടെ പരസ്യചിത്രം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ‘ഗിവ’. പരസ്യത്തിൽ കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ‘ബിക്കിനി…
എണ്ണവില വീണ്ടും കൂപ്പുകുത്തി, 90 ഡോളറില്‍ താഴെ; കുതിച്ച് ഉയര്‍ന്ന് ഓഹരി വിപണി
മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 285 പോയിന്റ് ആണ് മുന്നേറിയത്. 78,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില 90…
ജഡ്ജിയുടെ മിന്നൽ പരിശോധന; അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥൻ ആശുപത്രിയിൽ സുഖവാസത്തിൽ, ഒപ്പം കാമുകിയും
മണ്ഡ്യ (കർണാടക) ∙ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ അകാരണമായി ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ…
ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ
ന്യൂഡൽഹി: ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ മരണത്തിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. ഇതേത്തുടർന്ന് തിങ്കളാഴ്ച ക്യാമ്പസിലെ എല്ലാ ക്ലാസുകളും അധികൃതർ റദ്ദാക്കി. ഋഷികേശിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന…
കാറില്‍ കാമുകിയുടെ 3400 ചുംബനം, റോഡില്‍ പുലിവാല് പിടിച്ച് യുവാവ്; വിഡിയോ വൈറല്‍
ഭോപ്പാല്‍: സ്‌നേഹത്തെ വര്‍ണിച്ച് കൊണ്ടുള്ള പാട്ടുകളും കവിതകളും കേള്‍ക്കാത്തവര്‍ ആരുമില്ല. എന്നാല്‍ സ്‌നേഹം അമിതമായി പ്രകടിപ്പിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു സോഷ്യല്‍മീഡിയ സ്റ്റണ്ട് ആണ് യുവാവിന് കുരുക്കായത്. കാമുകി ലിപ്സ്റ്റിക് തേച്ച് കാര്‍…
ബാങ്കുകൾ ദിവസങ്ങളോളം അടഞ്ഞു കിടക്കും! രാജ്യവ്യാപക സമരം വരുന്നു, സെപ്റ്റംബറിൽ ആദ്യഘട്ടം: ഒക്ടോബറിൽ അനിശ്ചിതകാലം
ന്യൂഡൽഹി • രാജ്യത്ത് വീണ്ടും നീണ്ട ബാങ്ക് അവധി വരുന്നു. ജീവനക്കാരുടെ പണിമുടക്കിനൊപ്പം പൊതുഅവധികളും ചേർന്നു വരുന്നതോടെയാണിത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ 5 ദിവസം ആക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്രസർക്കാർ നടപ്പാക്കാത്തത് അടക്കമുള്ള വിഷയങ്ങളാണ് സമരത്തിന് കാരണം. ബാങ്ക്…
















